Health Tips-5 Human Body Structure And Functions
ഹെൽത്ത് ടിപ്‌സ്-5മനുഷ്യശരീര ഘടനയും പ്രവർത്തനങ്ങളും: ഭൂമിയിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ് മനുഷ്യശരീര ഘടനയും പ്രവർത്തനങ്ങളും. മനുഷ്യ ശരീരത്തിലെ അവയവങ്ങൾ 80 എണ്ണമാണ്. ഇപ്പോൾ 2017 ൽ എഴുപത്തി ഒൻപതാമത്തേയും 2018 ൽ എൺപതാമത്തേയും ഓർഗൻസിനെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞു. അവ MESENTERY & INTERSTITIUM ആണ്. നമ്മുടെ എൺപത് ഓർഗൻസും വർക്ക് ചെയ്യുന്നത് പലതരത്തിലുള്ള…
Read more