
ഡ്രാക്കുള ഹൊറർ സ്റ്റോറി. ഡ്രാക്കുള ആ ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം മനസ്സിലേക്ക് വരുന്നത് തൻ്റെ കൂർത്ത പല്ലുകളെയും മനുഷ്യരുടെ കഴുത്തുകളിൽ അടിച്ചിറക്കി രക്തം ഊറ്റി കുടിക്കുന്ന ഒരു രക്തരക്ഷസിൻ്റെ മുഖമാണ്. എന്നാൽ ഡ്രാക്കുള വെറുമൊരു കെട്ടുകഥ മാത്രമല്ല പതിനഞ്ചാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ രക്തദാഹിയായ ഡ്രാക്കുള എന്ന ഭരണാധികാരിയുടെ കഥയിലേക്കാണ്. യഥാർത്ഥ കഥയിലേക്കാണ് .
പതിനഞ്ചാം നൂറ്റാണ്ടിൽ റൊമാനിയ ഭരിച്ചിരുന്ന രാജാവായിരുന്നു വ്ലാദ് രണ്ടാമൻ. ഓർഡർ ഓഫ് ഡ്രാഗൺ എന്ന പേരിലൊരു സീക്രട്ട് സൊസൈറ്റിയിൽ അംഗത്വം ഉള്ളതിൽ വളരെയേറെ അഭിമാനിച്ചിരുന്ന അദ്ദേഹം ഡ്രാഗൺ എന്നർത്ഥം വരുന്ന ഡ്രാക്കുള എന്ന പദം തൻ്റെ പേരിനോട് കൂട്ടിച്ചേർത്തു. വ്ലാദ് രണ്ടാമൻ ഡ്രാക്കുളിന് ഒരു കുഞ്ഞ് ജനിച്ചപ്പോൾ അയാൾ അവനെ സ്നേഹത്തോടെ വിളിച്ചു ഡ്രാക്കുള. അഥവാ ഡ്രാക്കുളിൻ്റെ മകൻ. വളരെയേറെ കഷ്ടതകൾ നിറഞ്ഞ ഒരു യുദ്ധ കാലഘട്ടത്തിലൂടെയായിരുന്നു വ്ലാദ് മൂന്നാമൻ ഡ്രാക്കുളയുടെ കുട്ടിക്കാലം കടന്നു പോയിട്ടുണ്ടായിരുന്നുത്.
റൊമാനിയ അല്ലെങ്കിൽ വലേറിയ എന്ന് പറയുന്ന സ്ഥലം ഹംഗറിയുടെയും അതുപോലെ തന്നെ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെയും ഇടയിൽ കിടക്കുന്ന ചെറിയ ഒരുരാജ്യമായിരുന്നു എന്നതുകൊണ്ടുതന്നെ വളരെ ശക്തമായിട്ടുള്ള അധികാര വടംവലികൾ അല്ലെങ്കിൽ ആ ഒരുസ്ഥലം കയ്യേറുന്നതിന് ആവശ്യമായിട്ടുള്ള വളരെ വലിയ രീതിയിലുള്ള യുദ്ധതന്ത്രങ്ങൾ എല്ലായിപ്പോഴും ഹംഗറിയും അതുപോലെ തന്നെ ഓട്ടോമൻ സാമ്രാജ്യവും യുദ്ധതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ ഓട്ടോമൻ സാമ്രാജ്യം വളരെ സ്നേഹത്തോടുകൂടി തന്നെ വ്ലാദ് രണ്ടാമൻ ഡ്രാക്കുളിനെയും മകൻ ഡ്രാക്കുളയെയും വിരുന്നിന് ക്ഷണിക്കുകയും ഡ്രാക്കുള എന്ന കുട്ടിയെ അവിടെ പിടിച്ചുവച്ചതിന് ശേഷം തങ്ങൾക്ക് അനുയോജ്യമായ നിലയിൽ ഇനി അങ്ങോട്ട് റൊമാനിയയിൽ ഭരണം നടത്തണം എന്ന് പറഞ്ഞ് രാജാവായ വ്ലാദ് രണ്ടാമന് ഡ്രാക്കുളിന് മാത്രം തിരിച്ചയച്ചു.
