
ധീരുഭായ് അംബാനിയുടെ ജീവചരിത്രം.
1950-1960 കാലഘട്ടത്തിൽ മുബൈയിലെ ഒരു സാധാരണ 2 മുറി വീട്ടിൽ ഭാര്യയെയും മകനെയും ആക്കി കൊണ്ട് മുബൈയിൽ തന്നെയുള്ള ഒരു കട വാടകയ്ക്ക് എടുത്തു കൊണ്ട് റിലയൻസ് കമേർഷ്യൻ കോർപറേഷൻ എന്നൊരു ഓഫീസ് തുടങ്ങുമ്പോൾ ധീരജ് ലാൽ ഹിരാചന്ദ് അംബാനിയുടെ ആ ഒരു ഓഫീസിൽ ആകെയുണ്ടായിരുന്നത് 1 മേശ, 2 കസേര എഴുത്താൻ വേണ്ടി ഒരു റൈറ്റിങ്ങ് പേഡ്, ഒരു പേന അതുപോലെ ആ പേനയിൽ മഷി നിറക്കുവന്നായി ഒരു മഷിക്കുപ്പി, ഇടയ്ക്ക് വെള്ളം കുടിക്കുവാൻ ആയിട്ട് ഒരു കുടം വെള്ളം. ഇതു മാത്രമായിരുന്നു ആ ചെറിയൊരു ഓഫീസിൽ നിന്നാണ് ലോകത്തെയും ഇന്ത്യയെയും അത്ഭുതപ്പെടുത്തി ലോകത്തിലെയും ഇന്ത്യയിലെയും എണ്ണം പറഞ്ഞ് കോടീശ്വരന്മാരുടെ നിലയിലേക്ക് ധീരജ് ലാൽ ഹിരാചന്ദ് അംബാനി ഉയർന്ന് വന്നത്.
എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്. ഒരു സാധാരണ ഗുജറാത്തി അധ്യാപകൻ്റെ മകനായി ജനിച്ച് ദാരിദ്ര്യത്തിൽ കൂടി വളർന്ന് യമനിൽ പോയി സാധാരണ ഒരു തൊഴിലാളിയായി ജോലിചെയ്തു. ഒടുവിലാണ് അദ്ദേഹം ഇത്രയും വലിയ കോടീശ്വരൻ ആയി തീർന്നത്. എന്നാലും ഇങ്ങനെ സംഭവിക്കണമെങ്കിൽ അദ്ദേഹം എന്തെങ്കിലും ഒരു കാര്യം ചെയ്തിട്ടുണ്ടാകില്ലേ. നമുക്ക് പഠിക്കാനും ഉൾക്കൊള്ളുവാനും അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്ന് എന്തെങ്കിലും ഒക്കെ പാഠങ്ങൾ ഉണ്ടാകില്ലേ. ഇന്ന് പറയാൻ പോകുന്നത് ധീരുഭായി അംബാനി എന്ന ധീരജ് ലാൽ ഹിരാചന്ദ് അംബാനിയുടെ യഥാർത്ഥ ജീവിത കഥയാണ്. നമുക്ക് എന്തായാലും ഓരോ മനുഷ്യനും കേട്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും കൂട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം ഷെയർ ചെയ്തു കൊടുക്കേണ്ടതുമായ ധീരുഭായി അംബാനിയുടെ യഥാർത്ഥ കഥയിലേക്ക് പോകാം.
1932 ഡിസംബർ മാസം 28 ആം തീയതി ഗുജറാത്തിലെ ജുനഗർ ജില്ലയിലെ ജോർവാദിൽ സ്കൂൾഅധ്യാപകനായിരുന്ന ഹിരാചന്ദ് ഗോവർഗദാസ് അംബാനിയുടെയും വീട്ടുകാര്യങ്ങൾ എല്ലാം നോക്കിയിരുന്ന ജമനാഭനിൻ്റെയും മകനായിട്ടാണ് ധീരുഭായി അംബാനി ജനിക്കുന്നത്. ഈ പേര് പറയുന്ന സമയത്ത് എല്ലാം ഭായി, ബെൻ എന്നെല്ലാം പല ഗുജറാത്തി പേരുകളിൽ കേൾക്കാറുണ്ട്. അതിൻ്റെ കാരണം എന്നു പറയുന്നത് ഭായി എന്നു പറഞ്ഞാൽ സഹോദരൻ. സാധാരണ ഗുജറാത്തി ആൺകുട്ടികളുടെ പേരിൽ എല്ലാം ചേർക്കുന്നതാണ്. അതുപോലെ ബെൻ എന്നു പറഞ്ഞാൽ ബഹൻ ലോഭിച്ച് ഉണ്ടായതാണ് സഹോദരി എന്നു പറഞ്ഞുകൊണ്ട് പല ആളുകളും ഉപയോഗിക്കാറുണ്ട്. ഇതു പറഞ്ഞു മനസ്സിലാക്കി എന്നേയുള്ളൂ. ധീരുഭായി അംബാനി ആ കുടുംബത്തിൽ വളർന്നു വരുകയാണ്. അദ്ദേഹത്തിന് ഉണ്ടായിരുന്നത് രണ്ട് സഹോദരിമാരും, രണ്ട് സഹോദരന്മാരും ആയിരുന്നു. അഞ്ച് കുട്ടികളുള്ള ഒരു കുടുംബമായിരുന്നു അദ്ദേഹത്തിൻ്റെ. എന്നാൽ വലിയ രീതിയിലുള്ള വരുമാനം ഒന്നും ഈ അഛന് നേടാനാക്കുന്നില്ല. അതുകൊണ്ട് തന്നെ ദാരിദ്ര്യത്തിലായിരുന്നു ആ കുടുംബം വളർന്നിരുന്നത്.
ഈ അമ്മയ്ക്ക് പക്ഷെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. അഛൻ്റെ വരുമാനം വളരെ കുറവാണെങ്കിലും നോക്കിയും കണ്ടും ചിലവഴിക്കാൻ നല്ല കഴിവുള്ള ഒരു സ്ത്രീയായിരുന്നു ഈ ജമനാ ബെൻ. അതുകണ്ട് ഈ കാര്യങ്ങൾ കണ്ട് കുട്ടികളും പഠിക്കാണ്. കൂടാതെ അടുത്ത വീട്ടുകളിൽ നിന്നെല്ലാം പലപ്പോഴും കടം വാങ്ങാറുണ്ടായിരുന്നു. ആ കടമെല്ലാം കൃത്യസമയത്ത് വീട്ടാനും ഇവര് ശ്രമിക്കുന്നുണ്ട്. എന്താണെങ്കിലും ഇവരുടെ ദാരിദ്ര്യപൂർണമായ അവസ്ഥ കുട്ടികളിൽ നിന്നും മറച്ചുവെക്കാൻ ഈ അമ്മ തയ്യാറാകുന്നില്ല. പല കുടുംബത്തിലും നോക്കിയാൽ അറിയാം. ദാരിദ്രമൊന്നും കുട്ടികളെ അറിയിക്കാതെയാണ് അവരെ വളർത്തിയെന്ന് പറയാറുണ്ട്.
പക്ഷേ കുട്ടികൾ വീടിൻറെ അവസ്ഥ അറിഞ്ഞ് വളരാനുള്ളത് ഒരു നല്ല കാര്യം തന്നെയാണ്. ഈ അമ്മ എന്തായാലും അതിന് തയ്യാറാകുന്നു. അതും കൂടാതെ കുറഞ്ഞ വരുമാനം ഉണ്ടായിരുന്ന കുടുംബത്തിൻറെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ പ്രത്യേകിച്ച് മണി മാനേജ്മെൻ്റ് കോഴ്സിനോ, ഫിനാൻഷ്യൽ കോഴ്സിനോ ഈ അമ്മയ്ക്ക് പോകണ്ടി വന്നിട്ടില്ല. നമ്മുക്ക് പലപ്പോഴും ഈ വരുമാനം കുറഞ്ഞ കുടുംബത്തിൽ എങ്ങനെയാണ് കൃത്യമായി ഈ മണി മാനേജ്മെൻ്റ് നടത്തുന്നതെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ മതി നല്ലൊരു ഡിഗ്രി എടുതത്തിൻ്റെ ഫലം ചെയ്യും. നല്ല രീതിയിൽ ഈ കുട്ടി വളർന്നു വരുകയാണ്. നല്ല ബുദ്ധിമാനായ ഒരു കുട്ടിയാണ് എന്ന് പറയുമ്പോൾ നമുക്ക് തോന്നുക നല്ല മാർക്ക് വാങ്ങുന്ന കുട്ടി എന്നാണ് അങ്ങനെയല്ല. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുവാനും കിട്ടുന്ന കാര്യങ്ങൾ എല്ലാം വായിക്കാനും മനസ്സിലാക്കാനും ഈ കുട്ടി ശ്രമിച്ചിരുന്നു.
