
കാൾ ബെൻസ് ചരിത്രം.
മൂന്ന് ചക്രമുള്ള രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഒരു മോട്ടോർ വാഹനം കാൾ ബെൻസ് നിർമ്മിച്ചെടുത്തു. കുതിര വലിക്കുന്ന വണ്ടികളോ സ്റ്റിം എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളോ അല്ല. തൻ്റെ പുതിയ ഗ്യാസുലിൻ വാഹനങ്ങളുടെ പുരോഗമിച്ച പതിപ്പുകൾ ആയിരിക്കും ഇനി നിരത്തുകളെ കീഴടക്കുക എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ വിശ്വസിക്കാൻ അദ്ദേഹത്തിൻ്റെ ബിസിനസ്സ് പങ്കാളികൾ പോലും തയ്യാറായില്ല. തീ പിടിക്കുന്ന അപകടം എന്നാണ് ജനങ്ങൾ പോലും ബെൻസിൻ്റെ വാഹനങ്ങളെ തെറ്റിദ്ധരിച്ചത്.
ഈ സാഹര്യത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ ബെർത്താ ബെൻസ് കാൾ ബെൻസിനോട് പോലും ചോദിക്കാതെ ഒരു സാഹസിക പ്രവർത്തിക്ക് തയ്യാറായി. അത് പിന്നീട് ചരിത്രത്തിൽ ഇടം പിടിച്ചു എന്ന് മാത്രമല്ല. ഇന്ന് നമ്മൾ കാണുന്ന ആഡംബരത്തിൻ്റെ പര്യായമായ മെഴ്സിഡസ് ബെൻസ് എജി എന്ന ഓട്ടോ മൊബൈൽ കമ്പനിയുടെ ഉദയത്തിന് ഇന്ധനമായി മാറി. എന്നാലും എന്തായിരുന്നു ബെർത്ത ബെൻ അന്ന് തൻ്റെ ഭർത്താവിന് വേണ്ടി ചെയ്തത്. ആരായിരുന്നു കാൾ ബെൻസ്.
ഈ സ്റ്റോറി നിങ്ങൾ പൂർണമായും വായിക്കണം. നമ്മുടെ ജീവിതത്തിലും ബിസ്നസ്സിലും പകർത്താവുന്ന ധാരാളം പാഠങ്ങൾ ഉള്ള ഒരു കഥയാണ് ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുള്ള കാര്യങ്ങൾ നിർബന്ധമായിട്ടും നിങ്ങൾ കമൻ്റിൽ എഴുത്തണം. അത് വായിക്കുന്ന സമയത്ത് ഒരു പാട് പേർക്ക് അത് ഗുണം ആയിട്ട്മാറുന്നതാണ്.
1844 നവംബർ 25 ന് ജർമനിയിൽ മൾബർക്കിൽ ഒരു ലോക്കോ മോട്ടീവ് ഡ്രൈവറുടെ മകനായിട്ടാണ് കാൾ ബെൻസ് ജനിക്കുന്നത്. ലോക്കോ മോട്ടീവ് ഡ്രൈവർ എന്ന് പറഞ്ഞു കഴിഞ്ഞാൽ അന്നത്തെ സമയത്ത് ഉണ്ടായിരുന്ന ട്രെയിനുകൾ ഓടിക്കുന്ന ആൾ ആയിരുന്നു. വലിയ ശമ്പളം ഒന്നും അദ്ദേഹത്തിന് ഉണ്ടാവില്ല. ജീവിച്ചു പോവാൻ സാധിക്കുന്ന രീതിയിലുള്ള വരുമാനമാണ് കാൾ ബെൻസിൻ്റെ അച്ഛൻ ഉണ്ടാക്കിയിരുന്നത്. എന്നാൽ ഈ കുട്ടി ജനിച്ച് കുട്ടിക്ക് രണ്ടു വയസ്സുള്ള സമയത്ത് ന്യൂമോണിയ ബാധിച്ച് അച്ഛൻ മരണപ്പെടുകയാണ്. വീട്ടിൽ ഇനി ബാക്കി ആരാണുള്ളത് അമ്മയും രണ്ടു വയസ്സുള്ള ഈ കുട്ടിയും മാത്രമാണ്. അമ്മയ്ക്ക് എന്തായാലും ഈ കുട്ടിയെ വളർത്തേണ്ടതാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്.
എന്നാൽ കുടുംബത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സാണ് നിലച്ചിരിക്കുന്നത്. ഇനി എന്ത് ചെയ്യാൻ പറ്റും. തന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ എല്ലാ ജോലിയും ചെയ്യാനാണ് അമ്മ തയ്യാറാവുന്നത്. കാൾ ബെൻസ് എന്നു പറയുന്നത് ചെറിയ കുട്ടിയാണല്ലോ. ഈ കുട്ടിയെ അമ്മ വളർത്തുവാണ്. പക്ഷേ ഇങ്ങനെ ഈ കുട്ടിയെ വളർത്തുമ്പോഴും എത്രയെല്ലാം കഷ്ടപ്പെട്ടാലും എത്രയെല്ലാം ജോലി ചെയ്യേണ്ടിവന്നാലും കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കും എന്നത് അമ്മ മനസ്സിൽ ഉറപ്പിക്കുകയാണ്. വിദ്യാഭ്യാസത്തിൻ്റെ ശക്തി ആ അമ്മ നല്ല രീതിയിൽ വിശ്വസിച്ചിരുന്നു.
