MUHAMMAD ALI BIOGRAPHY
മുഹമ്മദലിയുടെ ജീവചരിത്രം. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി ആകുന്നതിന് മുമ്പ് ലോക വിസ്മയമായ ഈ ബോക്സിംഗ് ചാമ്പ്യൻ്റെ പേര് കാഷ്യസ് മാർസെല്ലസ് ക്ലേഎന്നായിരുന്നു. കാഷ്യസ് മാർസെല്ലസ് ക്ലേ സീനിയറിൻ്റെയും ഒഡേസ ഗ്രേഡി ക്ലേയുടെ മകനായി 1942 ജനുവരി പ 17-ാം തിയ്യതി കെൻ്റക്കിലെ ലൂയിസ്‌വില്ലെയിൽ കാഷ്യസ് മാർസെല്ലസ് ക്ലേ ജനിച്ചു. കാഷ്യസ് ക്ലേ സീനിയറിൻ്റെയും…
Read more