ധീരുഭായി അംബാനിയുടെ കുട്ടിക്കാലം വളരെ രസകരമായിരുന്നു. ഈ കുട്ടി പലകാര്യങ്ങളോടും പടവെട്ടിയാണ് വളർന്നു കൊണ്ടിരിക്കുന്നത്. നല്ല കാര്യങ്ങൾ പഠിക്കാനും അതുപോലെ മോശപ്പെട്ട കാര്യങ്ങളെ എതിർക്കാനും താൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ ഏതുവിധേനയും മോശമായ വഴികളിലൂടെ അല്ല നല്ല വഴികളിലൂടെ നേടിയെടുക്കാനുള്ള കഠിനപ്രയത നവും ഇദ്ദേഹത്തിൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. സ്കൂളിൽ നിലനിന്നിരുന്ന സാമ്പ്രദായിക രീതിയോട് ഈ കുട്ടിക്ക് വലിയ തൽപര്യം ഇല്ലായിരുന്നു. ഇപ്പോഴും നമ്മൾ നോക്കിയാൽ അറിയാം. രാജാക്കൻമാരെ പോലെ അധ്യാപകർ വരുന്നു. കുട്ടികളെല്ലാം അടിമകളെ പോലെ നിൽക്കുന്നു. ധാരാളം ഹോം വർക്ക് കൊടുക്കുന്നു. അധ്യപകരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിലും അത് പറയാൻ പാടില്ല. ഇങ്ങനെ പറയുന്ന വ്യവസ്ഥയോട് ഈ കുട്ടിക്ക് താൽപര്യം ഇല്ലായിരുന്നു.
പക്ഷേ അന്നത്തെ കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ ഇതിനെ എതിർത്തു കഴിഞ്ഞാൽ എന്താ സംഭവിക്കുക. ജനാധിപത്യ രാജ്യത്ത് വരെ രാജാക്കന്മാരുടെ സിസ്റ്റമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ എന്തായിരിക്കും അവസ്ഥ. ഈ കുട്ടി അത് എതിർക്കാൻ തയ്യാറാവുന്നില്ല. പക്ഷെ മനസ്സിൽ ഒരു എതിർപ്പ് ഉണ്ടെങ്കിലും പഠിക്കണമല്ലോ. അതുകൊണ്ട് ഈ കുട്ടി നന്നായി ഇരുന്ന് പഠിക്കുകയാണ്. എന്താണെങ്കിലും കാലം കുറച്ചുകൂടെ മുന്നോട് പോവുകയാണ് ഈ കുട്ടിക്ക് കുറച്ച് വയസ്സ് കൂടുകയാണ്. സഹോദരൻമാർക്കും സഹോദരിമാർക്കും എല്ലാം പ്രായം കൂടിവരുകയാണ്. ഈ അഛന് ജോലി ചെയ്യാൻ പറ്റില്ല എന്ന അവസ്ഥ വന്നു എന്ന് ഈ അമ്മയ്ക്ക് മനസ്സിലാവുകയാണ്. അതുകൊണ്ട് കുട്ടികളെ വിളിച്ചിരുത്തി അമ്മ പറയുകയാണ്. നിങ്ങൾ എന്തെങ്കിലും ഒക്കെ സമ്പാദിക്കണം. അഛന് ഇനി ജോലിയ്ക്ക് ഒന്നും പോകാൻ പറ്റില്ല. പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ്. ഈ സമയത്ത് ധീരുഭായ് അംബാനിക്ക് ഇത് അത്ര ഇഷ്ടപ്പെടുന്നില്ല.
അംബാനി തിരിച്ചു പറയുന്നത് നിങ്ങളെ ഒരു ദിവസം ഞാൻ പണം കൊണ്ട് മൂടും എന്നായിരുന്നു. അമ്മ വലിയ കാര്യമായിട്ടൊന്നും എടുത്തില്ല. പക്ഷെ താൻ ഒരു കാര്യം പറഞ്ഞാൽ അത് നടപ്പിലാക്കിയിട്ടില്ല എങ്കിൽ ധീരുഭായ് അംബാനിക്ക് ഒരു സ്വസ്ഥതയും കിട്ടില്ല. അതുകൊണ്ട് എന്തെങ്കിലും പാർട്ട് ടൈം ജോലി ചെയ്യുമെന്ന് തീരുമാനിക്കുകയാണ്. ആദ്യം ചെയ്യുന്നത് വീട്ടിൻ്റെ അടുത്ത് ഉണ്ടായിരുന്ന ഒരു മൊത്തവ്യാപാരിയിൽ നിന്ന് നിലകടല എണ്ണ മേടിക്കുകയാണ്. ഇത് ഹോൾ സൈയിൽ ആയി വേടിക്കും എന്നിട്ട് ചെറിയ ചെറിയ ഡപ്പികളിൽ ആക്കുന്നു. എന്നിട്ട് റോഡിൻ്റെ സൈഡിൽ ഇരുന്നു കൊണ്ട് ഇത് വിൽപ്പന നടത്തുകയാണ്. റീടെയിൽ ആയി വിൽപ്പന നടത്തുകയാണ്. ആളുകളെല്ലാം ഇത് വേടിക്കുന്നുണ്ട്. ഇതിലൂടെ നല്ല ലാഭം കിട്ടുന്നു. ഈ ലാഭതുക അതുപോലെ അമ്മയെ ഏൽപ്പിക്കുകയാണ്. അമ്മയ്ക്ക് വളാര സന്തോഷമായി.
കാരണം കുടുംബത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വല്ലാത്തെ ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയാണ്. കുട്ടികൾക്ക് പ്രായം കൂടുകയാണ്. അവർ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവും കൂടുകയാണ്. അഛൻ്റെ പഴയ സാമ്പാദ്യം കൊണ്ട് ഒന്നും ആവാത്തെ നിൽക്കുന്ന ഒരു അവസ്ഥയാണ്. പണം സമ്പാദിച്ച സമയത്ത് ധീരുഭായ് അംബാനിക്ക് വലിയ സന്തോഷമാവുകയാണ്. ഇനിയും എന്തെങ്കിലും ചെയ്യണം. കാരണം അഛനെയും അമ്മയെയും പണം കൊണ്ട് മൂടും എന്നാണ് പറഞ്ഞത്. എണ്ണ മാത്രം വിറ്റാൽ സാധിക്കുന്ന ഒരു കാര്യമല്ല. വേറെ എന്തെങ്കിലും ഒക്കെ വിൽക്കേണ്ടിവരും. എന്നാണെങ്കിലും ഇദ്ദേഹം വേറൊരു കാര്യം തീരുമാനിക്കുകയാണ്. സ്കൂൾ ഇല്ലാത്ത സമയങ്ങളിൽ എന്തെങ്കിലും പാർടൈമായി ജോലി ചെയ്യണം. ഈ ഇന്ത്യ എന്നു പറയുന്നത് ഉത്സവങ്ങളുടെ രാജ്യമാണ്. ഗുജറാത്ത് എന്നു പറയുമ്പോൾ ധാരാളം അമ്പലങ്ങളുള്ള സ്ഥലമാണ്. അങ്ങനെ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഉത്സവ പറമ്പുകളിൽ കച്ചവടം നടത്താൻ തുടങ്ങുകയാണ്. ഒരു സ്റ്റാൾ ഇടുന്നു. ഉരുളകിഴങ്ങ് ഫ്രൈ ചെയ്ത് വിൽക്കുകയാണ്. അതിൽ നിന്ന് നല്ല ലാഭം ലഭിക്കുന്നുണ്ട്.