ഈ കുട്ടി അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടാണല്ലോ സ്കൂളിലേക്ക് എല്ലാം പോകുന്നത്. നല്ല രീതിയിൽ പഠിക്കാൻ ഇവൻ തയ്യാറാവുകയാണ്. കെമിസ്ട്രിയിലും മെക്കാനിക്കൽ വിഷയങ്ങളിലും വലിയ താല്പര്യമാണ് ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് തന്നെ തെർമോ ഡെയ്നാമിക്സിൽ വലിയ താൽപര്യമായിരുന്നു ഈ കുട്ടി കാണിച്ചിരുന്നത്. അന്നത്തെ സമയത്ത് ഈ കുട്ടിക്ക് 15 വയസ്സ് കഴിഞ്ഞ സമയത്ത് എൻജിനീയറിങ് എല്ലാം ജോയിൻ ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അന്നത്തെ സമയത്ത് വിദ്യാഭ്യാസ രീതി അങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കാം. പതിനഞ്ചാമത്തെ വയസ്സു കഴിയുമ്പോൾ എൻട്രൻസ്സ് പരീക്ഷ എഴുതി ഇദ്ദേഹം മെക്കാനിക്കൽ എൻജിനീയറിങ്ങിന് ജോയിൻ ചെയ്തു. നാലുവർഷം നല്ല രീതിയിൽ പഠനം കഴിഞ്ഞ് പുറത്തേക്ക് എത്തുന്നു സാമാന്യം കുഴപ്പമില്ലാതെ ജോലിയും ലഭിച്ചു.
എന്നാൽ ഓരോ തവണയും ഇദ്ദേഹം ഓരോ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും പൂർണ്ണ തൃപ്തി ഇദ്ദേഹത്തിന് ഇല്ലായിരുന്നു. പഠിച്ചിറങ്ങി ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് ഇദ്ദേഹത്തിൻ്റെ ജോലി മാറിക്കൊണ്ടേയിരുന്നു. ഏതാണ്ട് 7 വർഷത്തോളം ഇദ്ദേഹം ഇങ്ങനെ ജോലി ചെയ്തു. പിന്നീട് ജോലിയൊന്നും വേണ്ട ബിസിനസ് ചെയ്യാം എന്ന താല്പര്യത്തോടെ പുറത്തേക്ക് വരികയാണ്. പക്ഷേ അപ്പോഴും ഇദ്ദേഹത്തിന് മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. ഒരു ബിസ്നസ്സ് ഐഡിയ ഉണ്ടായിരുന്നു. അത് വേറെ ഒന്നുമല്ലായിരുന്നു. നമുക്കറിയാം അന്നത്തെ സമയത്ത് റോഡുകളിൽ ധാരാളം ആയിട്ടു ഉണ്ടായിരുന്നത് കുതിര വലിക്കുന്ന വണ്ടികളായിരുന്നു.
മോട്ടോർ വാഹനങ്ങൾ അന്ന് വിപണിയിൽ ഇല്ലായിരുന്നു. ട്രെയിനുകളും ബോട്ടുകളും പോലും സ്റ്റിം എൻജിനിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്.
1870 ആകുന്ന സമയത്ത് ഇദ്ദേഹത്തിൻ്റെ അമ്മ മരണപ്പെടുകയാണ്. ഇദ്ദേഹംബെർത്ത ബെൻസ് എന്ന ഒരു സ്ത്രിയെ വിവാഹവും കഴിക്കുന്നു. 1870 – 1871 എന്നീ വർഷങ്ങളിൽ തന്നെ ഇദ്ദേഹം ബിസ്നസ്സ് ചെയ്യുക എന്ന താൽപര്യത്തോടെ ഓഗസ്റ്റ് റിട്ടർ എന്ന വ്യക്തിയുമായി ചേർന്ന് ഒരു മെക്കാനിക്കൽ വർഷോപ്പിൻ്റെ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ മെക്കാനിക്കൽ വർഷോപ്പിൽ വണ്ടികൾ കേടായാൽ നന്നാക്കി കൊടുക്കുന്ന എഞ്ചിനുകൾ എല്ലാം നന്നാക്കുന്ന രീതിയിൽ ഉള്ള വർക്ക് ഷോപ്പ് തന്നെയായിരുന്നു. കുറച്ച് കാലം മുന്നോട് പോയ സമയത്ത് എന്ന തൻ്റെ പാർട്ടണർ അത്രതോളം വിശ്വസിക്കാൻ പറ്റുന്ന ആൾ അല്ല എന്ന് കാൾ ബെൻസിനും ബെർത്ത ബെൻസിനും തോന്നുകയാണ്. നമ്മുക്ക് അറിയാം ഒരു ബിസ്നസ്സ് ചെയ്യുന്ന സമയത്ത് പാർട്ടണർ വിശ്വസിക്കാൻ കൊള്ളാത്ത ആൾ ആയി കഴിഞ്ഞാൽ അദ്ദേഹത്തിൽ നിന്ന് മാറിനിൽക്കുക അല്ലെങ്കിൽ ആ ബിസ്നസ്സ് അവസാനിപ്പിക്കുക എന്നുള്ളത് തന്നെയാണ് ഏക വഴി.