തൻ്റെ മകൻ മറ്റൊരു രാജ്യത്ത് ഓട്ടോമൻ സാമ്രാജ്യത്തിൽ പിടിക്കപ്പെട്ടത് കൊണ്ടു തന്നെ പിന്നീടുള്ള കുറച്ചുകാലം ഓട്ടോമൻ സാമ്രാജ്യത്തിന് അനുയോജ്യമാകുന്ന നിലയിലായിരുന്നു. റൊമാനിയയിൽ വ്ലാദ് രണ്ടാമൻ ഭരണം നടത്തിയി ട്ടുണ്ടായിരുന്നത്. എന്നാൽ ഈ ഒരു കാലയളവിൽ ഒരു കാരാഗ്രഹത്തിൽ ആയിരുന്നില്ല. ഡ്രാക്കുള എന്ന ബാലൻ ഉണ്ടായിരുന്നത്. തങ്ങൾക്ക് അനുയോജ്യമായ നിലയിൽ ഒരു രാജാവിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി തന്നെ ആ ബാലനെ അവർ പരിശീലിപ്പിച്ചുകൊണ്ടേയിരുന്നു.
വർഷങ്ങൾ വീണ്ടും ഒരുപാട് കടന്നുപോവുകയാണ്. തൻ്റെ കൂട്ടത്തിലുണ്ടായിരുന്ന ആളുകളു തന്നെ വ്ലാദ് രണ്ടാമനെന്ന റൊമാനിയ ഭരിച്ചിരുന്ന രാജാവിനെ ചതിച്ച് കൊലപ്പെടുത്തുകയാണ്. പിന്നീട് റൊമാനിയ ഭാരിക്കാൻ വേണ്ടി ഓട്ടോമൻ സാമ്രാജ്യം തിരഞ്ഞെടുത്തത് വ്ലാദ് രണ്ടാമൻ്റെ മകനായ ഡ്രാക്കുളയെ തന്നെയായിരുന്നു. അങ്ങനെ തൻ്റെ പതിനെട്ടാമത്തെ വയസ്സിൽ അധികാരത്തിലേക്ക് ഡ്രാക്കുള എന്ന ആ ചെറുപ്പക്കാരൻ കടന്നു വരികയാണ്. എപ്പൊഴും ഓട്ടോമൻ സാമ്രാജ്യത്തിനോട് തന്നെ പിടിച്ചു വെച്ചതിൽ ഒരു പക അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ തന്നെ ഒരു കാരണവശാലും ഓട്ടോമൻ സാമ്രാജ്യത്തിന് അനുയോജ്യമായ നിലയിൽ ഭരണം നടത്താനായിരുന്നില്ല അദ്ദേഹം അധികാരത്തിലേറിയിട്ട് ഉണ്ടായിരുന്നത്.
അദ്ദേഹം റൊമാനിയ അല്ലെങ്കിൽ വലാചിയ സ്വയം ഒരു രാജ്യമായി സ്വതന്ത്ര രാജ്യമായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയാണ്. പക്ഷേ ഈ ഒരു സമയത്ത് വളരെ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ തീർച്ചയായിട്ടും നേരിടേണ്ടി വരുമെന്ന കാര്യം അദ്ദേഹത്തിന് ഉറപ്പായിരുന്നു. എന്നാൽ തന്ത്രശാലിയായ അദ്ദേഹം ഇതിന് വേണ്ടി ചില മുൻകരുതലുകൾ എല്ലാം എടുത്തു. അത് മറ്റാരെയും ഭയപ്പെടുത്തുന്ന നിലയിൽ തന്നെയായിരുന്നു. അദ്ദേഹം തൻ്റെ രാജ്യാതിർത്തിയിൽ കൂർത്ത ഒരുപാട് കമ്പുകൾ കൊണ്ടുചെന്ന് നാട്ടുകയാണ് തറച്ചു വെക്കുകയാണ്. ആളുകൾക്കൊന്നും എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്ന് യാതൊരു പിടിയുമില്ലായിരുന്നു. അതിനു ശേഷം അദ്ദേഹം ചെയ്തത് തൻ്റെ അച്ഛൻ്റെ കൂടെയുണ്ടായിരുന്ന തൻ്റെ അച്ഛൻ്റെ മരണത്തിന് എല്ലാം കാരണക്കാർ ആയിട്ടുള്ള ആളുകൾ മുഴുവനും കണ്ട് അവരോട് മുഴുവനും ഇനി അങ്ങോട്ട് കാര്യമായ പ്രശ്നങ്ങളൊന്നും വേണ്ട. നമുക്ക് എല്ലാവർക്കും ഒരുമിച്ച് മുന്നേറാം എന്നൊക്കെ പറഞ്ഞ് ഒരുഅത്താഴ
വിരുന്നിന് അവരെ ക്ഷണിക്കുക എന്നതായിരുന്നു.
