HEALTH TIPS- 4
ഹെൽത്ത് ടിപ്സ് 4കണ്ണ്: ആരും കാണാതെ പോകുന്ന ചെറിയ കാര്യങ്ങൾ. തിരിച്ചറിഞ്ഞാൽ വലിയ നേട്ടമാകും. കണ്ണ് തുറക്കാം. കണ്ണിനെ കാണാം. നമ്മുക്ക് കാണാൻ സഹായിക്കുന്നത് Brain ആണ്. കണ്ണുകൾ ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ Optical നാഡി വഴി തലച്ചോറിലേക്ക് നിരന്തരം അയച്ചുകൊണ്ടിരിക്കുന്നു. കണ്ണ് ക്യാമറക്കു തുല്യമാണ്. ഫിലിം – റെറ്റിന, diaphragm – ഐറിസ്, Aperture –…
Read more