
എപിജെ അബ്ദുൾ കലാമിൻ്റെ ജീവചരിത്രം.
രാമേശ്വരത്തിൻ്റെ തെരുവോരങ്ങളിൽ പത്രം വിറ്റ് നടന്നിരുന്ന ഒരു ബാലൻ വർഷങ്ങൾ പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥമ പൗരനായി മാറുന്നു. ഇന്ത്യൻ യുവത്വത്തെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോക്ടർ എപിജെ അബ്ദുൽ കലാമിൻ്റെ സ്റ്റോറിയാണ്.
ഡോക്ടർ എപിജെ അബ്ദുൽ കലാം എന്ന ഒരു പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് അദ്ദേഹത്തിന്റെ ഒരുപാട് അധികം വാക്കുകൾ ഉണ്ട്. സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകൾ. നമ്മുടെ ഇന്ത്യയുടെ ഭാവിയെന്ന് പറയുന്നത് ഇവിടെയുള്ള യുവത്വത്തിൻ്റെ കൈയിലാണെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനുവേണ്ടിയിട്ട് ആ ഭാവിയെ മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് യുവത്വത്തെ മുന്നിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ട് ഒരുപാടധികം കാര്യങ്ങൾ ചെയ്തിട്ടുള്ള ഒരു മഹാനായിട്ടുള്ള വ്യക്തി തന്നെയാണ് ഡോക്ടർ എപിജെ അബ്ദുൽ കലാം. ഇന്നേക്ക് അദ്ദേഹം ഒരു ഭൂമിയിൽനിന്ന് നമ്മളോടെല്ലാം വീട് പറഞ്ഞു പോയിട്ട് എട്ട് ആഡുകൾ പിന്നിടുകയാണ് അതുകൊണ്ട് തന്നെയാണ് ഇന്ന് നമ്മൾ ഈ ഒരു വിഷയം തന്നെ സംസാരിക്കാൻ വേണ്ടി തിരഞ്ഞെടുത്തത് 1931 ഒക്ടോബർ 15 തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പാമ്പൻ എന്ന് പറയുന്ന ചെറിയൊരു ദ്വീപിലെ രാമേശ്വരം എന്ന് പറയുന്ന മുക്കുവ ഗ്രാമത്തിലാണ് ഡോക്ടർ എ പി ജെ അബ്ദുൽ കലാം ജനിക്കുന്നത്.
എന്താണ് എപിജെ എന്ന് പലർക്കും സംശയം ഉണ്ടായിരിക്കും. അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന അദ്ദേഹത്തിൻറെ ഫുൾ നൈമിൻ്റെ തുടക്കത്തിലുള്ള ഭാഗത്തിൻ്റെ ഷോട്ടായിട്ടുള്ളതാണ് ഈ ഒരു എപിജെ എന്നു പറയുന്നത്. അദ്ദേഹത്തിൻ്റെ ഉപ്പയായിട്ടുള്ള ജൈനുലബ്ദീൻ രാമേശ്വരത്തൊരു പള്ളിയിലെ ഇമാം അതുപോലെതന്നെ രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്ക് പോകുന്ന തീർത്ഥാടകരെ കടത്തു വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടെത്തിക്കുന്ന ഒരു ജോലി ചെയ്തിരുന്ന ആളായിരുന്നു. എന്നാൽ പിന്നീട് ഇതിനിടയ്ക്ക് രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്ക് ഒരു പാലം വന്നതോടുകൂടി അദ്ദേഹത്തിന് ഈ ഒരു ജോലി പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വരികയാണ്. അതോടൊപ്പം തന്നെ ആ ഒരു കുടുംബം മുഴുവനും പട്ടിണിയിൽ ആവുകയാണ്. കുടുംബത്തിലെ അഞ്ച് മക്കളിൽ അഞ്ചാമൻ ആയിട്ടാണ് ഡോക്ടർ എ പി ജെ അബ്ദുൽ കലാം ജനിക്കുന്നത്. അദ്ദേഹത്തിൻറെ കുടുംബത്തിൻറെ പശ്ചാത്തലം നോക്കുകയാണെങ്കിൽ പഴയ കാലം മുതൽ തന്നെ ഈ ഒരു കടത്തു വെള്ളത്തിലേയും മറ്റു ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്.