ഓഗസ്റ്റ് റിട്ടർക്ക് കമ്പനിയിൽ ഷെയർ ഉണ്ട്. അതുകൊണ്ട് ഇദ്ദേഹത്ത പുറത്താക്കാൻ പറ്റുന്നതല്ല. പക്ഷെ ഇദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും പണം കൊടുത്ത് ഷെയറുകളെ വേടിച്ച് കമ്പനി പൂർണ്ണമായിട്ടും കാൾ ബെൻസിൻ്റെ പേരിലേക്ക് മാറ്റാൻ പറ്റും. ഇതിനു വേണ്ടി പണം എവിടെ നിന്ന് കിട്ടും. ബെർത്ത ബെൻസ് കാൾ ബെൻസിനെ കല്യാണം കഴിച്ച സമയത്ത് ബെർത്ത ബെൻസിൻ്റെ അച്ഛൻ കുറച്ച് പണം കൊടുത്തിരുന്നു. ഇന്നത്തെ കാലത്ത് അതിനെ സ്ത്രീധനം, ഡൗറി എന്നൊക്കെ പറയാം. അതരത്തിൽ പണം കിട്ടിയതുകൊണ്ട് തന്നെ ഈ പണം ഉപയോഗിച്ച് ഓഗസ്റ്റ് റിട്ടറിൻ്റെ കൈയ്യിലുള്ള ഷെയറുകളെ മേടിച്ച് കമ്പനി പൂർണ്ണമായിട്ടും കാൾ ബെൻസിൻ്റെ പേരിലേക്ക് മാറ്റുകയാണ്. ഇതുകൂടി സംഭവിച്ചത്തോടെ കാൾ ബെൻസ് കുറച്ചു കൂടെ സ്വാതന്ത്ര്യം കിട്ടുകയാണ്.
തൻ്റെ സ്ഥാപനത്തിൽ നല്ല രീതിയിൽ ജോലി ചെയ്യുവാനും ഒഴിവു കിട്ടുന്ന സമയത്ത് ഇദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്ന സ്റ്റിം എഞ്ചിനുകളെയും കുതിര വലിക്കുന്ന വണ്ടികളെയും റിപ്ലെയ്സ് ചെയ്യുന്ന തരത്തിൽ മറ്റൊരു എഞ്ചിൽ ഉണ്ടാക്കി അല്ലെങ്കിൽ മറ്റൊരു വാഹനം ഉണ്ടാക്കി വിപണിയിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തിനു വേണ്ടി പ്രവർത്തിക്കാനും അവസരം കിട്ടുകയാണ്. ഇദ്ദേഹം നല്ല വിവരം ഉള്ള ആളായിരുന്നു. മെക്കാനിക്കൽ എഞ്ചിനിയറിംങ്ങ് പഠിച്ച ആളായിരുന്നു. ചെറുപ്പം മുതലേ കെമസിട്രിയിലും മെക്കാനിക്ക്സിലും തെർമോഡൈനാമിക്കിലും എല്ലാം നല്ല താൽപര്യം ഉള്ള ആളായിരുന്നു. അതുകൊണ്ട് ധാരാളം കണ്ടെത്തലുകൾ സ്വയമേ നടത്താൻ സാധിക്കുന്നുണ്ട്.
കാൾ ബെൻസ് തൻ്റെ അറിവ് ഉപയോഗിച്ച് ഒരു Two-stroke engine ഡിസൈൻ ചെയ്യുകയാണ്. പുതിയൊരു ക്ലച്ച് സിസ്റ്റം ഇദ്ദേഹം ഉണ്ടാകുകയാണ്. അതു കൂടാതെ സ്പീഡ് റെകുലോഷൻ സിസ്റ്റവും സ്പീഡ് പ്ലഗുമെല്ലാം ഇദ്ദേഹം ഡിസൈൻ ചെയ്യുകയാണ്. പുതിയതായിട്ട് ഒരു സാധനം ഡിസൈൻ ചെയ്തു കഴിഞ്ഞാൽ അത് മറ്റാരെങ്കിലും അടിച്ചു മാറ്റുന്നുണ്ടോ എന്ന പേടി എല്ലാ ബിസ്നസ്സുകാർക്കും ഉണ്ടാവും. അങ്ങനെയുള്ള ആളുകൾക്ക് എന്തു ചെയ്യാൻ സാധിക്കും. അതിനെയെല്ലാം പേറ്റൻ്റ് ചെയ്ത് സ്വന്തമാക്കാൻ പറ്റും. ആ ടെക്നോളജികളെല്ലാം പേറ്റൻ്റ് ചെയ്യുകയാണ്. എന്നാൽ പുതിയൊരു വാഹനം ഉണ്ടാക്കാൻ വേണ്ട ടെക്നോളജികൾ താൻ പേറ്റൻ്റ് ചെയ്ത്തു കൊണ്ട് മാത്രം കാര്യമുണ്ടോ. ഒരിക്കലും ഇല്ല.