രാജാവിൻ്റെ മനസ്സ് മാറി. ഇനി അങ്ങോട്ട് പ്രശ്നങ്ങളൊന്നുമില്ല എന്ന് വിചാരിച്ചിട്ട് ഈ ആളുകളെല്ലാം അത്താഴത്തിന് വേണ്ടിയിട്ട് ഡ്രാഗ് കോളിയുടെ കോട്ടയിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് അത്താഴമായിരുന്നില്ല. മരണമായിരുന്നു. ഡ്രാക്കുള ആ വന്ന നൂറ് ആളുകളെയും നിഷ്കരുണം കൊന്നുതള്ളുകയും അവളുടെ ശരീരങ്ങളെ രാജ്യാതിർത്തിയിൽ തറച്ചുവെച്ച കമ്പുകളിൽ കൊണ്ട് ചെന്ന് കുത്തി നിർത്തുകയും ചെയ്തു. തൻ്റെ എതിരാളികളുടെ മനസ്സിൽ ഒരു ഭയം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരുന്നു. ഇങ്ങനെ ഒരു കാര്യം തൻ്റെ രാജ്യാതിർത്തിയിൽ അദ്ദേഹം ചെയ്തിരുന്നത്. ഈ ഒരു കാര്യം കാണുമ്പോൾ തന്നെ എങ്ങാനും എന്തെങ്കിലും തരത്തിലുള്ള അബദ്ധം തങ്ങളുടെ കൈയിൽ നിന്നും സംഭവിച്ചു കഴിഞ്ഞാൽ ഡ്രാക്കുള ഇത്തരത്തിൽ ഒരു ശിക്ഷാനടപടി ആയിരിക്കും തങ്ങൾക്ക് നൽകുക എന്നൊരു ഭയം എതിരാളികളുടെ മനസ്സിൽ ജനിപ്പിക്കാൻ തീർച്ചയായിട്ടും ഡ്രാക്കുളയ്ക്ക് ഇതിലൂടെ സാധിച്ചു.
ഇവിടുന്നങ്ങോട്ട് ഡ്രാക്കുള എന്ന ആ രാജാവിൻ്റെ ക്രൂരകൃത്യങ്ങൾ ആരംഭിക്കുകയാണ്. ഒരു കാരണവശാലും ഡ്രാക്കുള ഓട്ടോമൻ സാമ്രാജ്യത്തിന് അടിമപ്പെടില്ല തങ്ങൾ പറയുന്നതനുസരിച്ച് ഭരണം നടത്തില്ല എന്നുറപ്പായപ്പോൾ ഓട്ടോമൻ സാമ്രാജ്യം ഇരുപതിനായിരത്തോളം വരുന്ന സൈന്യവുമായി വലേറിയ അല്ലെങ്കിൽ റൊമാനിയ പിടിച്ചെടുക്കാൻ വേണ്ടി നേരെ യാത്ര പുറപ്പെടുകയാണ്. പക്ഷേ ഈ വിവരം മുൻകൂട്ടി അറിഞ്ഞ ബുദ്ധിമാനായ ഡ്രാക്കുള തന്റെ സൈന്യത്തെ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ സൈന്യത്തെ പോലെ തന്നെ വസ്ത്രം ധരിപ്പിച്ച് പതിയെ അവരുടെ ഇടയിലേക്ക് ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ സൈന്യത്തിൻ്റെ ഇടയിലേക്ക് കൂട്ടിക്കലർത്തുകയും. ആ ഇരുപതിനായിരത്തോളം വരുന്ന ആളുകളെയും പൂർണ്ണമായിട്ടും കൊന്നുതള്ളുകയും അവരിൽ പല ആളുകളുടെയും ശരീരത്തിൽ നിന്നും തൊലിയുരിച്ചതിന് ശേഷം തൻ്റെ രാജ്യാതിർത്തിയിൽ കുത്തി നിർത്തിയിട്ടുള്ള കൂർത്ത കമ്പുകളിൽ അവരെ കൊണ്ട് ചെന്ന് തറച്ച ഇടുകയും ചെയ്തു.