ഈ ഒരു വരുമാനം നിന്നതോടുകൂടി ആ കുടുംബം മൊത്തത്തിൽ പ്രതിസന്ധിയിൽ ആവുകയാണ്. ചെറിയ പ്രായത്തിൽ തന്നെ അബ്ദുൽ കലാമിന് ഒരുപാട് അധികം പഠിക്കണം എന്നുള്ള ആഗ്രഹമുണ്ടായിരുന്നു. പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡോക്ടർ എ പി ജെ അബ്ദുൽ കലാം. എന്നാൽ അദ്ദേഹത്തിൻറെ കുടുംബപശ്ചാത്തലം അതിന് ഒരിക്കലും യോജിച്ചതായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയ ചെറിയ ജോലികൾ ചെയ്തുകൊണ്ട് അദ്ദേഹവും ചെറിയൊരു വരുമാനം കുടുംബത്തിലേക്ക് കൊണ്ട് എത്തിക്കാൻ ആരംഭിക്കുകയാണ്. ഈ ഒരു സന്ദർഭങ്ങളിലെല്ലാം അദ്ദേഹം ചിന്തിച്ചിട്ടുണ്ടായിരുന്നത് ഫ്രീ ആയിട്ട് എവിടെ നിന്നും വിദ്യാഭ്യാസം കിട്ടുമെന്നാണ്. അങ്ങനെ അവസാനം അദ്ദേഹം കണ്ടെത്തി. രാമേശ്വരം ക്ഷേത്രത്തിൽ വെളുപ്പിന് നാലുമണിക്ക് ഗണിതം പഠിപ്പിക്കുന്നുണ്ടെന്ന്. അതിനുശേഷം അദ്ദേഹത്തിൻ്റെ ജീവിതക്രമം ഇപ്രകാരമായിരുന്നു. വെളുപ്പിന് മൂന്നര ആകുമ്പോഴേക്കും തന്നെ അദ്ദേഹം എണിക്കുകയും നേരെ ക്ഷേത്രത്തിലേക്ക് ഗണിതം പഠിക്കാൻ ഓടുകയും ചെയ്യുമായിരുന്നു.
അവിടെ ഉള്ള ഒരു മണിക്കൂർ അദ്ദേഹം വീണ്ടും ഓടുന്നത് അദ്ദേഹത്തിന്റെ ഉപ്പയുടെ പള്ളിയിലേക്ക് പ്രഭാത പ്രാർത്ഥന നിർവഹിക്കാൻ വേണ്ടിയിട്ടാണ്. അതുകഴിഞ്ഞ് ഉടനെ തന്നെ വീണ്ടും അദ്ദേഹം ഓടുന്നത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു. ആറു മണിക്ക് ട്രെയിനിൽ വരുന്ന പത്രം കളക്ട് ചെയ്യുകയും അവിടെ രാമേശ്വരത്തിൻ്റെ തെരുവോരങ്ങളിൽ മുഴുവൻ പത്രം അദ്ദേഹം എത്തിക്കുകയും ചെയ്തിരുന്നു. ഈയൊരു രീതിയിലായിരുന്നു എട്ടാമത്തെ വയസ്സാകുമ്പോഴേക്കും തന്നെ അദ്ദേഹത്തെ ഒരു ജീവിതക്രമം മുമ്പോട്ട് പോയി കൊണ്ടിരുന്നത്. ഒരു ദിവസം അദ്ദേഹത്തിൻ്റെ ഉപ്പ അദ്ദേഹത്തോട് ചോദിക്കുകയാണ് നിനക്ക് ഏറ്റവും വലിയ ആഗ്രഹമായിട്ടുള്ളത് എന്താണ്.ഉടനെ തന്നെ മറ്റൊന്നും ചിന്തിക്കാതെ അബ്ദുൽ കലാം എടുത്തു പറഞ്ഞു എനിക്ക് പഠിക്കണം. ഈ ഒരു കാര്യം കേട്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവിന്റെ മനസ്സിൽ വളരെയധികം സങ്കടമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹം കാര്യമായിട്ട് പിന്നീട് ഒന്നും ആലോചിക്കാതെ തന്നെ തൊട്ടടുത്ത ഗ്രാമത്തിലുള്ള രാമനാഥപുരത്ത് ഉള്ള സ്കൂളിലേക്ക് അബ്ദുൽ കലാമിനെ പറഞ്ഞയക്കുകയാണ്.