അറിവ് ഒരിക്കലും പണമായി മാറുന്നതല്ല അത് നമ്മൾ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എങ്കിൽ നമ്മുക്ക് അറിവ് ഉള്ളത് കൈയ്യിൽ വച്ചതുകൊണ്ട് പണം ആയി മാറോ ? ഒരിക്കലുമില്ല. ഈ ടെക്നോളജികൾ വിപണനം ചെയ്യാൻ വിപണിയിലേക്ക് ഇറക്കാൻ അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ ഒരാൾ തയ്യാറാവേണ്ടത് ആണ്. എന്നാൽ ഇനിഷ്യൽ ഇൻവെസ്റ്റ്മെൻ്റ് എന്നു പറയുന്ന ഒരു സാധനം ഉണ്ട്. നമ്മുക്ക് അറിയാം. വാഹനങ്ങൾ എല്ലാം ഉണ്ടാക്കണമെങ്കിൽ ധാരാളം പണം ചെലവുള്ള ഒരു കാര്യമാണ്. അതുകൊണ്ട് ഏയ്ഞ്ചൽ ഇൻവേസ്റ്റിൻ്റെ സഹായം തേടേണ്ടി വരും. ഇദ്ദേഹം ധാരാളം പണക്കാരെ പോയി കണ്ട് അവരോട് തൻ്റെ ടെക്നോളജികൾ എക്സ്പ്ലയിൻ ചെയ്തു കൊണ്ടുത്ത് അവരിൽ നിന്ന് പണം മേടിക്കുകയാണ്. എന്നാൽ പലിശക്ക് ആണോ ഇങ്ങനെ പണം മേടിക്കുന്നത് ഒരിക്കലുമല്ല. ഒരു കമ്പനിയുടെ ബിസ്നസ്സിനു വേണ്ടി ഏയ്ഞ്ചൽ ഇൻവേസ്റ്റിൽ നിന്ന് പണം കൈപറ്റുന്ന സമയത്ത് കമ്പനിയുടെ ഷെറുകൾ പകരം അവർക്ക് കൊടുക്കേണ്ടിവരും.
ഇദ്ദേഹം ഇങ്ങനെ ധാരാളം പേരെ പോയികാണുന്നു. കമ്പനിയുടെ ഷെയറുകൾ കുറച്ച് കുറച്ചായി വിൽക്കുകയാണ്. പക്ഷെ അവസാന സമയം എത്തിയ അപ്പോഴേക്കും ഇദ്ദേഹത്തിൻ്റെ കൈയ്യിൽ 5% ഷെയറുകൾ മാത്രമായി മാറുകയാണ്. ഇദ്ദേഹം തൻ്റെ മനസിലുള്ള കമ്പനി കെട്ടിപടുക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം പദ്ധതികൾ മുന്നോട് വക്കുകയാണ്. തൻ്റെ മനസ്സിലുള്ള വാഹനം എങ്ങനെയാണ് എങ്ങനെയായിരിക്കണം എങ്ങനെ വിപണനം ചെയ്യണം എങ്ങനെ ആളുകൾ കൊണ്ട് വേടിപ്പിക്കാം എല്ലാ തന്ത്രങ്ങളും ഇദ്ദേഹത്തിൻ്റെ കൈയിലുണ്ടായിരുന്നു. പക്ഷെ ഇദ്ദേഹത്തിൻ്റെ കൈയ്യിൽ 5% ഷെയറുകൾ മാത്രമാണ് ഉള്ളത്. അതായത് കമ്പനിയുടെ മുതലാളി ഇദ്ദേഹം അല്ല. ഷെയർ കൂടുതൽ ഉള്ള ആളുകൾക്ക് ആയിരിക്കും എപ്പോഴും ഏത് കമ്പനികളിലും നല്ല രീതിയിൽ അഭിപ്രയം പറയാൻ പറ്റുക. അല്ലെങ്കിൽ ആ അഭിപ്രായങ്ങളെ സ്വീകരിക്കപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുക.
കാൾ ബെൻസിൻ്റെ പല അഭിപ്രായങ്ങളും തള്ളപ്പെടുകയാണ്. കാരണം അദ്ദേഹത്തിന് കുറഞ്ഞ ഷെയവുകൾ മാത്രമാണ് ഉള്ളത്. കമ്പനിയെ വച്ച് നോക്കുന്ന സമയത്ത് അദ്ദേഹം ചെറിയ ഒരംശം മുതലാളി മാത്രം ആണ്. എന്നാൽ കാൾ ബെൻസിന് സഹിക്കാൻ പറ്റുന്നതിനേക്കാൾ അപുറമായിരുന്നു. തൻ്റെ രീതിക്ക് അനുസരിച്ച് അല്ല ഒരു കമ്പനി മുന്നോട് പോകുന്നതെങ്കിൽ തൻ്റെ തിരുമാനങ്ങൾ അവിടെ നടപ്പിലാക്കുന്നില്ല എങ്കിൽ ഒരിക്കലും തൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ കാൾ ബെൻസ് ആ കമ്പനി വിട്ട് പുറത്തേക്ക് ഇറങ്ങുകയാണ്.
