0 Comments
MISTER BEAN BIOGRAPHY

MISTER BEAN BIOGRAPHY

മിസ്റ്റർ ബീൻ ജീവചരിത്രം നമ്മളെ ഒന്നടക്കം ചിരിപ്പിക്കുന്ന മിസ്റ്റർ ബീൻ ആരാണെന്നും അദ്ദേഹത്തിൻ്റെ മുഴവൻ പേര്, അദ്ദേഹത്തിൻ്റെ വിദ്യഭ്യാസം, അദ്ദേഹത്തിൻ്റെ ബിരുദാനന്തര ബിരുദം നേടിയ യൂണിവേഴ്സിറ്റി ഇങ്ങനെ നിരവധി കാര്യങ്ങൾ അറിയാൻ ഈ വെബ്സൈറ്റ് കാണുക. ഇന്നത്തെ നമ്മൾ നോക്കാൻ പോകുന്നത് റോവൻ അറ്റ്കിൻസണിനെ കുറിച്ചാണ്. ഈ ഒരു പേര് കേട്ട് കഴിഞ്ഞാൽ ആ വ്യക്തിയെ കുറിച്ച് പെട്ടെന്ന് തന്നെ ഒരാൾക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ മിസ്റ്റർ ബീൻ എന്ന പേര് പറഞ്ഞാൽ അദ്ദേഹത്തെക്കുറിച്ച് അറിയാത്തതായിട്ട് കൂടുതൽ ആരും […]

CHARLIE CHAPLIN BIOGRAPHY

CHARLIE CHAPLIN BIOGRAPHY

ചാർളി ചാപ്ലിൻ ജീവചരിത്രം. എന്നും വൈകിട്ട് ഞാൻ കൂട്ടുകാരുടെ വീട്ടിലെക്ക് ഓടും. രാത്രി ആകുന്നത് വരെ അവിടെ ചെലവഴിക്കും. തിരിച്ചു പോരാൻ നേരം കഴിക്കാൻ വേണ്ടിയിട്ട് അവർ എന്തെങ്കിലും ഒക്കെ തരും. പല ദിവസങ്ങളിലും ഇതായിരുന്നു എൻ്റെ ഡിന്നർ. ചിരിപ്പിക്കാത്ത ലോകത്തോട് മല്ലടിച്ച ലോകത്തിലെ എല്ലാവരെയും ഒരുപോലെതന്നെ ചിരിപ്പിച്ചിട്ടുള്ള ഒരു മഹാനടൻ്റെ വാക്കുകളാണ് ഇവ. ലോകത്തെ മുഴുവൻ ഒന്നടക്കം ചിരിപ്പിച്ചിട്ടുള്ള നമ്മുടെ സ്വന്തം ചാർലി ചാപ്ലിന്റെ ജീവിതത്തെക്കുറിച്ചാണ്. 1800 കാലഘട്ടം എന്ന് പറയുന്നത് ലണ്ടനെ സംബന്ധിച്ചിടത്തോളം ഒരു […]

VIJAY ACTOR BIOGRAPHY

VIJAY ACTOR BIOGRAPHY

വളരെ ചെറിയ പ്രായത്തിൽ തന്നെ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിട്ടുള്ള വ്യക്തി വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻ്റെ കോളേജ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിയുകയാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത് വലിയ രീതിയിലുള്ള വിമർശനങ്ങൾ മാത്രമായിരുന്നു. എന്നാൽ വർഷങ്ങൾ വീണ്ടും മുമ്പോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹം തന്നെ വിമർശിച്ച് എഴുതിയവരെ കൊണ്ടെല്ലാം തിരുത്തി എഴുത്തിപ്പിക്കുകയാണ്. ഇന്ന് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ തന്നെ ഏറ്റവും മികച്ച ഒരു നടൻ ആയിട്ട് ഏറ്റവും മികച്ച ഒരു ആക്ടർ ആയിട്ട് […]