അദ്ദേഹം സ്കൂളിൽ ചെന്നതും അവിടെ സംഭവിച്ചത് ആയിട്ടുള്ള ചിലർ ഇൻസിഡന്റ് കുറിച്ചിട്ട് പറയുകയാണ്. ഒട്ടുമിക്ക ആളുകൾക്കും അറിയുന്നത് തന്നെയായിരുന്നു. എന്നാലും ഒന്നുകൂടെ അത് ഓർമിപ്പിക്കുകയാണ്. അബ്ദുൽ കലാം നേരെ സ്കൂളിലേക്ക് കയറി ചെന്നപ്പോൾ അദ്ദേഹത്തിന് അറിയില്ലായിരുന്നു അദ്ദേഹത്തിൻറെ ക്ലാസ് ഏതാണ്. അദ്ദേഹം അപ്പോൾ ചിന്തിച്ചിട്ടുണ്ടായിരുന്നത് ഏതെങ്കിലും ഒരു ക്ലാസ്സിന്റെ മുൻവശത്ത് ചെന്നുനിന്ന് കഴിഞ്ഞാൽ എന്തെങ്കിലും ഒരു അധ്യാപകൻ വന്നിട്ട് ഇതാണ് നിന്റെ ക്ലാസ് എന്ന് പറഞ്ഞിട്ട് കൂട്ടിക്കൊണ്ടു പോകുമെന്നാണ് വിചാരിച്ചത്. അത്തരത്തിൽ ഒരു കാര്യമല്ലായിരുന്നു അവിടെ സംഭവിച്ചത്. അദ്ദേഹം ഒരു ക്ലാസ്സിനു മുമ്പിൽ ചെന്ന് നിന്നപ്പോൾ ആ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ഗണിത അധ്യാപകൻ അദ്ദേഹത്തിനെ ക്ലാസ്സിലേക്ക് വിളിപ്പിക്കുകയും നിൻ്റെ ക്ലാസ്സ് ഏതാണെന്ന് ചോദിക്കുകയാണ്.
അപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു. എനിക്കറിയില്ല. നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു. എന്നാൽ സ്വന്തം ക്ലാസ് പോലും അറിയാത്ത നീ എന്തിനാണ് സ്കൂളിൽ പഠിക്കാൻ വന്നിട്ടുള്ളത് എന്ന് ചോദിച്ചു കൊണ്ട് ആ ഗണിത അധ്യാപകൻ അദ്ദേഹത്തെ പ്രഹരിക്കുകയാണ്. അദ്ദേഹത്തെ അടിക്കുകയാണ്. വളരെയധികം സങ്കടം ആ അവസരത്തിൽ അബ്ദുൽ കലാമിന് തോന്നിയെങ്കിൽ പോലും അതെല്ലാം അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിൽ തന്നെ ഒതുക്കി വെച്ചു. ഈ ഒരു കാര്യത്തിന് ഗണിത അധ്യാപകനോട് അബ്ദുൽ കലാം പ്രതികാരം ചെയ്തത് കണക്കിൽ100/100 മാർക്ക് വാങ്ങി കൊണ്ടായിരുന്നു. അത്താരത്തിൽ വർഷങ്ങൾ മുന്നോട്ടു പോകുകയാണ്. ഈ അവസരങ്ങളിലും പ്രഭാതത്തിൽ പത്രം നിൽക്കുകയും വൈകിട്ട് ക്ലാസ് കഴിഞ്ഞതിനുശേഷം അതിൻറെ കാശ് കളക്ട് ചെയ്യുകയും ചെയ്തു കൊണ്ടായിരുന്നു തൻ്റെ വിദ്യാഭ്യാസത്തിനുള്ള ചെലവിനുള്ള കാശ് എപിജെ അബ്ദുൽ കലാം കണ്ടെത്തിയിട്ടുണ്ടായിരുന്നത്.
ഇതരത്തിൽ തന്നെ വർഷങ്ങൾ ഒരുപാട് മുമ്പോട്ട് പോകുകയാണ്. എപിജെ അബ്ദുൽ കലാമിന്റെ സ്കൂൾ പഠനകാലം അവസാനിക്കുകയാണ്. അതിനുശേഷം അദ്ദേഹം ചിന്തിച്ചത് ഇതിനപ്പുറത്തേക്ക് ഒരു കോളേജിൽ പോയിട്ട് ഒരു ബിരുദം നേടുന്ന നന്നായിരുന്നു. അതിനനുസരിച്ചത് അദ്ദേഹം തിരഞ്ഞിട്ടുണ്ടായിരുന്നത് ഏറ്റവും ചുരുങ്ങിയ ചെലവിൽ പഠിക്കാൻ പറ്റുന്ന ഏറ്റവും കുറഞ്ഞ ഫീസുള്ള കോളേജ് ഏതാണ് എന്നതിനെ കുറിച്ചായിരുന്നു. അത്തരത്തിൽ തന്നെ തിരിച്ചറപ്പള്ളി സെൻറ് ജോസഫ് കോളേജിൽ ഫിസിക് അഡ്മിഷൻ നേടുകയാണ്. കോളേജിൽ പഠിച്ചിരുന്ന അവസരങ്ങളിൽ എല്ലാം അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചി ട്ടുണ്ടായിരുന്നത് ലൈബ്രറിയിൽ ആണ്. അവിടെ അദ്ദേഹം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പുസ്തകങ്ങൾ ആകട്ടെ സ്പേയ്പിനെക്കുറിച്ചുള്ളതും അതുപോലെതന്നെ വിമാനങ്ങളെ കുറിച്ചിട്ടുള്ളതുമായിരുന്നു. പിന്നീട് ഈ ഒരു കാരണങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഉള്ളിൽ ഉടലെടുത്ത ഒരു ആഗ്രഹമായിരുന്നു കൂടുതലായിട്ട് ഈയൊരു സ്പേസിനെ കുറിച്ചിട്ടും അതുപോലെതന്നെ വിമാനങ്ങളെ കുറിച്ചുള്ള പഠിക്കുക അതോടൊപ്പം തന്നെ ഒരു പൈലറ്റ് ആയി മാറുക എന്നുള്ളത്.
