VIJAY ACTOR BIOGRAPHY
വളരെ ചെറിയ പ്രായത്തിൽ തന്നെ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിട്ടുള്ള വ്യക്തി വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻ്റെ കോളേജ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിയുകയാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത് വലിയ രീതിയിലുള്ള വിമർശനങ്ങൾ മാത്രമായിരുന്നു. എന്നാൽ വർഷങ്ങൾ വീണ്ടും മുമ്പോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹം തന്നെ വിമർശിച്ച് എഴുതിയവരെ കൊണ്ടെല്ലാം തിരുത്തി എഴുത്തിപ്പിക്കുകയാണ്.…
Read more