
കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ

നമ്മുടെ കേരള സംസ്ഥാനം നിലവിൽ വന്നത് 1956 നവംബർ 1 ആണ്. കേരളത്തിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉത്തര അക്ഷാംശം 8″ 04′ മുതൽ12″ 44′ വരെ. പൂർവരേഖാംശം 74″ 54″ മുതൽ 77″ 12′ വരെ. 2011 ലെ സെൻസസ് പ്രകാരം 33 ദശലക്ഷം നിവാസികളുള്ള കേരളം, ജനസംഖ്യയുടെ കാര്യത്തിൽ 13-ാമത്തെ വലിയ ഇന്ത്യൻ സംസ്ഥാനമാണ്. ഇത് 14 ജില്ലകളായി തിരിച്ചിരിക്കുന്നു, തലസ്ഥാനം തിരുവനന്തപുരമാണ്. മലയാളം ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയാണ്, കൂടാതെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഭാഷ കൂടിയാണ്.
കേരളത്തിൻ്റെ അതിർത്തികൾ:
പടിഞ്ഞാറ്: അറബിക്കടൽ
വടക്കുകിഴക്ക്: കർണാടകം
കിഴക്ക് തെക്ക്: തമിഴ്നാട്


കേരളത്തിൻ്റെ തലസ്ഥാനം:
തിരുവനന്തപുരം
വിസ്തീർണം: 38,863 ച.കി.മീ.
ജനസംഖ്യ
ആകെ ജനസംഖ്യ: 3,34,06,061
സ്ത്രീകൾ: 1, 73,78,649 (52%)
പുരുഷൻമാർ: 1,60,27,412 (48%)
സ്ത്രീപുരുഷ അനുപാതം: 1084 സ്ത്രീ/ 1000 പു.
ജനസാന്ദ്രത: 860/ ച.കി.മീ.
ആയൂർദൈർഘ്യം (ശരാശരി): 74.8
പ്രതിശീർഷ വരുമാനം: 1,04,198 രൂപ


സാക്ഷരത
സാക്ഷരത: 94%
പുരുഷ സാക്ഷരത: 96.1%
സ്ത്രീ സാക്ഷരത: 92.1%
കേരളത്തിൻ്റെ ജില്ലകൾ: 14
റവന്യൂ ഡിവിഷനുകൾ: 27
താലൂക്കുകൾ: 77
വില്ലേജുകൾ: 1670
ജില്ലാ പഞ്ചായത്തുകൾ: 14
ബ്ലോക്ക് പഞ്ചായത്തുകൾ: 152
ഗ്രാമ പഞ്ചായത്തുകൾ: 941
മുൻസിപ്പാലിറ്റികൾ: 87
മുൻസിപ്പൽ കോർപ്പറേഷൻ: 6
തീരദേശത്തിൻ്റെ നീളം: 580 കി.മീ.


നദികൾ
കേരളത്തിൻ്റെ നദികൾ: 44
കിഴക്കോട്ട് ഒഴുകുന്ന നദികൾ: 3
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ: 41
പ്രധാന അണക്കെട്ടുകൾ: 31
Basic Information Of Kerala

Our state Of Kerala Came Into Existence On November 1, 1956. Geographical location Of Kerala is 8″ 04′ to 12″ 44′ North latitude. Longitude 74″ 54″ to 77″ 12′. With 33 million inhabitants as per the 2011 census, Kerala is the 13 th-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram. Malayalam is the most widely spoken language and is also the official language of the state.
Borders of Kerala:
West: Arabian Sea
Northeast: Karnataka
East South: Tamil Nadu


Capital Of Kerala:
Thiruvananthapuram
Area: 38,863 sq. km.
Population:
Total Population: 3,34,06,061
Women: 1, 73,78,649 (52%)
Male: 1,60,27,412 (48%)
Male to female ratio: 1084 female/ 1000 men.
Population Density: 860/sq.km.
Life expectancy (average): 74.8
Per Capita Income: Rs 1,04,198


Literacy:
Literacy: 94%
Male Literacy: 96.1%
Female Literacy: 92.1%
Districts of Kerala: 14
Revenue Divisions: 27
Taluks: 77
Villages: 1670
District Panchayats: 14
Block Panchayats: 152
Gram Panchayats: 941
Municipalities: 87
Municipal Corporation: 6
Length of coastline: 580 km.


Rivers :
Rivers of Kerala: 44
East flowing rivers: 3
Westward flowing rivers: 41
Major Dams: 31
Share this:
- Click to share on Facebook (Opens in new window)
- Click to share on X (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Twitter (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Pocket (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Threads (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on Mastodon (Opens in new window)
- Click to share on Nextdoor (Opens in new window)
- Click to share on Bluesky (Opens in new window)