1954 ഫിസിക്സ് അദ്ദേഹം ബിരുദ്ധം എടുത്തു കൊണ്ട് സെൻറ് ജോസഫ് കോളേജിൽ നിന്നും പുറത്തിറങ്ങുകയാണ്. അതിനു ശേഷം അദ്ദേഹം ചിന്തിച്ച് ഉണ്ടായിരുന്നത് ഏത് കോളേജിൽ നിന്നും തനിക്ക് ഇത്തരത്തിൽ സ്പേസിനെ കുറിച്ചും ഇത്തരത്തിൽ വിമാനങ്ങളെകുറിച്ചുമുള്ള വിദ്യാഭ്യാസം നേടാൻ ആകും എന്നതിനെ കുറിച്ചാണ്. അദ്ദേഹം അവസാനം എത്തിച്ചേരുന്നത് എം ഐ ടി യിലായിരുന്നു മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു. അവിടേക്ക് അദ്ദേഹം പോകാൻ ഉദ്ദേശിച്ച സമയത്ത് തന്നെ അദ്ദേഹം ആദ്യം അന്വേഷിച്ചിട്ടുണ്ടായിരുന്നത് എങ്ങനെ അവിടെ ചുരുങ്ങിയ ചെലവിൽ പഠിക്കാം എന്നായിരുന്നു. ആ ഒരു അവസരങ്ങളിൽ പോലും അദ്ദേഹത്തിന്റെ കുടുംബത്തിൻറെ പശ്ചാത്തലം വളരെ അധികം ദാരിദ്യത്തിൽ തന്നെയായിരുന്നു.
അവിടെ നന്നായി പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിവ് ലഭിച്ചതോടെ എം ഐ ടി യിൽ ജോയിൻ ചെയ്യാൻ വേണ്ടിയിട്ട് തീരുമാനമെടുക്കുകയാണ്. എൻട്രൻസിലൊക്കെ സ്കോളർഷിപ്പ് ലഭിക്കണമെന്ന് ആഗ്രഹത്തോടെ കൂടി തന്നെ വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം എഴുതി അദ്ദേഹത്തിന് എംഐ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ദേഹത്തിൻറെ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ആദ്യം തന്നെ കോളേജിലേക്ക് ചെന്ന് അവസരത്തിൽ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു 1000 രൂപ നിങ്ങൾ ഫീസായി അടക്കണമെന്ന്. ആ ഒരു കാലഘട്ടത്തിൽ ആയിരം രൂപ എന്നൊക്കെ പറയുന്നത് ഇന്നത്തെ ഒന്നോ രണ്ടോ ലക്ഷത്തിന് സമാനമായിരുന്നു. അബ്ദുൽ കലാം ആകെ തകർന്നു പോകുകയാണ്. പിന്നീട് എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് യാതൊരു എത്തും പിടിയും ഇല്ലായിരുന്നു.
കാരണം 1000 രൂപ ആ ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന് കൊണ്ട് ഒറ്റയ്ക്ക് സ്വരൂപിക്കുക എന്ന് പറഞ്ഞത് അദ്ദേഹത്തിനെ കൊണ്ട് ഒറ്റക്ക് അടക്കാൻ കഴിയുക എന്നത് ഒരിക്കലും അദ്ദേഹത്തിന് പോസിബിൾ ആയിട്ടുള്ള ഒരു കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം തൻ്റെ വീട്ടിലേക്ക് എം ഐ ടി യിൽ നിന്ന് യാത്ര തിരിക്കുകയാണ്. ഇപ്രാവശ്യം അദ്ദേഹത്തിൻ്റെ മുമ്പിൽ ഒരു മാലാഖയെ കണക്ക് പ്രത്യക്ഷപ്പെട്ട ഉണ്ടായിരുന്നത് അദ്ദേഹം വളരെയധികം സ്നേഹിക്കുന്ന അദ്ദേഹത്തിൻറെ സ്വന്തം സഹോദരീ തന്നെയായിരുന്നു. അവർ അവരുടെ ദേഹത്ത് ഉണ്ടായിരുന്ന മുഴുവൻ സ്വർണവും ഊരി അബ്ദുൽ കലാമിൻ്റെ കയ്യിൽ കൊടുത്തുകൊണ്ട് ഇതുകൊണ്ട് നീ പോയി പഠിക്കൂ എന്ന് പറയുകയാണ്. ആ ഒരു ആഭരണങ്ങൾ വിറ്റു കിട്ടിയ കാശു കൊണ്ടായിരുന്നു അദ്ദേഹം എം ഐ ടി യിൽ അഡ്മിഷൻ ഫീസ് ആദ്യമായി അടച്ചിട്ടുണ്ടായിരുന്നത്.