ഈ കാര്യങ്ങളെല്ലാം കൊണ്ടുതന്നെ യൂറോപ്പ് മുഴുവനും ഡ്രാക്കുള എന്ന ക്രൂരനായ രാജാവിൻ്റെ കഥകൾ പ്രചരിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ കമ്പുകളിൽ കുത്തിനിർത്തുന്ന ആളുകളുടെ ചോര പ്രത്യേകം പാത്രങ്ങളിൽ ഡ്രാക്കുള ശേഖരിച്ചുവെക്കുമായിരുന്നു. ഇതെല്ലാം താൻ കുടിക്കാൻ ഉപയോഗിക്കുന്നു എന്ന നിലക്കുള്ള പല കഥകളും ഡ്രാക്കുളയെപ്പറ്റി ആ കാലങ്ങളിൽ തന്നെ കാര്യമായി തന്നെ പ്രചരിക്കാൻ ആരംഭിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ പോലും റോമാനെക്കാരായിട്ടുള്ള നാട്ടുകാരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോൾ തങ്ങളുടെ രാജാവ് എപ്പോഴും വളരെ മികച്ച ഒരു രാജാവായി മാത്രമേ അവർക്ക് തോന്നിയിട്ടുള്ളൂ.
തങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്രയും നല്ല കാര്യങ്ങളെല്ലാം രാജാവ് ചെയ്യുന്നത് എന്ന നിലയ്ക്ക് തന്നെ ഡ്രാക്കുളയോട് എപ്പോഴും റൊമാനിയക്കാർക്ക് ബഹുമാനവും ആദരവും തന്നെയായിരുന്നു. വർഷങ്ങൾ വീണ്ടും അങ്ങനെ മുമ്പോട് കടന്നുപോവുകയാണ്. തൻ്റെ എതിരാളികളെ മുഴുവനും ഭയപ്പെടുത്തി റൊമാനിയയിൽ ഡ്രാക്കുള എന്ന ഭരണാധികാരി ഭരണം നടത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഈ കാലയളവിലെല്ലാം ഓട്ടോമൻ സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം അവർക്ക് ഡ്രാക്കുള് ഏറ്റവും വലിയൊരു തലവേദന തന്നെയായിരുന്നു. എന്നാൽ ബുദ്ധിമാനായ ഡ്രാക്കുള എന്ന രാജാവിനെ നേരിട്ടുള്ള ബലപരീക്ഷണത്തിലൂടെ മാത്രം തങ്ങൾക്ക് തോൽപ്പിക്കാൻ സാധിക്കുമോ എന്നൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഇപ്രാവശ്യം യുദ്ധത്തോട് കൂടെ തന്നെ തന്ത്രപരമായ ചില കാര്യങ്ങൾ കൂടെ ചെയ്യാൻ ഓട്ടോമൻ സാമ്രാജ്യം തയ്യാറെടുക്കുകയാണ്.
അങ്ങനെ തൻ്റെ 45, 46 വയസ്സ് പ്രായമാകുന്ന സമയത്ത് വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിനെതിരേ യുദ്ധത്തിന് വേണ്ടി ഡ്രാക്കുളയും തൻ്റെ അനുയായികളും ഇറങ്ങുകയാണ്. പക്ഷെ ഇപ്രാവശ്യം ഡ്രാക്കുള പണ്ട് ചെയ്ത ഒരു തന്ത്രം ഓട്ടോമൻ സാമ്രാജ്യം തിരിച്ചു പ്രയോഗിക്കുകയാണ്. ഡ്രാക്കുളയുടെ സൈന്യത്തിൻ്റെ അതേ തരത്തിലുള്ള വസ്ത്രങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ സൈന്യം ധരിച്ചതിന് ശേഷം ഡ്രാക്കുളയുടെ സൈന്യത്തിലേക്ക് നുഴഞ്ഞുകയറുകയും യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും മികച്ചൊരു അവസരം ലഭിച്ചപ്പോൾ ഡ്രാക്കുളയെ അവർപുറകിൽ നിന്നും കുത്തി കൊലപ്പെടുത്തുകയും ചെയ്തു.