കാലം കുറച്ചുകൂടെ കടന്നുപോവുകയാണ്. ഈ കുട്ടി നന്നായി സമ്പാദിക്കുകയാണ്. ചെറുപ്പം മുതൽ ബിസിസ്സിൽ നല്ല താൽപര്യം കാണിക്കുന്നുണ്ട്. മറ്റുള്ളവരെ പറ്റിക്കാത്തെ ബിസിനസ്സ് നടത്തി അദ്ദേഹം പണം ഉണ്ടാക്കി കൊണ്ടിരുന്നു. ധീരുഭായ് അംബാനിക്ക് എന്തായാലും ഒരു പതിനഞ്ച് വയസ്സാവുന്നു. 10-ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് 1947 ആയി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണ്. ഇദ്ദേഹം പഠിച്ചു കൊണ്ടിരിക്കുന്നത് ജുനഗഡിൽ ആണ്. ഇവിടെ ഒരു പ്രത്യേകത ഉണ്ട്. ഇത് ഒരു നാട്ടുരാജ്യമാണ്. ഒരു മുസ്ലിം നവാബ് ആണ് അവിടെ ഭരിച്ചുക്കൊണ്ടിരിക്കുന്നത്. എന്തായാലും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ ഈ നവാബ് താൽപര്യം പ്രകടിപ്പിക്കുന്നില്ല. നവാബിൻ്റെ താൽപരും പാക്കിസ്ഥാൻ്റെ കൂടെ ലയിക്കാനായിരുന്നു. ആ സമയത്ത് നിരവധി പ്രക്ഷോഭങ്ങൾ പല സ്ഥലത്തും നടക്കുന്നുണ്ട്. ഇന്ത്യയുടെ കൂടെ ലയിക്കാൻ താൽപര്യമുള്ള ആളുകൾ ജുനഗഡിൽ സമരം നടത്തുന്നുണ്ട്. 1947 ഓഗസ്റ്റ് മാസം 15-ാം തിയ്യതി ഒന്നാം സ്വതന്ത്ര ദിനം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ നവാബ് ഒരു പ്രത്യേക ആജ്ഞ പുറപ്പെടുവിക്കുകയാണ്.
ജനങ്ങൾ ആരും പുറത്ത് ഇറങ്ങാൻ പാടില്ല. ജനങ്ങൾ ആരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടില്ല. ഇന്ത്യയുടെ കൂടെയാണ് ഇന്ത്യയുടെ അകത്തുള്ള ഈ രാജ്യം ലയിക്കേണ്ടത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നവർ എല്ലാവരും പുറത്ത് ഇറങ്ങുകയാണ്. ആ കൂട്ടത്തിൽ 15 വയസ്സുക്കാരനായ ധീരുഭായി അംബാനി ഉണ്ടായിരുന്നു. ഇദ്ദേഹം പുറത്തിറങ്ങി ആരോ വിളിക്കുന്ന മുദ്രവാക്യങ്ങൾ ഏറ്റുപറയുകയല്ലാ ചെയ്തത്. പഠിക്കുന്ന സ്കൂൾ ഗ്രൗണ്ടിലേക്ക് പോവുകയാണ്. അവിടെ ചെന്ന് കുട്ടികളെ കൂട്ടുന്നു. പുറത്തുന്നുള്ള ആളുകളെ കൂട്ടുന്നു. ദേശീയ പതാക ഉയർത്തുന്നു. ദേശഭക്തിഗാനങ്ങൾ ഉറക്കെ പാടുന്നു. അതു കൂടാതെ ഒരു തീപൊരി പ്രസംഗവും ഇദ്ദേഹം നടത്തുന്നു. പോലീസിന് ഇതു കണ്ട് വെറുത്തെ ഇരിക്കാൻ. കഴിയില്ല. നവാബ് പുന്നതാണ് അവിടെയുള്ള പോലീസ് കേൾക്കുന്നത്. ധീരുഭായ് അറസ്റ്റ് ചെയ്യപെടുകയാണ്. 15 വയസ്സുള്ള കുട്ടിയെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് മറ്റു ആളുകളുടെ പേരിൽ കേസ് എടുക്കുകയാണ്. ആ കുട്ടിയെ വെറുതെ വിടുകയാണ്.
എന്നാൽ പിന്നെയും പ്രഷോഭങ്ങൾ നടക്കുകയാണ്. അദ്ദേഹം സ്കൂൾ ബാഗിൽ ലഘു ലേഖനങ്ങൾ ഒളിപിച്ചു വെയ്ക്കുകയാണ്. ഇന്ത്യയെ സപോട്ട് ചെയ്യുന്ന ഇന്ത്യയുടെ കൂടെ ലയിക്കണമെന്ന് പറയുന്ന സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന പല ലഘുലേഖകളും ഒളിപ്പിക്കുകയാണ്. ഇത് കുട്ടികൾക്കും വലിയവർക്കും വിതരണം ചെയ്യുന്നു. എന്തായാലും സ്വാതന്ത്ര്യസമരത്തിൻ്റെ ഒരു ചെറിയ പാർട്ട് മാത്രമായിരുന്നു അത്. തന്നാൽ ആവുന്നത് ചെയ്യുക എന്ന നിലയിൽ അദ്ദേഹം ഇത് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സമ്മർദ്ദം ശക്തമാവുകയാണ്. നവാബിന് അങ്ങനെ ഇന്ത്യ വിട്ടുപോവുകയാണ്. അദ്ദേഹം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യുകയാണ്. അങ്ങനെ ജുനഗഡിലെ ആളുകളുടെ പ്രഷോഭം കൊണ്ട് ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രവർത്തനം കൊണ്ടും 1947 ന് നവംബർ മാസം 12-ാം തിയ്യതി ജുനഗഡ് ഇന്ത്യൻ യൂണിയനിൽ ലയിക്കുകയാണ്. ധീരുഭായ് അംബാനി കുറച്ച് ഉത്തരവാദിത്ത്വമുള്ളവനായി മാറുകയാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കണക്ക് ഒഴിച്ച് ബാക്കി എല്ലാ വിഷയങ്ങളിലും മികച്ച മാർക്കുണ്ട്.
നല്ല ഉത്തരവാദിത്ത്വമുള്ളള മകനാണെന്ന് അഛൻ തിരിച്ചറിയുന്നു. ഇങ്ങനെ ചെറിയ ചെറിയ ജോലികൾ ചെയ്താൽ പോര നല്ല ജോലി ചെയ്യണം അതുകൊണ്ട് യമനിലെ ഏദനിലേക്ക് പോകണമെന്ന് എന്ന് അഛൻ പറയുകയാണ്. ഇദ്ദേഹം സമ്മതിക്കുന്നു. കപ്പലിൽ കയറി യമനിലേക്ക് പോവുകയാണ്. പോകുന്ന യാത്രാ മദ്ധ്യയാണ് 10-ാം ക്ലാസ്സ് പരീക്ഷ പാസായ വിവരം അദ്ദേഹം അറിയുന്നത്. എന്താണെങ്കിലും യമനിലെ ഏദനിൽ എത്തുകയാണ്. ഏബസെ ആൻ്റ് കമ്പനിയിൽ ഒരു ക്ലർക്കിന് സമാനമായ ജോലിയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. അവിടെ ഉള്ള എല്ലാ കാര്യങ്ങളും നോക്കുക. കപ്പലിൽ കയറ്റുമതിയും ഇറക്കുമതിയും എല്ലാം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനം ആണ് ഏബസെ ആൻ്റ് കമ്പനി. നല്ല ചുറുചുറുക്കുള്ള തൊഴിലാളിയായി ഇദ്ദേഹം അ കമ്പനിയിൽ ജോലി എടുക്കുകയാണ്. ഈ കമ്പനിയിൽ തനിക്ക് തന്ന ജോലി മാത്രം ചെയ്ത് മാറിനിൽക്കുകയല്ല അദ്ദേഹം ചെയ്തത്.