പഠനത്തിൽ വളരെ മികച്ച ഒരു പ്രകടനം കാഴ്ചവച്ചു എന്നതുകൊണ്ട് തന്നെ തുടർന്നുള്ള വർഷങ്ങളിലെല്ലാം സ്കോളർഷിപ്പോട് കൂടിയിട്ട് തന്നെ എപിജെ അബ്ദുൽ കലാം എം ഐ ടി യിൽ എയർ ഓഫ് സ്പേസ് എൻജിനീയറിങ് പിന്നീട് പഠനം നടത്തിയിട്ട് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പഠനം എല്ലാം കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിനു മുമ്പിൽ രണ്ട് ചോയ്സുകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ ഇന്ത്യൻ എയർഫോഴ്സിലേക്ക് പോകാം അല്ലെങ്കിൽ ഇന്ത്യൻ ഡിഫൻസ് ഫോഴ്സിലേക്ക് പോകാം. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹം എന്ന് പറയുന്നത് ഒരു പൈലറ്റ് ആയി മാറുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ ഡെറാഡൂൺ വെച്ച് നടക്കുന്ന ഇന്ത്യന് എയർഫോഴ്സിന്റെ ഇൻറർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ടിയിട്ട് അദ്ദേഹം പോവുകയാണ്. മൊത്തം 25 ആളുകളായിരുന്നു ആ ഒരു ഇൻറർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നത്. ആ ഒരു ഇൻറർവ്യൂൽ 9 റാങ്ക് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ അവർക്ക് ആകെക്കൂടെ ആവശ്യം ഉണ്ടായിരുന്നത് 8 ആളുകളെ മാത്രമായിരുന്നു. അതുകൊണ്ട് എന്നെ ഇന്ത്യൻ എയർഫോഴ്സിന് ജോയിൻ ചെയ്യുക ഒരു പൈലറ്റ് ആയിട്ട് മാറുക എന്നുള്ള എപിജെ അബ്ദുൽ കലാമിന്റെ ആഗ്രഹത്തിന് അവിടെ തിരശീല വീഴുകയാണ്. പക്ഷേ അദ്ദേഹം ഒരിക്കലും തോറ്റു കൊടുക്കാൻ തയ്യാറായില്ല. ഇനി എന്ത് അദ്ദേഹത്തിനെ കൊണ്ട് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ആലോചിച്ചപ്പോഴായിരുന്നു ഇന്ത്യൻ ഡിഫൻസ് ഫോഴ്സിനെ കുറിച്ച് അദ്ദേഹം കാര്യമായിട്ട് അറിയുന്നത്.
അത്തരത്തിൽ തന്നെ ഇന്ത്യൻ ഡിഫൻസ് ഫോഴ്സിൽ അദ്ദേഹം അസിസ്റ്റൻറ് എൻജിനീയറായിട്ട് അസിസ്റ്റൻറ് സയന്റിസ്റ്റ് ആയിട്ട് ജോയിൻ ചെയ്യുകയാണ്. അദ്ദേഹത്തിന് ആദ്യമായിട്ട് ലഭിച്ചിട്ടുണ്ടായിരുന്ന പ്രോജക്ട് തന്നെ വളരെയധികം പെർഫെക്റ്റ് ആയിട്ട് അദ്ദേഹം ചെയ്ത കംപ്ലീറ്റ് ആക്കി സബ്മിറ്റ് ചെയ്തു എങ്കിൽ പോലും ഗവൺമെൻറ് അതിനെ നിരസിക്കുകയാണ് ചെയ്തത്. എന്നാൽ പോലും അവിടെ ഒന്നും തളരാതെ വളരെ മികച്ച രീതിയിൽ ഉള്ള ഒരു പ്രകടനം തന്നെ ഒരു അസിസ്റ്റൻറ്റ് സയന്റിസ്റ്റ്’ എന്ന രീതിയിൽ വളരെ മികച്ച രീതിയിൽ തന്നെയുള്ള പ്രകടനം തന്നെ ഇന്ത്യൻ ഡിഫൻസ് ഫോഴ്സിൽ എപിജെ അബ്ദുൽ കലാം കാഴ്ച്ച വെക്കുകയാണ്. ഈ അവസരത്തിലാണ് എപിജെ അബ്ദുൽ കലാമിനെ വിക്രം സാരാഭായി ശ്രദ്ധിക്കുകയും അദ്ദേഹത്തിൻറെ അബ്ദുൽ കലാമിന് ഐഎസ്ആർഒ യിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത്. ഐഎസ്ആർഒയിൽ വന്നതിനുശേഷം ആയിരുന്നു ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജീവിതം മുഴുവനായി മാറിമറിഞ്ഞതെന്ന് വേണമെങ്കിൽ നമുക്ക് പറയാവുന്നതാണ്. ഐഎസ്ആർഒ യിൽ എത്തിയതിനു ശേഷം അദ്ദേഹത്തിന് നൽകിയിട്ടുണ്ടായിരുന്ന പ്രോജക്ടുകളിൽ ഒന്നാമത്തെയും രണ്ടാമത്തെയും ഒക്കെ ആയിട്ടുള്ള ചില പ്രൊജക്റ്റുകൾ ഒക്കെ പൂർണമായിട്ടുള്ള പരാജയങ്ങൾ തന്നെ ആയിരുന്നു. ചില പ്രൊജക്ടുകൾ ഒക്കെ ഗവൺമെൻറ് തന്നെ തള്ളുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അവിടെയും ഒരിക്കലും തോറ്റു കൊടുക്കുവാൻ തയ്യാറായില്ല.
