KALLIYANKATTU NEELI STORY
കള്ളിയങ്കാട്ട് നീലി സ്‌റ്റോറി. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന പുരുഷന്മാരെ തൻ്റെ മനോഹരമായ രൂപം കാണിച്ച് വശീകരിച്ച് കൊണ്ടുപോയി ചോരകുടിച്ചു കൊല്ലുന്ന യക്ഷി കള്ളിയങ്കാട്ട് നീലി തെക്കൻ പാട്ടുകളിലും വല്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂർ നാടോടിക്കഥകളിലും ഒക്കെ ഉള്ള ഒരുകഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹമാലയിലും കള്ളിയങ്കാട്ട് നീലിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു കാലത്ത് ബാല കൗമാരങ്ങളുടെ പേടി ഉണർത്തിയിരുന്ന…
Read more