അവിടെയുള്ള കാര്യങ്ങൾ കൃത്യമായി ഒമ്പ്സേർവ് ചെയ്ത് പഠിക്കാൻ അദ്ദേഹം തയ്യാറാവുകയാണ്. മാർക്കറ്റിങ്ങും, സെയിൽസും, ഡിസ്ട്രിബ്യൂഷനും, കപ്പലിലെ ലാഭം ഇദ്ദേഹത്തിന് തന്നെയായിരുന്നുകയറ്റുമതിയും, ഇറക്കുമതിയും അതിനു വേണ്ട പേപ്പർ വർക്കുകളും എല്ലാം ഇദ്ദേഹം നോക്കി മനസ്സിലാക്കി പഠിക്കുകയാണ്. ഇതേ കമ്പനിയിൽ കൂറേ കാലം ജോലി ചെയ്യുമ്പോൾ ഇദ്ദേഹത്തിൻ്റെ നല്ല പെരുമാറ്റം കൊണ്ട് ഒരുപാട് ബിസിനസ്സ് ബന്ധങ്ങൾ ഇദ്ദേഹത്തിന് ലഭിക്കുന്നു. ഭൂഖഡാൻന്തര ട്രൈയ്ഡിങ്ങ് നടക്കുന്ന ഒരു കമ്പനിയാണ്. കപ്പലുകൾ പലതും വരുന്നുണ്ട്. പല രാജ്യക്കാർ വരുന്നുണ്ട്. നല്ല രീതിയിൽ പെരുമാറുന്ന ഇദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടപെടുകയാണ്. പരസ്പരം ഇവർ സംസാരിക്കുന്നു നമ്പറുകൾ, അഡ്രസ്സുകൾ എല്ലാം കൊടുക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്ന് പറയുന്നു. നല്ല പെരുമാറ്റം കൊണ്ട് ഇദ്ദേഹം കോൺടേറ്റുകൾ വർദ്ധിപ്പിക്കുകയാണ്. അതുകൂടാതെ ഇവരുടെ പണി കഴിഞ്ഞ ബാക്കി സമയത്ത് പൂർണ്ണമായി അടച്ചു പൊളിക്കാനോ വിശ്രമിക്കാനോ തയ്യാറാവാതെ യമനിൽ തന്നെ ഉണ്ടായിരുന്ന ഗുജറാത്തി വ്യാപാര സ്ഥാപനത്തിൽ അദ്ദേഹം ജോലിക്ക് വേണ്ടി കയറുകയാണ്.
അദ്ദേഹത്തിന് അത് കൂടുതൽ സമ്പാദിക്കനല്ല. കൂടുതൽ പഠിക്കാനായിരുന്നു. ഫ്രീ ആയിട്ടാണ് ഈ ഗുജറാത്തി വ്യാപാര സ്ഥാപനത്തിൽ അദ്ദേഹം ജോലിക്ക് വേണ്ടി പോകുന്നത്. അവിടെ നിന്ന് അദ്ദേഹം കുറച്ച് അധികം കാര്യങ്ങൾ പഠിക്കുകയാണ്. കപ്പലുകളിൽ കയറ്റുമതിക്കും ഇറക്കുമതിക്കും ആവശ്യമായ പേപ്പർ വർക്കുക എങ്ങനെയാണ് ചെയ്യുക, എങ്ങനെയാണ് ഡോക്യുമെൻ്റേഷൻ തയ്യാറാക്കുക, എങ്ങനെയാണ് ബുക്ക് കീപിങ്ങ് ചെയ്യുക, എങ്ങനെയാണ് ഒരു കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാങ്കിടപ്പാടുമായി ബന്ധിപ്പിച്ച് ആ കാര്യങ്ങൾ എല്ലാം നോക്കി നടത്തി ചെയ്യുക, ഇൻഷ്യൂറൻസ് ഒരു കമ്പനിക്ക് കിട്ടാൻ എന്തെല്ലാം പേപ്പർ വർക്കു വേണം, ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ഇദ്ദേഹം പഠിക്കുകയാണ്. ഒരു കമ്പനി തുടങ്ങണം എന്ന ഒരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് ഈ കാര്യങ്ങൾ നല്ലരീതിയിൽ പഠിക്കുന്നു. സൗജന്യമായിട്ടാണ് ഇദ്ദേഹം ജോലി ചെയ്ത് കൊടുക്കുന്നത്. പക്ഷെ വാസ്തവത്തിൽ ഇദ്ദേഹം പഠിക്കാനുള്ള ഒരു മാർഗ്ഗമായി ഒരു ഫ്രീ ടൂഷ്യൻ സെറ്ററായി ഈ കമ്പനിയെ കാണുകയായിരുന്നു. ലാഭം ഇദ്ദേഹത്തിന് തന്നെയായിരുന്നു. ഈ ജോലി കഴിഞ്ഞ് പിറ്റേ ദിവസം ഉറങ്ങിയതിനു ശേഷം പിറ്റേ ദിവസം എബ് സെ ആൻ്റ് കമ്പനിയിൽ വീണ്ടും ജോലി ചെയ്യണം.
ഈ ജോലി ചെയ്യുമ്പോൾ ഈ പഠിച്ച കാര്യങ്ങൾ അവിടെ പ്രാവർത്തികമാകുകയാണ്. ഇങ്ങനെ പ്രാവർത്തികമാക്കിയതുകൊണ്ട് ജോലിയിൽ നല്ല ഉയർച്ച ഇദ്ദേഹത്തിന് വരുകയണ്. അതുകൊണ്ട് തന്നെ ഇതേ കമ്പനിയുടെ പേട്രോളിയം റിഫൈനറിയിലേക്ക് ഇദ്ദേഹത്തെ അയക്കുകയാണ്. അവിടെ അദ്ദേഹത്തിന് പെട്രോൾ അഴിച്ചു കൊടുക്കുന്ന പണി അല്ലായിരുന്നു. എങ്കിലും വലിയ കപ്പലുകളിലും, കാർഗോ ഷിപ്പുകളിലൊക്കെ ഇന്ധനം നിറക്കുന്ന ഒരു പെട്രോളിയം റിഫൈനറിയിൽ ഇദ്ദേഹത്തിന് ഒരു ജോലി ലഭിക്കുകയാണ്. അറ്റൻറ്ററായിട്ടാണ് ജോലി ലഭിക്കുന്നത്. മുൻപ് ചെയ്തിട്ടുള്ള ജോലിയേക്കാൾ കൂടുതൽ ശമ്പളം ആണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഈ പെട്രോളിയം ഉൽപ്പനങ്ങളുടെ വ്യാപാരവും അതുപോലെ പെട്രോളിയം നിറക്കുന്നത് എല്ലാം കാണുമ്പോൾ കേവലം ആ ഇൻട്രസ്ട്രിയിൽ കേവലം അറ്റൻറ്ററായിട്ടുള്ള ഇദ്ദേഹത്തിന് ഒരു കാര്യം തോന്നുകയാണ്. എന്നെങ്കിലും എനിക്കും ഇതുപോലെ ഒരു കമ്പനി തുടങ്ങണം.
ഒരു ഭ്രാന്തമായ മോഹമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്താണെങ്കിലും കാലങ്ങൾ കുറച്ച് കൂടെ മുൻപോട് പോവുകയാണ്. ഈ സമയത്ത് ഇദ്ദേഹം ഉറങ്ങിയിരുന്നത് അവിടെ ജോലി ചെയ്യിതിരുന്ന 25 ഓളം സുഹൃത്തുകളുടെ കൂടെയായിരുന്നു. ഇങ്ങനെ കിടക്കുന്ന സമയം ഇദ്ദേഹം അദ്ദേഹം പൂർണ്ണമായി വിശ്രമിച്ചില്ല അഥവാ ഉങ്ങിയില്ല. അദ്ദേഹം ആസമയത്ത് ഇംഗ്ലീഷ് ഗ്രോ മർ നന്നാക്കാൻ ശ്രമിച്ചു. കാരണം അവിടെ ബിസിനസ്സ് ടോക്കുകൾ നടക്കുന്നത് ഇംഗ്ലീഷിൽ ആയിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷ അറിഞ്ഞില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് നല്ല രീതിയിൽ ഇംഗ്ലീഷ്ഗ്രാമർ പഠിക്കാൻ വേണ്ടി അദ്ദേഹം ഒരുപാട് പുസ്തകങ്ങൾവായിക്കുകയാണ്. ഇംഗ്ലീഷ് മാഗസിനുകൾ എല്ലാം വായിക്കുന്നു. അതു കൂടാതെ ഉറങ്ങുന്ന സമയത്തും അദ്ദേഹം മാർക്കറ്റിങ്ങിനെ കുറിച്ച് പഠിക്കുകയാണ്. കപ്പലുകളിലെ ട്രൈഡിങ്ങുകളെക്കുറിച്ചു നല്ലൊരു അറിവ് കിട്ടിയതുകൊണ്ട് ഒരു കാര്യം തോന്നുകയാണ്. ഇതിൽ ഇൻവസ്റ്റ് ചെയ്താൽ എന്താണ് അവസ്ഥ. പക്ഷെ അതിന് പണം വേണമല്ലോ. ഇദ്ദേഹം കുറച്ച് പണം കടം വാങ്ങാം എന്ന് കരുതുകയാണ്. പണം ഇദ്ദേഹത്തിന് ലഭിച്ചു. ഇദ്ദേഹം അത് വച്ച് ചെറിയ രീതിയിൽ ട്രൈയ്ഡ് ചെയ്യുകയാണ്. ഈ ട്രൈഡിങ്ങിൽ ഇദ്ദേഹത്തിന് ലാഭം ഉണ്ടാകുമോ. അപ്പോ കൂടെ താമസിക്കുന്ന തൊഴിലാളികൾക്ക് തോന്നുകയാ ഇദ്ദേഹം എപ്പോഴും ലാഭം ഉണ്ടാകുകയാണ്. മാക്സിമം ലാഭം മാത്രമാണ് നഷ്ടം കുറച്ച് മാത്രം. 100 എണ്ണം ചെയ്താൽ 2 എണ്ണം മാത്രമാണ് നഷ്ടം. ബാക്കി 98 എണ്ണവും ലാഭം. എങ്ങനെയാണ് ഇത് സാധിക്കുന്നത് ഇദ്ദേഹത്തോട് ചോദിക്കുകയാണ് പലപ്പോഴും ഇദ്ദേഹം അതിന് മറുപടിയും പറയുന്നുണ്ട്.