ഐഎസ്ആർഒക്ക് വേണ്ടീട്ട് ഡോക്ടര് എപിജെ അബ്ദുൽ കലാം നൽകിയിട്ടുള്ള സംഭാവനകൾ ഒക്കെ വളരെ വലുതാണ്. അതിൽ എടുത്തു പറയേണ്ട തന്നെയാണ് എസ്എൽബി ത്രീ എന്ന് പറയുന്ന 1980 ജൂലൈ 17ന് വിക്ഷേപിച്ചു വിജയിച്ചിട്ടുള്ള സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾ. ആ ഒരു കാലഘട്ടത്തിൽ ഇന്ത്യ സ്വന്തമായിട്ട് ഒരു വിമാനം പോലും ഉണ്ടാക്കിയിരുന്നില്ല. ഇങ്ങനെ ഇരിക്കുമ്പോഴായിരുന്നു സ്വന്തമായിട്ട് ഇന്ത്യ ഒരു സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾ നിർമ്മിക്കുന്നത്. ഈയൊരു കാര്യം എടുത്തു പറയേണ്ട ഒന്നുതന്നെയായിരുന്നു. ഇതോടുകൂടിയിട്ടാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് വലിയ രീതിയിലുള്ള ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത്. ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജീവിതത്തിൽ ഇതിനുമുമ്പ് വരെ ഒരുപാട് തരത്തിലുള്ള പരാജയങ്ങൾ ആയിരുന്നു അദ്ദേഹത്തിന് നേരിട്ടേണ്ടി വന്നിട്ട് ഉണ്ടായിരുന്നെങ്കിൽ ഇതിനു ശേഷം അദ്ദേഹം ഒരു പാട് തരത്തിലുള്ള വിജയങ്ങളാണ് കൊയ്തെടുത്തിട്ടുള്ളത്
വർഷങ്ങൾ വീണ്ടും മുന്നോട്ടു പോകുമ്പോൾ ഐഎസ്ആർഒയിൽ നിന്നും ഡോക്ടർ എപിജെ അബ്ദുൽ കലാം ഇന്ത്യൻ ഡിഫൻസ് ഫോഴ്സിലേക്ക് തന്നെ വീണ്ടും തിരിച്ചുവരികയും വ്യോമസേനയ്ക്ക് വേണ്ടിയിട്ട് 5 മിസൈലുകൾ നിർമിച്ചു നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതോടു കൂടിയിട്ട് തന്നെയാണ് മിസൈലു മേൻ എന്നുള്ള ഒരു ബഹുമതി അല്ലെങ്കിൽ ഒരു പേര് ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ ലഭിച്ചിട്ടുണ്ടായിരുന്നത്. അതുപോലെതന്നെ വളരെയധികം എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് പൊക്രാൻ അണ്വായുധ പരീക്ഷണത്തിൽ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സുപ്രാധാന പങ്ക്. സി ഐ യുടെ വരെ കണ്ണുവെട്ടിച്ചു കൊണ്ടായിരുന്നു ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തിയിട്ട് വിജയം കൈകൊണ്ടത്. രാജ്യത്തിനുവേണ്ടി ഇത്രയധികം സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തിന് രാജ്യം പത്മഭൂഷനും പത്മവിഭൂഷനും ഭരത് രക്തനയും നൽകി ആദരിക്കുകയും ചെയ്തു.