അതിനുശേഷം അവർ ഡ്രാക്കുളയുടെ തലമുറിച്ചെടുത്തു. ഡ്രാക്കുള കോട്ടയുടെ മുമ്പിൽ കൊണ്ടു ചെന്നതിനുശേഷം ഇതാ ഡ്രാക്കുളയുടെ ക്രൂരതകൾക്ക് ഇവിടെ അവസാനമായിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. തൻ്റെ ക്രൂരതകൾ കൊണ്ട് എതിരാളികളെ പോലും ഭയപ്പെടുത്തിയിരുന്ന വ്ലാദ് മൂന്നാമൻ എന്ന ചക്രവർത്തിയുടെ രാജാവിൻ്റെ കഥ അവിടെ അവസാനിക്കുകയാണ്. പക്ഷെ അവിടെ നിന്ന് തന്നെയാണ് ഡ്രാക്കുള എന്ന രക്തരക്ഷസിൻ്റെ കഥ ആരംഭിക്കുന്നതും.
തല മുറിച്ചു മാറ്റിയതിനു ശേഷം ആ ശരീരത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ആർക്കും തന്നെ കണ്ടെത്താനായില്ല. അന്വേഷിച്ച് പലരും ഇറങ്ങി എങ്കിൽ പോലും അതിൻ്റെ ഒരു വിവരവും ഇന്നേവരെ ആർക്കും ലഭിച്ചതുമില്ല. ഇതിനെല്ലാം തുടർന്ന് തന്നെ പലരും പറഞ്ഞു തുടങ്ങി. ഡ്രാക്കുള തന്നെ ചതിച്ചവരുടെ രക്തം കുടിക്കാൻ വേണ്ടി ഇറങ്ങിയിട്ടുണ്ട്. ഡ്രാക്കുള ഒരു രക്തരക്ഷസായി ആയി മാറി ഒരു വാമ്പയർ മാറി കൊല നടത്തുന്നുണ്ടെന്ന്. പിന്നീടുള്ള അനേകം വർഷങ്ങളിൽ യൂറോപ്പിൽ നാടോടിക്കഥകളിലൂടെ ഡ്രാക്കുളയുടെ കഥ പ്രചരിച്ചുകൊണ്ടേയിരുന്നു. ഡ്രാക്കുള എന്ന വാമ്പയർ ജീവിച്ചുകൊണ്ടേയിരുന്നു.
വർഷങ്ങൾ വീണ്ടും ഒരുപാട് മുമ്പോട്ട് പോകുമ്പോൾ തൻ്റെ അമ്മയിൽ നിന്നും ബ്രാം സ്റ്റോക്കർ എന്ന കൊച്ചുബാലൻ ഡ്രാക്കുള എന്ന രക്തരക്ഷസിൻ്റെ കഥ കേൾക്കാൻ ഇടയാവുകയാണ്. അവൻ ഒരു കൗതുകത്തിൻ്റെ പേരിൽ അതിനെക്കുറിച്ച് വാമ്പയർ എന്താണ്? രക്തരക്ഷസ് എന്താണ്?എന്നതിനെ കുറിച്ചെല്ലാം കൂടുതലായി തൻ്റെ അമ്മയോട് ചോദിച്ചറിയുകയാണ്. പഴയകാലത്തെ പ്ലാഗും, കോളറയുമെല്ലാം ബാധിച്ചു കഴിഞ്ഞാൽ ആളുകളെയെല്ലാം കൂട്ടത്തോടുകൂടി മണ്ണിൽ കുഴിച്ചിടുകയായിരുന്നു. കുറച്ച് നാളുകൾ പിന്നിടുമ്പോൾ അതിൽ നിന്നും രൂക്ഷമായ ഗന്ധവും ചോരയും എല്ലാം മണ്ണ് തുളച്ച് പുറത്തു ചാടുമായിരുന്നു.സെർമ്പിയക്കാർ ആയിട്ടുള്ള ആളുകൾ അതിനെയെല്ലാം വേമ്പയർ എന്ന പേരിട്ട് വിളിക്കാൻ ആരംഭിച്ചു.