ഇദ്ദേഹത്തിൻ്റെ കയ്യിൽ കിട്ടുന്ന ഒരു തുണ്ട് പേപ്പർ എന്തെങ്കിലും പേപ്പർ ആയിക്കോണ്ടേ കടല പൊതിഞ്ഞു വരുന്ന പേപ്പർ ആയിക്കോട്ടേ ഇത് വായിക്കാതെ താഴേക്ക് ഇടുകയില്ല. കൈയ്യിൽ വന്നു പോകുന്ന എല്ലാ പേപ്പറുകളും അദ്ദേഹം വായിച്ചിട്ട് മാത്രമേ കളയുള്ളൂ. അതുപോലെ മാർക്കറ്റുമായി ബന്ധപ്പെട്ട സംസാരങ്ങൾ, മാർക്കറ്റുകളിൽ സംസാരിക്കുന്ന സമയത്ത് ബിസിനസ്സ് ടോക്കുകൾ ഉണ്ടാകുന്ന സമയത്ത് ഒരു വാക്കുപോലും അദ്ദേഹം ശ്രദ്ധിക്കാതിരിക്കില്ല. ഈ വലിയ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഒരുപാട് വലിയ ആളുകൾ മാർക്കറ്റുകളെകുറിച്ച് പലതും പറയും. ഇതെല്ലാം ശ്രദ്ധാപൂർവ്വം ഇദ്ദേഹം കേൾക്കുകയാണ്. ഒരു തൊഴിലാളി ആയിരുന്നിട്ടും ജോലി ചെയ്യുമ്പോഴും ചുറ്റും വീക്ഷിക്കാൻ ഇദ്ദേഹം പ്രത്യേകം തയ്യാറാകുന്നു. അതുകൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇദ്ദേഹം ചെയ്യുന്നത് താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ഓട്ട് ഇൻകമിനെക്കുറിച്ച് ആയിരുന്നു. അത് നല്ലത് ആകുമോ മോശം ആകുമോ തുടങ്ങിയ അതിൻ്റെ വരുംവരായ്കയെക്കുറിച്ച് എല്ലാ രാത്രിയും ദീർഘനേരം ആഴത്തിൽ ചിന്തിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
നന്നായി ചിന്തിച്ച് നന്നായി പഠിച്ച് നന്നായി അറിവ് നേടി മാത്രമാണ് അദ്ദേഹം ബിസ്നസ്സിൽ ഇൻവെസ്റ്റ്മെൻ്റ് നടത്തുന്നത്. അതുകൊണ്ട് തന്നെ 100 ൽ 98 എണ്ണവും അദ്ദേഹത്തിന് ലാഭം മാത്രമാണ്. നല്ലൊരു ബിസിനസ് മാൻ ആകണമെന്ന ചിന്ത മനസ്സിൽ ഉള്ളതുകൊണ്ട് തന്നെ അതാത് സമയങ്ങളിൽ വേണ്ട കാര്യങ്ങൾ കൃത്യമായി പഠിക്കാനും അതിൽ ഉന്നത പഠനങ്ങളും ഡിഗ്രികളും കരസ്ഥമാക്കാനും അതാത് സമയങ്ങളിൽ ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. 1954 ൽ കോകില ബെൻ എന്ന സ്ത്രീയെ അദ്ദേഹം ഗുജാറത്തിൽ എത്തി വിവാഹം കഴിക്കുകയാണ്. 1966 ആയപ്പോൾ റിലയൻസ് കമേർഷ്യൻ കോർപറേഷൻ എന്നൊരു ഓഫീസ് തുടങ്ങുകയാണ്. ഇത് തുടങ്ങുമ്പോൾ എന്തൊക്കെ ഈ ഓഫീസിൽ ഉണ്ടായിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. ഒരു ഫോൺ ഇല്ലാതെ എങ്ങനെയാണ് ഈ ഓഫീസ് പ്രവർത്തിക്കുക. തൊട്ട് അടുത്ത് മറ്റൊരു ഓഫീസ് ഉണ്ടായിരുന്നു.
ആ ഓഫീസിൽ ഒരു ഡോക്ടർ ആണ് ഉണ്ടായിരുന്നത്. ആ ഡോക്ടറുടെ കൈയ്യിൽ ഫോൺ ഉണ്ടായിരുന്നു. ആ ഫോൺ ഇദ്ദേഹം ഉപയോഗിച്ച് തുടങ്ങി. ഒരോ കോളിനും ഒരു ചെറിയ തുക ഈ ഡോക്ടർക്ക് കൊടുക്കും. ഡോക്ടർ സന്തോഷവാനാകുന്നു. ഇദ്ദേഹവും സന്തോഷവാനാകുന്നു. ചെറിയ രീതിയിൽ ബിസിനസ്സ് നടക്കുകയാണ്. ഇദ്ദേഹം ഈ ബിസിനസ്സ് ചെയ്യുമ്പോൾ ബോംബെയിലെ ഒരവസ്ഥ എന്ന് പറയുന്നത്. വളരെ പരിതാപകരമായിരുന്നു. അവിടെയുള്ള ബിസിനസ്സുകാരെല്ലാം തട്ടിപ്പിൽ വളരെ പ്രശ്സ്തർ ആയിരുന്നു. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ കുറഞ്ഞ അളവിൽ കൊടുക്കുക എന്നായിരുന്നു അവരുടെ ഒരു രീതി. പക്ഷെ ധീരുഭായ് അംബാനി ബിസിനസ്സ് നടത്താൻ ഇറങ്ങിയ സമയത്തു തന്നെ അദ്ദേഹം തിരുമാനിച്ചത് ഗുണനിലവാരത്തിൽ യാതൊരു കോംപ്രമൈസുമില്ല. ഗുണനിലവാരമുള്ള സാധനങ്ങൾ മാത്രമേ ഞാൻ ആളുകൾക്ക് കൊടുക്കുള്ളൂ. ഈ സാധനം കൊടുക്കുന്ന സമയത് അത് കിട്ടി മേടിച്ച് അതിന് ഗുണനിലവാരമില്ല എന്ന് തോന്നിയാൽ കമ്പിനിക്ക് യാതൊരു പണവും തിരിച്ച് നൽകേണ്ടതില്ല.