2002 മുതൽ 2007 വരെ അദ്ദേഹം ഇന്ത്യയുടെ പ്രഥമ പൗരനും ഇന്ത്യയുടെ രാഷ്ട്രപതി ആവുകയും ചെയ്തു. ഡോക്ടർ എപിജെ അബ്ദുൽ കലാമിനെപ്പോലെ ഇത്രത്തോളം ഇന്ത്യൻ യുവത്വത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മറ്റൊരു വ്യക്തി ഉണ്ടോ എന്ന കാര്യത്തിൽ വളരെയധികം സംശയമാണ്. അദ്ദേഹത്തിൻറെ ഒരു ഫോട്ടോ കാണുമ്പോൾ പോലും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയി തീരണം എന്നുള്ള ഒരു ചിന്ത ഏവരുടെയും മനസ്സിൽ ഉയർന്നുവരും. അതോടൊപ്പം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ കരിഞ്ഞു പോയ ചിറകുകൾക്ക് പകരം നമ്മുക്കും പ്രതീക്ഷയുടെ ഒരുപാട് അധികം അഗ്നി ചിറക്കുകൾ താന്നെ മുളച്ചു വരുകയും ചെയ്യും
അത്രത്തോളം അധികം ഇന്ത്യൻ യുവത്വത്തെ സ്വാധീനിച്ച ഒരു വ്യക്തിയാണ് ഡോക്ടർ എപിജെ അബ്ദുൽ കലാം പറയുന്നത്. അദ്ദേഹത്തിൻറെ വളരെയധികം പ്രശസ്തമായ വാക്കുകൾ പറഞ്ഞുകൊണ്ട് നമുക്ക് അവസാനിപ്പിക്കാം. നിങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം അതുകൊണ്ടുതന്നെ സ്വപ്നം കാണുക അതിനു വേണ്ടിയിട്ട് പ്രയത്നിക്കുക.

NEXT PAGE ENGLISH
APJ ABDUL KALAM BIOGRAPHY
A boy who used to sell newspapers on the streets of Rameswaram becomes the first citizen of the largest democratic country in the world. It is the story of Dr. APJ Abdul Kalam who taught the entire Indian youth to dream.
Whenever we hear the name Dr. APJ Abdul Kalam, there are many words that come to our mind. His words about the dream. Dr. APJ Abdul Kalam is a great person who firmly believes that the future of our India is in the hands of the youth here and for that, he has done a lot to improve that future and bring the youth forward. Today, he has gone from one land to say home to all of us eight years ago, that’s why today we have chosen to talk about this one topic. On October 15, 1931, Dr. APJ Abdul Kalam was born in the village of Mukua called Rameswaram on a small island called Pampan lying near Tamil Nadu.
Many people may have doubts about what APJ is. This one APJ is said to be a shot of the opening part of his Full Naim by Aul Pakir Jainulabdin Abdul Kalam. His uncle, Jainulabdeen, was an imam in a mosque in Rameswaram and also a ferryman from Rameswaram to Dhanushkodi. But later in the meantime, with the construction of a bridge from Rameswaram to Dhanushkodi, he had to give up this job completely. Along with that, the entire family is starving. Dr. APJ Abdul Kalam was born as the fifth of five children in the family. If we look at the background of his family, they have been living dependent on this one source of water and other things since ancient times.
With this one income, the whole family is in crisis. At an early age, Abdul Kalam had a desire to learn more. Dr. APJ Abdul Kalam was a person who had a great desire to learn. But his family background was never conducive to that. Therefore, he is also starting to bring a small income to the family by doing small jobs. In all these instances he thought that he could get education from anywhere for free. And so he finally found out. That Maths is taught at Rameswaram temple at 4 o’clock in the morning. After that his life schedule was as follows. By half past three in the morning, he would throw up and run straight to the temple to study math.
For an hour there, he runs back to his uncle’s mosque to offer morning prayers. Immediately after that, he was running again towards the railway station. There he collects the newspaper that arrives on the train at 6 o’clock He had delivered the whole newspaper to the streets of Rameswaram. It was in this way that by the time he was eight years old, he was already a step ahead in life. One day his uncle asked him what is your greatest desire. Immediately, without thinking about anything else, Abdul Kalam picked up and said, I want to study. Hearing this one thing, his father was very sad. Therefore, he sent Abdul Kalam to the school in Ramanathapuram, a nearby village, without thinking about it.
Some people who have gone to school and what happened there have narrated the incident. It was what most people knew. But it reminds me again. When Abdul Kalam went straight to school, he did not know which class he was in. What he was thinking then was that after going to the front of any class, a teacher would come and tell him that this is your class and take him away. Nothing like that happened there. When he stood in front of a class, the math teacher who was teaching in that class called him to the class and asked him which class you belong to.