ഇദ്ദേഹം പിന്നീട് ചെയ്യുന്നത് മാൻഹൈം മിലെ 2 സാധാരണക്കാർ നടത്തുന്ന ബൈസൈക്കിൾ റിപയർ ഷോപ്പ് ഉണ്ടായിരുന്നു. സൈക്കിളുകളെല്ലാം നന്നാക്കി കൊടുക്കുന്ന ഒരു ഷോപ്പ്. ആ ഷോപ്പിൻ്റെ പാർട്ടണർ ആയി ജോയിൻ ചെയ്യുകയാണ്. Benz & Cie എന്ന് ആ കമ്പനിക്ക് പിന്നീട് പേര് കൊടുക്കുന്നു. എന്നാൽ സൈക്കിളുകൾ വെറുതെ നന്നാക്കിയതു കൊണ്ട് കാര്യമുണ്ടോ? ഒരിക്കലുമില്ല. ബിസ്നസ്സിൽ വിജയിക്കണമെങ്കിൽ കൂടുതൽ ലാഭം കിട്ടുന്ന രീതിയിൽ ആ കമ്പനിയെ മാറ്റേണ്ടതാണ്. ഇദ്ദേഹം പാർട്ട്ണേഴ്സിനോട് പറയുന്നത് നമ്മുക്ക് കുറച്ച് മിഷിയൻസ് ഉണ്ടാക്കി വിൽപന നടത്താം. കമ്പനികൾക്ക് ആവശ്യമായ എഞ്ചിനുകൾ ഒക്കെ ഉണ്ടാക്കി ആളുകൾക്ക് നമ്മുക്ക് വിൽപന നടത്താം. ഈ രീതിയിൽ ആ കമ്പനിയെ ഇദ്ദേഹം മാറ്റുന്നു എന്ന് മാത്രമല്ല വലിയ വിജയമായിട്ട് ആ കമ്പനി മാറുന്നു.
ആ സമയത്ത് തന്നെ നല്ല രീതിയിൽ പണം കിട്ടുന്നുണ്ടല്ലോ. ഇദ്ദേഹത്തിന് സ്വന്തമായിട്ട് റിസേർച്ച് നടത്താനും അവസരം ലഭിക്കുകയാണ്. ഇദ്ദേഹം ആ സമയത്ത് പുതിയൊരു വാഹനം നിർമ്മിക്കുകയാണ്. ഒരു വാഹനർ നിർമ്മിക്കുകയാണ്. കണ്ടാൽ കാർ ആണൊന്നും പറയില്ല. മൂന്ന് ചക്രമുള്ള 2 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മണിക്കൂറിൽ 11 കില്ലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള മോട്ടോർ വാഹനമാണ് ഇദ്ദേഹം നിർമ്മിച്ചത്. ഇതൊരു ഗ്യാസുലിൻ വാഹനമായിരുന്നു.1886 ൽ കാൾ ബെൻസ് അവതരിപ്പിച്ച ആ വാഹനമാണ് ഇന്നും ലോകത്തിലെ ആദ്യത്തെ മോട്ടോർ ഓട്ടോമൊബൈൽ എന്ന പേരിൽ അറിയപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ വാഹനം ജനങ്ങളുടെ മുൻപിലേക്ക് അവതരിപ്പിക്കുകയാണല്ലോ സ്വഭാവികമായിട്ടും നല്ല അഭിപ്രായങ്ങളും ഉണ്ടാകും മോശ അഭിപ്രായങ്ങളും ഉണ്ടാകും. ധാരാളം മോശം അഭിപ്രായങ്ങൾ ഇദ്ദേഹത്തിന് കേൾക്കേണ്ടതായിട്ട് വരുന്നു.
ജനങ്ങളുടെ മുന്നിലേക്ക് ഒരു പുതിയ സാധനം നമ്മുക്ക് അവതരിപ്പിച്ച് കഴിഞ്ഞാൽ ചെയ്ഞ്ചസിലൂടെ എപ്പോഴും എതിർക്കാനുള്ള ഒരു മെറ്റാലിറ്റിയുണ്ട്. അത് മലയാളികൾക്ക് മാത്രമല്ല മനുഷ്യർക്ക് ആകെയുള്ള ശീലമാണ്. പുതിയൊരു കാര്യം കണ്ടു കഴിഞ്ഞൽ ആദ്യം അതിനെ എതിർക്കും. പിന്നെ പയ്യെ പയ്യെ അതിനോട് അടുക്കുന്ന ഒരു സ്വഭാവമാണ് മനുഷ്യൻമാർ കാണിക്ക. ഇദ്ദേഹത്തിൻ്റെ പാർട്ട്നേഴ്സും ഇദ്ദേഹത്തിൻ്റെ ഈ തീരുമാനം എതിർക്കുകയാണ്. ഇത് ഒരിക്കലും നല്ല ഒരു വാഹനമല്ല. അവർക്ക് അത് പറയാൻ ധാരാളം കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതെ കാരണം ഇതിൻ്റെ വേഗത വളരെ കുറവായിരുന്നു. ആ സമയത്ത് കുതിര വലിക്കുന്ന വണ്ടിയിൽ നല്ല വേഗത്തിൽ തന്നെ ആളുകൾക്ക് പോകുവാൻ സാധിച്ചിരുന്നു. ഇതിന് വേഗത അത്രതോളം ഇല്ല. അതുകൂടാതെ വില വളരെ കൂടുതലാണ്. വേഗത കുറഞ്ഞാരു വാഹനത്തിന് വില കൂട്ടി വിറ്റാൽ സ്വാഭാവികമായിട്ടും വിറ്റുപോകുവാൻ സാധ്യത ഇല്ല. അതു കൂടാതെ ഇതിൽ പെട്രോൾ ആണല്ലോ ഒഴിക്കുന്നത്. ഇത്തരത്തിൽ പെട്രോൾ ഒഴിച്ചു കഴിഞ്ഞാൽ പെട്രോൾ പമ്പുകൾ ഒന്നും അന്നിലല്ലോ. വാഹനത്തിൻ്റെ ഇന്ധനം തീർന്നു കഴിഞ്ഞാൽ വാഹനം വഴിയിൽ നിന്നു പോകുമല്ലോ.