ഈയൊരു ഓഫർ കേട്ടപ്പോൾ കൊടുക്കുന്ന കോഡിറ്റി പറഞ്ഞപ്പോൾ കൊടുക്കുന്ന സാധനങ്ങൾ എന്തെക്കെയാണെന്ന് പറഞ്ഞപ്പോൾ പഴയ കോൺടാക്ടുകൾ യൂസ് ചെയ്തപ്പോൾ ഇദ്ദേഹത്തിൻ്റെ ഓഫീസ് ഏതാനും മാസങ്ങൾ കൊണ്ട് ഓഡറുകൾ ഒഴികി എത്തുകയാണ്. ധാരാളം ഓഡറുകൾ ലഭിക്കുന്നു. അദ്ദേഹം ഇതെല്ലാം കയറ്റുമതി ചെയ്യുന്നു. വിദേശ രാജ്യങ്ങളിലേക്ക് പോലുമുള്ള കയുമതികൾ ഏതാനം മാസങ്ങൾ കൊണ്ട് ഇദ്ദേഹം സാധ്യമാക്കുന്നുണ്ട്. കുഴപ്പമില്ലാത്ത രീതിയിൽ വരുമാനവും കൂടി കൂടി വരുകയാണ്. ഈ സമയത്ത് വളരെ വിചിത്രമായിട്ടുള്ള ഒരു ഓഫർ ഇദ്ദേഹത്തിന് ലഭിക്കുകയാണ്. ഗൾഫിലെ ഒരു ഷെയ്ക്കിൻ്റെ ഒരു പൂന്തോട്ടം റോസാപൂക്കളുടെ ഒരു പൂന്തോട്ടമാണ്. ആ പൂന്തോട്ടം കൂടുതൽ നന്നാക്കാൻ വേണ്ടിയിട്ട് ഇന്ത്യയിലെ ചാണകം കാലർന്ന മണ്ണ് വേണം. ഈ മണ്ണിനുള്ള ഓഡറാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇദ്ദേഹം മറ്റു കയറ്റുമതിക്കാരുമായി സംസാരിക്കുന്നുണ്ട്. പക്ഷെ എല്ലാവരും പറഞ്ഞു. അത് നടക്കുന്ന കാര്യമല്ല. ചാണകം കലർന്ന മണ്ണൊക്കെ പാക് ചെയ്ത് അയക്കുമ്പോഴേക്കും നമ്മുക്ക് വേണ്ടതൊക്കെ കിട്ടാൻ സാധ്യത ഇല്ല. അല്ലെങ്കിൽ ഇത് കണ്ടെത്താൻ വളരെ പ്രയാസമാണ്.
ഈ സമയത്ത് ധീരുഭായ് അംബാനി ചലഞ്ചിനായി ഒരു കാര്യം കിട്ടിയതെല്ലേ വിട്ടുകൊടുക്കാൻ പറ്റില്ല. നമ്മളൊന്ന് ഡ്രൈ ചെയ്ത് നോക്കണമല്ലോ എന്ന് കരുതി അദ്ദേഹം ചെയ്യുന്നത് ആ മുംബൈയിലുള്ള ചേരിയിൽ ഉണ്ടായിരുന്ന കുറച്ച് യുവാക്കളെ സംഘടിപ്പിക്കുകയാണ്. ഇവർക്ക് ജോലി ഒന്നും ഇല്ല. ഇവർക്ക് കുറച്ച് പണം ഓഫർ ചെയ്യുന്നു. എന്നിട്ട് ചെറിയ പണത്തിന് ചാണകം കലർന്ന മണ്ണ് കർഷകരിൽ നിന്ന് കളക്ട് ചെയ്യാൻ പറയുന്നു. ഇവർ ഈ കാര്യം കൃത്യമായി ചെയ്യുന്നു. ഇവരുടെ മേൽനോട്ടത്തിനായി മറ്റൊരാളെ കൂടി ജോലിക്ക് വയ്ക്കുകയാണ്. അഗ്രികൾച്ചറിൽ ഡിഗ്രിയുള്ള ഒരാളെ ഇവരുടെ മേൽനോട്ടത്തിനായി വയ്ക്കുകയാണ്. കാരണം ഇവർ ചാണകം കലർന്ന മണ്ണ് തന്നെയാണോ എടുക്കുന്നത് എന്ന് അറിയാൻ. എന്തായാലും വളരെ പെട്ടെന്ന് ചാണകം കലർന്ന മണ്ണ് കളക്ട് ചെയ്യാൻ സാധിക്കുന്നു. വൃത്തിയായി പാക്ക് ചെയ്തു ഗൾഫിലേക്ക് കയറ്റി അയക്കുകയാണ്. വളരെ സന്തോഷമായി ഷെയ്ക്കി. പറഞ്ഞ പണം തന്നെ അദ്ദേഹത്തിന് ഷെയ്ക്ക് കൊടുക്കുകയാണ്.
ഇദ്ദേഹം അതിനെപ്പറ്റി ഒരു കാര്യം പറയുന്നുണ്ട്. ഞാൻ ജീവിതത്തിൽ അന്നോളം കണ്ട ഏറ്റവും വലിയ പണമായിരുന്നു അന്ന് എനിക്ക് ലാഭമായി കിട്ടിയത്. എന്താണെങ്കിലും ഇദ്ദേഹത്തിൻറെ ബുദ്ധി കൂർമത കൊണ്ട് ബിസിനസ് അതിവേഗം വളരുകയാണ്. പിന്നീട് റിലയൻസ് എന്ന് പറയുന്ന കമ്പനിക്ക് എന്ത് സംഭവിച്ചു എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതല്ല. നിരവധി ടെക്സ്റ്റൈൽസ് ഷോപ്പുകൾ, ഓയിലുമായി ബന്ധപ്പെട്ട ബിസിനസുകൾ, ടെലികോം ബിസിനസുകൾ, നിരവധി ബിസിനസുകൾ റിലൈൻസ് തുടങ്ങുന്നുണ്ട്. അതെല്ലാം വലിയ വിജയം ആയി മാറുന്നു. ധാരാളം പണം വന്നുചേരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരുടെ ലിസ്റ്റിലേക്ക് അദ്ദേഹം വളർന്നുവരുകയാണ്. 1973 മെയ് മാസം 8-ാം തീയതി റിലൈൻസ് ഇൻട്രസ്ട്രീസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യുന്നുണ്ട്. പിന്നീട് IPOചെയ്യുന്നുണ്ട്.
എന്താണെങ്കിലും വലിയ രീതിയിൽ കമ്പനി വളരുകയാണ്. ഇതിനിടയിൽ ഈ കമ്പനിയെ തകർക്കാൻ ഒരു ശ്രമം ഉണ്ടാകുന്നുണ്ട്. ഇവരുടെ ഷെയർ വാല്യൂ ഇവരുടെ ഓഹരി മൂല്യം ഇവർ കൃത്രിമമായി ചെയ്യുന്ന ഒരു കാര്യം കൊണ്ട് നിലനിൽക്കുന്നതാണ്. താഴാതിരിക്കാൻ ചില കള്ളകളികൾ എല്ലാം ചെയ്യുന്നുണ്ട് എന്ന് തുടങ്ങിയ രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് ഷെയർ ഹോൾഡേഴ്സിന് ഒരു പേടി ഉണ്ടാകുന്നുണ്ട്. എല്ലാവരും നിരവധി കത്തുകൾ ഓഫീസിലേക്ക് അയക്കുന്നുണ്ട്. ഫോൺ കോളുകൾ വരുന്നുണ്ട്. ഞങ്ങളുടെ ഷെയറുകൾ തിരിച്ച് തരണം. ഇങ്ങനെ കളത്തരം കാണിക്കാൻ പാടില്ല. എന്ന് തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്. ഈ സമയത്ത് ഓഫീസിൽ ജോലി ചെയ്തിരുന്ന പല ആളുകളും ധീരുഭായ് അംബാനിയോട് ഒരു കാര്യം പറയുകയാണ്. താങ്കൾ എത്രയും പെട്ടന്ന് മാറിനിൽക്കണം. മറ്റൊരാളെ നേതൃത സ്ഥാനത്തേക്ക് കൊണ്ടുവരണം. അങ്ങനെയാണെങ്കില്ലേ ആളുകൾക്ക് ഇതിൽ വിശ്വാസം വീണ്ടും നിലനിൽകയുള്ളൂ. അതുകൊണ്ട് അങ്ങനെ ചെയ്യണം എന്ന് പറയുകയാണ്.