Then he replied. I do not know. He replied innocently. But the maths teacher is hitting him asking why you have come to study in school when you don’t even know your own class. He is being beaten. Even if Abdul Kalam felt a lot of sadness on that occasion, he kept it all in his mind. Abdul Kalam took revenge on his maths teacher for this one thing by getting 100/100 marks in maths. The years are moving forward. APJ Abdul Kalam found the money for his education by standing the newspaper in the morning and collecting its money after the evening class.
Otherwise, the years are moving forward. APJ Abdul Kalam’s schooling is coming to an end. After that he thought it would be better to go to a college and get a degree. Accordingly, what he was looking for was the lowest fee college where he could study at the lowest cost. In the same way, he is getting physical admission in St. Joseph’s College. During his college days, he spent most of his time in the library. The books he read the most there were about space, as well as about aeroplanes. Later, due to these reasons, he had a desire to learn more about this space and also to learn about airplanes and become a pilot.
In 1954, he graduated from St. Joseph’s College with a degree in Physics. After that he thought about which college he could get such an education about space and about airplanes. He ended up at MIT at the Madras Institute of Technology. When he decided to go there, the first thing he looked for was how to study there cheaply. Even on those occasions, his family background was very poor.
After learning that students who do well there get scholarships, he decides to join MIT. He wrote very well in entrance with a desire to get scholarship and he got his admission in MI Madras Institute of Technology. But he had already gone to the college and told him on occasion that you have to pay Rs.1000 as fee. A thousand rupees in that period was equivalent to one or two lakhs today. Abdul Kalam is about to collapse. He had no idea what to do next.
Because 1000 rupees was said to be collected by him alone during that period, it was never possible for him to be able to pay it alone. So he is returning home from MIT. This time an angel appeared before him and it was his own sister whom he loved so much. They removed all the gold from their body and gave it to Abdul Kalam and said, “Go and study with this.” He had paid the admission fee in MIT for the first time with the money he got from selling that one piece of jewellery.
APJ Abdul Kalam studied Air and Space Engineering at MIT with a scholarship in the following years because of his excellent academic performance. After completing his studies, he was faced with two choices. Either go to Indian Air Force or Indian Defense Force. His greatest ambition was to become a pilot. Therefore, he is going to attend the Indian Air Force interview at Dehradun. A total of 25 people had come to attend that one interview. And he got 9 rank in that one interview. But they only needed 8 people in total. So the curtain falls on APJ Abdul Kalam’s desire to join the Indian Air Force and become a pilot. But he never gave up. When he thought about what he could do with him, he came to know a lot about the Indian Defense Force.
Similarly, he is joining Indian Defense Force as Assistant Engineer and Assistant Scientist. Even though the project that he got for the first time was too perfect and he submitted it as complete, the government rejected it. But even there, APJ Abdul Kalam is showing a very good performance as an Assistant Scientist in the Indian Defense Force. It was on this occasion that Vikram Sarabhai noticed APJ Abdul Kalam and invited his Abdul Kalam to ISRO. If you want we can say that Dr. APJ Abdul Kalam’s life changed completely after joining ISRO. Some of the first and second projects given to him after joining ISRO were complete failures. Some projects were rejected by the government itself. But even there he was never ready to give up.
Dr. APJ Abdul Kalam’s contribution to ISRO is immense. It is worth mentioning that the satellite launching vehicle called SLB 3 was successfully launched on July 17, 1980. In that one period, India did not make even a single aircraft of its own. It was while India was building its own satellite launching vehicle. This one thing was worth mentioning. With this, India will take a big leap in the space sector. In the life of Dr. APJ Abdul Kalam, he had to face many kinds of failures till now, but after this he reaped many kinds of successes.
As the years progressed again, Dr. APJ Abdul Kalam returned to the Indian Defense Force from ISRO and built 5 missiles for the Air Force. Along with this Dr. APJ Abdul Kalam was given an honor or a name as Misailu Main. Another thing that deserves much mention is Dr. APJ Abdul Kalam’s pivotal role in the Pokhran nuclear test. An experiment of this kind was carried out with the eyes of the CI and achieved success. He was honored with Padma Bhushan, Padma Vibhushan and Bharat Raktana for his contribution to the nation.
From 2002 to 2007, he was the first citizen of India and became the President of India. It is highly doubtful whether there is another person who has taught so many Indian youth to dream like Dr. APJ Abdul Kalam. Even seeing a photo of him, a thought arises in everyone’s mind that he must become something in life. And when we listen to his words, instead of burnt wings, many more sparks of hope will sprout.
Dr. APJ Abdul Kalam is a person who has influenced the Indian youth so much. Let us conclude with his very famous words. It is not what you see in your sleep, it is the dream that does not let you sleep, so dream and strive for it.