M A YOUSAF ALI BIOGRAPHY
എം എ യൂസഫലി യു എ യിൽ എത്തുന്നത് 1973ലാണ്. അതിനു മുൻപും ശേഷവും എല്ലാമായി യു എയിലേക്ക് സഞ്ചരിച്ച് ജോലി ചെയ്ത് ബിസിനസ്സ് ചെയ്തിട്ടുള്ള അദ്ദേഹത്തേക്കാൾ പ്രായമുള്ള പലരെയും നമ്മുക്ക് ചുറ്റും ഇന്ന് കാണാൻ സാധിക്കും. പക്ഷേ അവർക്കൊന്നും തന്നെ അദ്ദേഹത്തെപ്പോലെ ആകുവാൻ ഒരിക്കലും സാധിച്ചിട്ടില്ല. ബാക്കിയുള്ളവരിൽ നിന്നെല്ലാം തന്നെ അദ്ദേഹത്തെ വ്യത്യസ്തമാക്കിയ ഘടകം…
Read more