വേമ്പയറുകളുടെ ശല്യം പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സെർമ്പിയക്കാർ ആയിട്ടുള്ള ആളുകൾ ഇത്തരത്തിൽ മറവ് ചെയ്യുന്നതോടൊപ്പം തന്നെ വെളുത്തുള്ളികൾ ആ മൃതശരീരത്തിന് ചുറ്റും ഇടാൻ ആരംഭിക്കുകയും അവയിൽ കൂർത്ത കമ്പുകൾ തറച്ചു വെക്കാൻ ആരംഭിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള കഥകൾ എല്ലാം കേട്ട് വളർന്ന ആ ബാലൻ പിന്നീട് യാഥാർഥ്യത്തെയും കഥകളെയും ഒരുപോലെ കൂട്ടിക്കലർത്തി 1897 ൽ ഒരു നോവൽ പുറത്തിറക്കുകയുണ്ടായി. “ഡ്രാക്കുള” ഇത്തരത്തിൽ യാഥാർത്ഥ്യവും കഥകളും ഒരുപോലെ കൂട്ടിച്ചേർക്കപ്പെട്ടു എന്നതുകൊണ്ട് തന്നെയാണ് ഇന്നും ഡ്രാക്കുള എന്ന നോവലിനെ ഇത്രയേറെ സ്വീകാര്യത ലഭിച്ചു കൊണ്ടേയിരിക്കുന്നത്.
ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ നമ്മുക്ക് ഇങ്ങനെ നിരവധി ലെജണ്ടുകളും ചരിത്ര വസ്തുതകളും കാണാൻ സാധിക്കും ഇത് രണ്ടും തമ്മിൽ വേർത്തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. എന്തായാലും കൗണ്ട് ഡ്രാക്കുള എന്ന പ്രേത നായകനും വ്ലാദ് മൂന്നാമൻ എന്ന ക്രൂരമായ ഭരണാധികാരിയും പരസ്പരം കെട്ടുപിണഞ്ഞ ഓർമ്മകളുടെ രൂപത്തിൽ ജനമനസ്സുകളിൽ ഭീതിപരത്തിക്കൊണ്ട് നൂറ്റാണ്ടുകളോളം ഇനിയും തുടരും.
ആദ്യം പ്രസിദ്ധീകരിച്ചത്: 1897, മേയ് 26
രചയിതാവ്: ബ്രാം സ്റ്റോക്കർ
കഥാപാത്രങ്ങൾ: ഡ്രാക്കുള പ്രഭു,
Dracula Horror Story.
When we hear the name Dracula, all that comes to our mind is the face of a bloodthirsty monster who sinks his sharp teeth into the necks of men and drinks blood. But Dracula is more than just a myth To the story of Dracula, the greatest bloodthirsty ruler the 15th century has ever seen. To the real story.
Vlad II was the king who ruled Romania in the 15th century. He was very proud of his membership in a secret society called the Order of the Dragon, adding the word Dracula, meaning dragon, to his name. When Vlad II bore Dracula a child, he lovingly called him Dracula. Or the son of Dracul. Vlad III Dracula’s childhood had passed through a period of war filled with many hardships.
Since the place called Romania or Valeria was a small country lying between Hungary and the Ottoman Empire, the power lines were very strong, or the large-scale strategies needed to conquer that one place, Hungary as well as the Ottoman Empire were always strategizing.
Once upon a time, the Ottoman Empire very lovingly invited Vlad II Dracul and his son Dracula to a feast, and after holding the child Dracula there, they sent back only Dracula to King Vlad II, saying that they should rule over Romania as they saw fit.
Since his son was captured by the Ottoman Empire in another country, he was in a position to suit the Ottoman Empire for some time afterwards. Vlad II ruled in Romania. But he was not in a prison during this period. There was a boy named Dracula. They continued to train the boy with the aim of molding him into a king to suit them.