പക്ഷെ ധീരുഭായ് അംബാനി ഒരു കാര്യം പറയുന്നു. ഞാൻ ഇപ്പോൾ ഒളിച്ചോടിയാൽ ആളുകൾ വിചാരിക്കും പറഞ്ഞതെല്ലാം സത്യമാണെന്ന്. ഞാൻ മുൻപിൽ ഉണ്ടാവണം. ഞാൻ മുൻപിൽ നിന്നുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടുന്നതാണ്. അതുകൊണ്ട് ഒരു കാര്യം പറയാം ഷെയർ വേണ്ടവർ വന്നോട്ടേ. നമ്മുക്ക് അവർക്ക് കൊടുക്കാം. ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരു നോട്ടീസ് ഓഫീസിൻ്റെ മുൻമ്പിൽ പതിപ്പിക്കുകയാണ്. അന്നത്തെ കാലത്ത് ഷെയർ എടുക്കുന്നത് എങ്ങനെ എന്ന് അറിയാം. ഇന്ന് നമ്മൾ എടുക്കുന്ന പോലെ ആപ്പ് ഉപയോഗിച്ചല്ല. എക്സ്റ്റേജുകളിൽ പോയി പ്രൊകോച്ച് മുഖേന എഴുതി ഒക്കെ എടുക്കുന്ന കാര്യമാണ്. അതുകൊണ്ട് ആ പേപ്പർ കൊണ്ടുചെന്നാൽ ഞാൻ നിങ്ങൾക്ക് തരേണ്ട പണം എല്ലാം തിരിച്ചു തരാം എന്ന് ഇദ്ദേഹം പറയുകയാണ്. ആ നോട്ടീസ് ഒട്ടിച്ചതിൽ പിന്നെ എല്ലാ പ്രശ്നങ്ങളും കെട്ട് അടങ്ങുകയാണ്. ഒന്നോരണ്ടോ ആളുകൾ മാത്രമാണ് ഞങ്ങളുടെ ഷെയറുകൾ തിരിച്ചു വേണമെന്ന് പറഞ്ഞു കൊണ്ട് റിലൈൻസിനെ സമീപിച്ചത്. റിലൈൻസ് ഇൻട്രസ്ട്രീസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും നല്ല കമ്പിനികളിൽ ഒന്നായി ഉയർന്നു വരുന്നു. പക്ഷെ 1986 ൽ ധീരുഭായ് അംബാനിക്ക് ആദ്യത്തെ സ്ട്രോക്ക് വരുകയാണ്. പിന്നെ അദ്ദേഹം തളർന്നു പോകുന്നുണ്ട്. അതായത് മാനസികമായി ബിസിനസ്സുകൾ നോക്കി നടത്താൻ പ്രായാസമുണ്ടാകുന്നുണ്ട്. ആരോഗ്യസ്ഥിതി പരിഗണിച്ച് 2 ആൺകുട്ടിക്കായി ബിസിനസ്സുകൾ പൂത്തു നൽകുന്നുണ്ട്. റിലൈൻസ് ഇൻട്രസ്ട്രീസ് ലിമിറ്റഡ് എന്നു പറയുന്ന കമ്പനി മേജർ ആയിട്ടുള്ള എണ്ണവ്യാപാരങ്ങൾ എല്ലാം കൈക്കാര്യം ചെയ്യുന്ന കമ്പിനി മുകേഷ് അംബാനിയക്ക് കൊടുത്തയാണ്.
അനിൽ അംബാനിക്ക് കൊടുക്കുന്നത് റിലൈൻസ് ധീരുഭായ് അംബാനി ഗ്രൂപ്പ് എന്ന മറ്റൊരു കമ്പിനി ആയിരുന്നു. ഇതിലായിരുന്നു ടെലികോം മേഖലയൊക്കെ ഉണ്ടായിരുന്നത്. റിലൈൻസിൻ്റെ പണ്ടത്തെ ഫോൺ എല്ലാം അനിൽ അംബാനിയുടെ കീഴിലായിരുന്നു. ഈ മക്കൾ രണ്ടു പേരും ഒരേ ബിസിനസ്സ് ചെയ്യരുതെന്നും അഛൻ പറഞ്ഞിരുന്നു. പക്ഷെ നമ്മുക്ക് അറിയാം. അദ്ദേഹം പാപരെ ആയി. മുകേഷ് അംബാനി അനിൽ അംബാനിയെ സഹായിച്ചു. അതിൽ നിന്ന് ഈ കരാർ റദ്ദ് ചെയ്ത് നമ്മൾ ഇപ്പോ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജിയോ എന്ന് പറയുന്ന ടെലികോം സർവ്വീസ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചുകൊണ്ട് മുകേഷ് അംബാനിക്ക് ഇറക്കാനായി സാധിച്ചത്. ഇല്ലായിരുന്നുവെങ്കിൽ അനിൽ അംബാനി പാപ്പരെ ആയില്ലാരുന്നുങ്കി ൽ മുകേഷ് അംബാനിക്ക് ഇങ്ങനെ ഒരു സംരംഭവുമായി മുന്നോട്ട് വരാൻ പറ്റിലായിരുന്നു. നമ്മൾ പറഞ്ഞു വന്നത് ധീരുഭായ് അംബാനിയുടെ കഥയാണ്. അദ്ദേഹം ഇന്ത്യയിലെ എണ്ണം പറഞ്ഞ കോടീശ്വരൻ്റെ നിലയിലേക്ക് ഉയർന്നുവന്നു. അദ്ദേഹത്തിന് സ്ട്രോക്ക് വന്നു എന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ 69 വർഷം ഈ ഭൂമിയിൽ ജീവിച്ച് സാധാരണ അധ്യാപകൻ്റെ മകനായി ജനിച്ച് ദാരിദ്ര്യത്തിൽ ജീവിച്ച് കഠിന്വാദ്ധാനം കൊണ്ട് വലിയെരുകോടിശ്വരനായി മാറിയ അദ്ദേഹം 2002 ൽ ജൂലൈ 6 തിയ്യതി യശശരീരനാവുകയാണ്.
എനിക്ക് ഒരു കാര്യം ഉറപ്പുണ്ട് ധീരുഭായ് അംബാനിയുടെ കഥ കേൾക്കുന്നതിലൂടെ പണം ഉള്ളവനെ മനസ്സുകൊണ്ട് കൂടുതൽ വെറുത്തതുകൊണ്ട് ഉയരത്തിൽ എത്താൻ പോകുന്നില്ല. ഉയരത്തിൽ എത്താൻ പോകുന്നില്ല. പക്ഷെ അവരുടെ ജീവിതത്തിലുള്ള എന്തെങ്കിലും പോസിറ്റീവ് ആയിട്ടുള്ള എന്തെങ്കിലും ഒരു കാര്യം നമ്മുടെ ജീവിതത്തിൻ്റെ വിജയത്തിന് എവിടെയെങ്കിലും നമ്മളെ സ്വാധീനിക്കാൻ സാധിച്ചാൽ നല്ലതാണ്. അവരെ പോലെ ആകാൻ സാധ്ധിച്ചില്ലെങ്കിലും കുറച്ച് ഒക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ നമ്മുക്ക് സാധിക്കും. നമ്മുടെ ജീവിതത്തിൽ പ്രതിസന്ധി കാലങ്ങളിൽ അവർ എടുത്ത ചില തിരുമാനങ്ങൾ നമ്മുക്ക് ഉപയോഗിക്കാൻ പറ്റിയാൽ നല്ലതല്ലേ. നിങ്ങളുടെ ജീവിതത്തിലും ഒരുപാട് ഉയരങ്ങൾ കിഴടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
Dhirubhai Ambani Biography
During 1950-1960, Dhiraj Lal Hirachand Ambani’s office had only 1 table, 2 chairs, a writing pad for writing, a pen and so on. An ink bottle to fill the pen with ink, and a jug of water to drink in between. It was only from that small office that Dhiraj Lal Hirachand Ambani rose to the level of millionaires in the world and in India, surprising the world and India.
How did he do it? Born the son of an ordinary Gujarati teacher, grew up in poverty and went to Yemen to work as an ordinary labourer. He eventually became such a big millionaire. But for this to happen, he must have done something. Are there any lessons from his life that we can learn and absorb? Today we are going to tell the real life story of Dhiraj Lal Hirachand Ambani aka Dhirubhai Ambani. Anyway, let’s go to the true story of Dhirubhai Ambani, which every human being should have heard, known and shared with friends and relatives.
Dhirubhai Ambani was born on December 28, 1932 in Jorwad, Junagarh District, Gujarat, to Hirachand Govargdas Ambani, who was a school teacher, and Jamanabhan, who looked after all the household affairs. Bhai and Ben are all heard in many Gujarati names while pronouncing this name. The reason for that is to say bhai and to say brother. Common Gujarati boy names are all appended. In the same way, many people use the word “Ben” to mean “Sister” because “Brother” was born. Just said this and understood. Dhirubhai Ambani is growing up in that family. He had two sisters and two brothers. He had a family of five children. But this father does not earn much income. Therefore, the family grew up in poverty.