അതുകൂടാതെ മെക്കാനിക്കൽ സ്പാർട്സുകൾ ഉള്ളതു കൊണ്ട് എപ്പോൾ വേണമെങ്കിലും കേടാവാം. കേടായി കഴിഞ്ഞാൽ വണ്ടി ബ്രക്ക് ഡൗൺ ആയി വഴിയിൽ കിടക്കും. അതുകൊണ്ട് ആളുകൾ ഇത് വാങ്ങാൻ തയ്യാറാവുകയില്ല. പിന്നെ അവർ പറഞ്ഞ പ്രധാനപ്പെട്ട മറ്റൊരു കാര്യം താങ്കൾ ഈ ഒരു കമ്പനിയിൽ ആണല്ലോ ജോലി ചെയ്യുന്നത്. താങ്കൾ കൂടുതായിട്ട് മറ്റു കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതുകൊണ്ട് കമ്പനിയിൽ ശ്രദ്ധിക്കുന്നില്ല. കമ്പനിയിൽ ശ്രദ്ധിക്കായെന്നത് താങ്കളുടെ കൂടെ ഉത്തരവാദിത്വം ആണ്. അതുകൊണ്ട് ഇപ്പോൾ തൽക്കാലം കമ്പനിയിൽ ശ്രദ്ധിക്കൂ എന്നായിരുന്നു അവർ പറഞ്ഞത്. ബിസ്നസ്സ് പങ്കാളികൾ പറഞ്ഞ കാര്യം ഏറെക്കുറെ ശരി തന്നെയായിരുന്നു. കമ്പനിയിൽ ശ്രദ്ധിക്കാൻ സമയം കുറവായിരുന്നു. ഇനി മുതൽ കമ്പനിയിൽ ശ്രദ്ധിച്ചു കളയാം. കൂടുതൽ സമയം കമ്പനിയിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നു.
അതേസമയം തന്നെ അദ്ദേഹത്തിൻ്റെ വാഹനത്തെകുറിച്ച് ആളുകൾ കുറ്റം പറഞ്ഞിട്ടുണ്ടല്ലോ ധാരാളം തെറ്റുകൾ പറഞ്ഞിട്ടുണ്ടല്ലോ ഇത് ഗ്യാസുലിനിൽ പ്രവർത്തിക്കുന്ന വണ്ടി ആയതുകൊണ്ട് തന്നെ ഏത് നിമിഷവും പൊട്ടിതെറിക്കാം എന്ന് പോലും ചില ആളുകൾ പറഞ്ഞിരുന്നു. അതുകൊണ്ട് ഇദ്ദേഹം ആ തെറ്റുകളെ മറ്റെന്തെങ്കിലും ന്യായങ്ങൾ പറഞ്ഞ് വായ് അടപ്പിക്കാനല്ല ശ്രമിച്ചത്. തിരുത്താൻ ഇദ്ദേഹം തയ്യാറായി. എങ്ങനെ ഈ തെറ്റുകളെ തിരുത്താൻ പറ്റും. കൂടുതൽ സമയം തൻ്റെ പ്രൊഡക്റ്റിന് വേണ്ടി കൊടുത്ത് തൻ്റെ പോരായ്മകളെ പരമാവധി ഇല്ലായ്മ ചെയ്ത് മാർക്കറ്റിലേക്ക് ഇറക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നത് രാത്രി സമയത്താണ്.
Carl Benz History
Karl Benz produced a three-wheeled two-seater motor vehicle. Not horse drawn carriages or steam engine powered vehicles. He had a firm belief that it would be the advanced versions of his new gasoline vehicles that would take the streets by storm. But even his business partners were not ready to believe him. Even people mistook petrol vehicles as a fire hazard.
In this situation, his wife Bertha Benz prepared for an adventure without even asking Carl Benz. Not only did it go down in history. Mercedes-Benz AG, synonymous with luxury as we see it today, fueled the rise of the auto mobile company. But what did Bertha Benn do for her husband that day? Who was Karl Benz?
You must read this story in its entirety. Today I am going to tell you a story that has many lessons that can be copied in our life and business. So you must write in the comments what you have understood. Many people will benefit from it while reading it.
Karl Benz was born on November 25, 1844 in Mulburk, Germany as the son of a locomotive driver. A locomotive driver was a person who drove the trains of that time. He will not have any big salary. Carl Benz’s father earned a living income. But this child was born and the father died of pneumonia when the child was two years old. The only people left in the house are the mother and this two-year-old child. The mother has to raise this child anyway. Life must go on.
