KADAMATTATHU KATHANAR BIOGRAPHY
കടമറ്റത്ത് കത്തനാരുടെ ജീവചരിത്രം. മാന്ത്രികരിൽ മഹാമാന്ത്രികൻ. മന്ത്രജാലവും ഇന്ദ്രജാലവും മഹേന്ദ്രജാലവും അറിയുന്ന കടമറ്റത്ത് കത്തനാർ. പൗലോസ് എന്ന് പറയുന്ന ഒരു ദരിദ്ര ബാലൻ എങ്ങനെയാണ് പ്രേതങ്ങളും പക്ഷികളും വരെ ഭയപ്പെട്ടിരുന്ന കടമറ്റത്ത് കത്തനാരായി മാറിയത്. പതിനാറാം നൂറ്റാണ്ടിലാണ് കടമറ്റത്ത് കത്തനാർ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരുന്നതായിട്ടുള്ള ഐതിഹ്യങ്ങൾ ഉള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെല്ലാം കടമറ്റത്ത്…
Read more