Annaliese Michel Real Story
അന്നലീസ് മിഷേൽ റിയൽ സ്റ്റോറി. 1970-ൽ ജർമ്മനിയെ മുഴുവൻ പിടിച്ച് കുലിക്കിയ ഒരു പേരാ നോർമൽ കേസ് ആയിരുന്നു അന്നലീസ് മൈക്കലിൻ്റേത്. ഒന്നും രണ്ടും മൂന്നും ആയിരുന്നില്ല ഏഴോളം പ്രേതങ്ങളായിരുന്നു അന്നലീസ് മൈക്കലിൻ്റെ ശരീരത്തിൽ കൂടിയിരുന്നത്. നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് 2005 പുറത്തിറങ്ങിയിട്ടുള്ള The Exorcism of Emily Rose എന്ന് പറയുന്ന ഫീലിംമിന് കാരണം…
Read more