But the main source of income for the family has stopped. What can be done now? Amma is ready to do all the work as much as she can. Carl Benz is a small child. This child is raised by the mother. But while raising this child in this way, no matter how much she suffers and how much work she has to do, the mother is sure that the child will be given a good education. That mother strongly believed in the power of education.
This child is going to school because he has seen his mother’s suffering. He is ready to study well. He shows great interest in chemistry and mechanical subjects. Even as a small child, this boy showed great interest in thermodynamics. At that time, there was a situation where this boy could join engineering after 15 years of age. It can be understood that this was the way of education at that time. After completing the entrance exam at the age of 15, he joined mechanical engineering. After four years of good studies, he came out and got a job without any problems.
But every time he worked in each company he was not fully satisfied. After completing his studies, his job kept changing from one company to another. He worked like this for almost 7 years. Later, they come out with the desire to do business without any work. But still he had a desire in his heart. I had a business idea. It was nothing else. We know that at that time there were many horse-drawn carriages on the roads.
Motor vehicles were not in the market then. Even trains and boats were working on steam engines. In 1870, his mother was dying. He also marries a woman named Bertha Benz. In the years 1870-1871, with the interest of doing business, he started a mechanical workshop with a person named August Ritter. This mechanical workshop was the same workshop where the engines were repaired if the carriages were damaged. Carl Benz and Bertha Benz feel that their partner is not that trustworthy after a while. We know that when a partner becomes untrustworthy while doing business, the only option is to stay away from him or close the business.
August Ritter has shares in the company. So he cannot be fired. But the company can be transferred to the name of Karl Benz even though the company is complete by paying money from his hand. Where will the money for this come from? When Bertha Benz married Carl Benz, Bertha Benz’s father gave her some money. Nowadays it is called dowry and dowry. Because of the money received in that way, the company is transferred to the name of Carl Benz, even though the shares are in the hands of August Return, using this money. With this happening, Karl Benz is getting a little more freedom.
He is getting an opportunity to work well in his establishment and to work towards his desire to replace the steam engines and horse-drawn carriages he had in mind by making another engine or building another vehicle to bring it to market. He was well informed. He studied mechanical engineering. From his childhood he had a keen interest in chemistry, mechanics and thermodynamics. So many discoveries can be made automatically.
Karl Benz is using his knowledge to design a two-stroke engine. He is developing a new clutch system. Apart from that, he is also designing speed regulation system and speed plug. After designing a new product, all businessmen are afraid that someone else will change it. What can such people do? It can all be patented and owned. All those technologies are being patented. But does it matter just because he has patented the technologies needed to make a new vehicle? Never has.
Knowledge never turns into money, if we don’t use it properly, why does it turn into money just because we have knowledge in our hands? Never. To commercialize these technologies one must be willing to make a profit from them in order to bring them to market. But there is something called initial investment. We know. Vehicles are expensive to build. So you have to seek the help of angel investment. He is visiting many rich people and explaining his technologies to them and collecting money from them. But it is never for interest that money is collected like this. When a company receives money from an angel investment for its business, they have to give them shares in the company instead.
He sees many people like this. The company’s shares are being sold in small increments. But the time has come
By that time, only 5% of the shares are in his hands. He is putting forward many projects with the aim of building the company in his mind. How the vehicle in his mind should look like, how it should be marketed, how it can be chased by people, he had all the tricks in his hand. But he has only 5% shares in his hands. That means he is not the boss of the company. People with more shares will always be able to comment positively on any company. Or to be able to present those opinions in a way that is acceptable.
Many of Karl Benz’s ideas are rejected. Because he has few shaves. He is only a small part owner when looking at the company. But Karl Benz was more than he could bear. If a company does not go ahead according to its method and does not implement its decisions there, it is never going to realize its dreams. Therefore, Carl Benz is leaving the company.
What he later did was a bicycle repair shop run by 2 commoners in Mannheim. A shop that repairs all types of bicycles. Joining as a partner of that shop. The company was later renamed Benz & Cie. But does it matter if the bicycles are simply repaired? Never. If you want to succeed in business, you have to change the company to make it more profitable. He says to the partners that we can make some missions and sell them. We can make the engines needed by companies and sell them to people. In this way he not only transforms that company but also becomes a big success.
You are getting good money at that time. He is also getting an opportunity to conduct research on his own. He at that time A new vehicle is being built. A vehicle is being built. If you see it, you won’t say it’s a car. He built a three-wheeled motor vehicle capable of traveling at 11 km per hour for 2 people. It was a gasoline vehicle. It should be noted that the vehicle introduced by Karl Benz in 1886 is still known as the world’s first motor automobile. This vehicle is being introduced to the public and naturally there will be good comments and bad comments. He has to hear a lot of bad comments.
Once we introduce a new product to the public, there is always a metal to resist through changes. It is a habit not only for Malayalis but also for humans. When you see something new, you will resist it at first. And gradually humans show a behavior that approaches it. His partners are also opposing his decision. It is never a good vehicle. They had many reasons for saying that. First of all, its speed was very slow. At that time, people could travel very fast in a horse-drawn carriage. It doesn’t have that much speed. Also the price is very high. If a slow vehicle is sold at a higher price, there is no chance of selling it naturally. Apart from that, petrol is poured into it. After pouring petrol like this, there are no petrol pumps. Once the vehicle runs out of fuel, the vehicle will go off the road.