Years are passing again. The people who were in his company are cheating and killing the king who ruled Romania named Vlad II. Later, Vlad chose the Ottoman Empire to conquer Romania Dracula himself, the son of the second. And so, at the age of eighteen, that young man named Dracula comes to power. He held a grudge against the Ottoman Empire for ever holding him back. Hence the Ottoman Empire at any rate
It was not able to govern properly He was in power.
He is declaring that Romania or Wallachia will stand as an independent country by itself. But he was sure that at this point in time he would have to face far-reaching consequences. But being a tactful man, he took some precautions for this. It was almost as scary as anyone else’s. He has taken a lot of sharp sticks on the border of his country and is nailing it. People had no idea why he was doing this. After that, he saw all the people who were with his father who were responsible for his father’s death and told them that he did not have any serious problems with them. A dinner saying that we can all move forward together
It was to invite them to the feast.
The king’s mind changed. Thinking that there were no more problems there, all these people left for dinner and entered the fort of Drag Collie. But what awaited them there was no dinner. It was death. Dracula mercilessly slaughtered the hundred people who came and carried their bodies across the border to impale them. It was with the aim of instilling a fear in the minds of his opponents. He used to do something like this on the border of his country. Seeing this one thing, Dracula was able to create a fear in the minds of his opponents that if any kind of mistake happened from their hands, Dracula would give them such a punishment.
This is where the cruel deeds of that king named Dracula begin. Certain that Dracula will not under any circumstances be enslaved by the Ottoman Empire and rule as they say, the Ottoman Empire sets out with an army of twenty thousand to capture Valeria or Romania. But the wise Dracula, knowing this information in advance, dressed his army like the army of the Ottoman Empire and slowly mixed them in with the army of the Ottoman Empire. Those twenty thousand people were completely killed and after skinning many of them, they were taken and nailed to the sharp poles that were stuck on the border of his country.
Because of all these things, stories of a cruel king named Dracula began to spread throughout Europe. Dracula used to collect the blood of people impaled in this way in special containers. Many stories about Dracula’s use of all this to drink began to circulate significantly around that time. Even so, from the point of view of the natives, who were Romans, they always found their king a very good king.
Dracula was always revered and respected by Romanians as the king did all these good things to protect them. Years go by again. A ruler named Dracula continued to rule in Romania, terrorizing all his opponents. But Dracul was the biggest headache for the Ottoman Empire during this period. But this time, the Ottoman Empire is preparing to do some strategic things along with the war, because there is a fear that they will be able to defeat the wise King Dracula only by direct force.
So when he reaches the age of 45 and 46, Dracula and his followers again go to war against the Ottoman Empire. But this time, the Ottoman Empire is using a trick Dracula used in the past. Dracula’s army infiltrates Dracula’s army after wearing the same type of clothing as Dracula’s army and stabs Dracula from behind when the battle begins.
After that they took Dracula’s generation. After Dracula was brought before the castle, he shouted that “here is the end of Dracula’s cruelties”. And so ends the story of Vlad III, a king who terrorized even his opponents with his brutality. But that is where the story of Dracula begins.
No one could find out what happened to the body after the head was cut off. Even though many people have searched for it, no one has received any information about it till date. After all this, many people started saying. Dracula himself is out to drink the blood of the deceived. Dracula turns into a bloodsucker and turns into a vampire and goes on a killing spree. Dracula’s story continued to circulate in European folklore for many years to come. Dracula the vampire lived on.
As the years go forward again, a little boy named Bram Stoker gets to hear the story of Dracula from his mother. He’s just out of curiosity, what about that vampire? He is asking his mother more and more about what is blood protection. After plague and cholera in the past, people were buried in the ground. After a few days, a pungent smell and blood would come out from it, piercing the soil.
In order to completely eliminate the nuisance of the vampires, the Sermbians began to put garlic around the dead body along with this camouflage and began to stick sharp sticks into them. The boy, who grew up hearing all these stories, later mixed reality and stories together and released a novel in 1897. The fact that “Dracula” combines both reality and stories is why the novel Dracula is so popular even today.
Looking back into the past we can see so many legends and historical facts that it is important to distinguish between the two. Either way, the ghostly hero Count Dracula and the brutal ruler Vlad III will continue to haunt the minds of the masses for centuries in the form of intertwined memories.
First published: 1897, May 26
Author: Bram Stoker
Characters: Lord Dracula,