Apart from that, it has mechanical parts which can break anytime. Once it is damaged, the car will break down and lie on the road. So people will not be willing to buy it. And another important thing they said is that you are working in this one company. You are not paying attention to the company because you are paying attention to other things. It is your responsibility to take care of the company. So for now, they said, focus on the company. What the business partners said was almost right. There was little time to pay attention to the company. Let’s keep an eye on the company from now on. Starts paying more attention to the company.
At the same time, people blamed his vehicle and said that there were many mistakes and some people even said that since it is a gasoline-powered vehicle, it could explode at any moment. So he did not try to cover up those mistakes by giving any other excuses. He is ready to correct it. How can these mistakes be corrected? He used to spend more time on his product, eliminating its shortcomings as much as possible and getting it to the market at night time.
At night, his wife, Bertha Benz, is also helping him to improve the vehicle. He knew one thing or the other. These are the gasoline vehicles of the future. But this vehicle will not be. There will be updated versions of this. Therefore, he firmly believed that if he worked more on this vehicle, improved it and brought it to the market, it would be possible to make a profit. At this point, Carlsbad was slowly building a better vehicle. Bertha Benz did something without Carl Benz knowing. Bertha Benz’s mother’s house was 100 km away from their house. Bertha Benz was not the only one and her 2 children decided to travel in this vehicle. Bertha Benz had traveled 300 km in that vehicle.
The vehicle breaks down in between. But this vehicle comes with minor defects that can be fixed by people automatically. Bertha Benz goes ahead with everything fixed. Pretrol runs out in between. They are able to refill correctly and proceed again by storing gasoline in the cans. This trip turns out to be a huge success. People are raving about this trip. Bertha Benz bravely makes this decision at a time when only short distances were thought to be possible in motor vehicles.
The route taken by Bertha Benz is known today as the Bertha Benz Memorial Route. In order to refresh that memory even today, all the motor rallies are conducted on that road. If we talk about marketing this method is known as Live Marking. Even today many companies are adopting this marketing method. As this news spread in the 1890s, the Benz & Cie company experienced tremendous growth. A lot of investors came along. A lot of money accumulated in that company. Naturally, those investors are giving Karl Benz the money he needs to experiment and make more discoveries. He also discovers new technologies and owns patents again. In 1893, the automobile he invented is coming to market.
The name of the vehicle was Benz Victoria but it was not a great success. But it is selling fairly smoothly. They are releasing another model after correcting its faults and shortcomings. Named Benz Velo, the model sold 1200 units. It was a historical event to launch a vehicle and sell so many units at that time when people did not use motor vehicles. The company was very successful. Benz & Cie emerged as an automotive company recognized worldwide. It was purchased in the 1890s and 1900s. But there is one thing we all know. It is during this period that all the famous car companies are emerging in many parts of the world.
In the same way, a car company is emerging in Germany. If we speak in German, the name of the company was Daimler Motoren. The automobile manufacturing company was started by 2 eminent engineers. The company is gaining a lot of attention. A lot of people are starting to need their vehicle as well. In 1901, this Daimler company was visited by a wealthy man. His daughter’s name was Mercedes. His wish was to build a car in the name of his daughter. Not only that, he also had a few interests. He approached Daimler company to make a vehicle for customers. Not only did they build that one vehicle, but that vehicle attracted a lot of attention.
There is a growing demand among people to want that vehicle in a big way. So what will the Daimler company do? They make other cars in the market in the same style or similar shape. Mercedes was the name they gave to the vehicles in that series. But for a car company like this to become a hit in Germany, isn’t it something that would definitely turn against or threaten Benz & Cie. What Benz & Cie did at this time was that they almost abandoned the production of these passenger cars and went into the production of sports cars. The point is nothing else. It was a time when rising competitions gained a lot of importance all over the world. When Karl Benz decided to make a new type of sports car, he was not very happy.
At first Benz & Cie company brought in all the French engineers and tried to make many cars with the huge amount of money in their hands but it all failed. Later, Karl Benz directly took the helm of the production of new types of cars. In a big way, Benz & Cie company spots cars can be hit. That is, Daimler Company in the field of passenger cars and Benz & Cie Company in the field of sports cars shined in a big way. Therefore, direct competition between these car companies was largely absent. But we know that in 1914 the First World War broke out. By the time World War I broke out, it had hit Germany hard.
It is also affecting Europe. It is also causing serious damage to the world economy. By 1924, Daimler and Benz & Cie have decided to take over sales, production and marketing. Together we will do all these things. But not a single company. Work as two companies. Is this not practically possible? It lasted only a short time. By 1926 Daimler Benz and Benz & Cie had merged to form Daimler Benz. This company later became known as Mercedes Benz. It should be noted that Karl Benz was 81 years old at this time. 3 years later, in 1929, Karl Benz died at the age of 84. That means he was born as the son of a common locomotive driver, raised through poverty, educated well and built a company with his own talent. Seeing its success, he died at the age of 84.
If we look at it today, there is no need to say how big the Mercedes Benz company is. Benz vehicles are still synonymous with luxury. But my question is different, we have learned about Karl Benz and understood his life, but what are the lessons we should learn from his life. If you like this story, definitely touch the star below and share it with your friends.
Thank you