But this mother had something special. Although her father’s income was very little, this Jamana Ben was a woman who had a good sense of spending. Children are also learning by watching these things. And often used to borrow from all the neighboring houses. They are also trying to pay all that debt on time. However, this mother is not ready to hide her poor condition from her children. If you look at many families, you will know. It is said that children were brought up without any knowledge of poverty.
But it is a good thing for children to grow up knowing the condition of the house. This mom is up for it anyway. Apart from that, this mother did not have to go to money management course or financial course to properly manage the financial affairs of the family which had a low income. Often times, if we understand how to properly manage money in a low-income family, getting a good degree will pay off. This child is growing well. When we say that he is a very intelligent child, we think that he is a child who gets good marks. This child was trying to understand things correctly and to read and understand everything he got.
Dhirubhai Ambani had a very interesting childhood. This child is growing up against many things. He also had in his mind the hard work of learning good things as well as opposing bad things to achieve the things he wanted by any means by good ways and not by bad ways. The child was not very interested in the traditional way of schooling. We still know if we look. Teachers come like kings. All the children are standing like slaves. A lot of homework is given. Even if it is wrong on the part of the teachers, it should not be said. This child was not interested in such a system.
But what would happen if this was opposed in British India at that time. Even in a democratic country it is a system of monarchs. What will be the situation in British India? This kid can’t resist it. But even if there is an objection in my mind, I should study. So this child is studying well. Anyway, time is moving forward and this kid is getting older. Brothers and sisters are all getting older. This mother realizes that the father is unable to work. So the mother called the children and said. You have to earn something. Father can no longer go to work. They are children who are studying. Dhirubhai Ambani doesn’t like it much at this point.
Ambani retorts that one day I will cover you with money. Mom didn’t take it seriously. But if he says something and does not implement it, Dhirubhai Ambani will not get any peace. So I decided to do some part-time work. The first step is to buy groundnut oil from a wholesaler near the house. It is cooked whole and then made into small dupis. And then sitting on the side of the road selling it. Selling as retail. People are chasing it. This gives good profit. This profit amount is likewise handed over to the mother. Mother was very happy.
Because she is a woman who is struggling to make ends meet. Children are getting older. The amount of food they eat is also increasing. It is a situation where there is nothing with my father’s old savings. Dhirubhai Ambani is very happy when he earns money. Something else must be done. Because it was said that father and mother will be covered with money. It is not possible to sell oil alone. Something else will have to be sold. However, he is deciding something else. Do some part-time work when school is out. This India is said to be the land of festivals. Gujarat is a place with many temples. So on non-school days they are starting to do business in festival fields. Putting up a stall. Potatoes are fried and sold. Good profit is being made from it.
Time is passing by. This kid is earning well. He has shown keen interest in BSIS since childhood. He was making money by doing business where others could not. Dhirubhai Ambani is fifteen years old anyway. India was getting independence in 1947 when he was studying in 10th standard. He is studying in Junagadh. Here is something special. It is a kingdom. A Muslim Nawab is ruling there. However, this Nawab showed no interest in joining the Indian Union at the time of independence. Nawab’s support was also to merge with Pakistan. At that time many agitations are going on in many places. People who want to merge with India are protesting in Junagadh. 15th August 1947 is celebrating the first Independence Day. But the Nawab is issuing a special order.
People should not go outside. None of the people should participate in the celebrations. All those who firmly believed that this country within India should merge with India are coming out. Among them was 15-year-old Dhirubhai Ambani. He did not come out and confess the slogans that someone is shouting. He is going to the school ground where he is studying. Go there and collect the children. Bringing in outsiders. hoisting the national flag. Sing patriotic songs loudly. Apart from that, he also gives a tipori speech. The police can just sit back and watch this. Can’t. The Nawab is heard by the police there. Dhirubhai is being arrested. A 15-year-old boy cannot do anything special. So the case is being filed on behalf of other people. The child is being left alone.
But the riots are happening again. He is hiding small articles in his school bag. Many leaflets of the declaration of independence are being hidden, calling for merger with India, which is supporting India. It is distributed to both children and adults. Anyway, it was only a small part of the freedom struggle. He is doing this as best he can. India’s pressure is mounting. Nawab is leaving India. He is fleeing to Pakistan. Thus, due to the agitation of the people of Junagadh and the work of Sardar Vallabhbhai Patel, the iron man of India, on 12th November 1947, Junagadh was merged into the Indian Union. Dhirubhai Ambani is becoming less responsible. Despite this, he has excellent marks in all subjects except maths.
The father realizes that he is a good and responsible son. Father is saying that if you do small jobs like this, you should do a good job, so you should go to Eden in Yemen. He agrees. Boarding the ship and heading to Yemen. In the middle of the journey, he comes to know that he has passed the 10th class exam. After all, it is reaching Aden in Yemen. He gets a job similar to that of a clerk in Absay Ant Company. Look at everything there is. Abase Ant Company is an organization that does all the export and import on board. He is taking a job in that company as a good active worker. He did not just sit back and do the work he was given in this company.
He is ready to learn exactly what is there. Marketing, sales, distribution, the profit on the ship was his own, and he is learning by watching and understanding all the paperwork required for export, import and the same. While working in the same company for a long time, he gets many business contacts due to his good behavior. It is a company engaged in intercontinental trading. Many ships are coming. Many nationalities are coming. Everyone likes him who behaves well. They talk to each other giving numbers and addresses. He says to call if he needs anything. He is increasing contacts with good behavior. Apart from that, he is going to work in a Gujarati trading company that was in Yemen, not ready to completely shut down or rest during the rest of their work.
He doesn’t earn much. To learn more. He goes for a job in this Gujarati business for free. From there he is learning more and more. He is learning how to do the paper work required for export and import on ships, how to prepare documentation, how to do book keeping, how to connect the things related to a company with banking and do all those things, what kind of paper work a company needs to get insurance, all these things. He had a desire to start a company. So learn these things well. He works for free. But in fact he saw this company as a free tutor setter as a way to learn. The profit was for him. After this work, after sleeping the next day, he has to work again in Ab Se Ant Company the next day.
While doing this work, these learned things are being put into practice. By doing this, he will get a good promotion at work. Therefore, he is being sent to the petroleum refinery of the same company. His job was not to dispense petrol there. However, he gets a job in a petroleum refinery that refuels large ships and cargo ships. Get a job as an attendant. He is getting more salary than his previous job. When he sees the trading of petroleum products as well as the filling of petroleum, he feels that he is a mere observer in that industry. I want to start a company like this someday.
He had a mad desire. However, times are moving forward. At this time he was sleeping with about 25 friends who were working there. While lying like this he did not fully rest or sleep. He tried to repair the English gro mur at that time. Because there business talks were in English. So it is a problem if you don’t know the English language, so he is reading a lot of books to learn English grammar well. Read all English magazines. Besides, he is learning about marketing while sleeping. A good knowledge of the traidings on ships seems to be one thing. What if you invest in this? But it needs money. He thinks he can borrow some money. He got the money. He is trying it in a small way. Will he make a profit in this trading? The workers who live with him feel that he is always making a profit. Maximum profit is only minimal loss. If you do 100 numbers, you lose only 2 numbers. The remaining 98 are profits. He is often asked how this is possible and he answers it.
A piece of paper he gets in his hands will not be put down without reading it, whether it is a piece of paper or a piece of paper covered with peanuts. He only reads and discards all the papers that come into his hands. Similarly market-related talks, he never misses a single word when it comes to business talks while talking about the markets. A lot of great people will say a lot about the markets while working for this big company. He is listening to all this carefully. Even though he is a worker, he is especially willing to look around while working. Apart from that, another important thing he was doing was about the output income of the things he was going to do. He was prepared to think long and hard every night about whether it would be good or bad.
He invests in business only after thinking well, studying well and getting good knowledge. So 98 times out of 100 is only profit for him. Since he has the thought of becoming a good businessman in his mind, he is trying to learn exactly what he needs at the respective times and to acquire higher studies and degrees in it. In 1954, he came to Gujarat and married a woman named Kokila Ben. In 1966, an office called Reliance Commercial Corporation was started. It was said at the beginning what was in this office when it started. How can this office work without a phone? There was another office nearby.
There was a doctor in that office. The doctor had a phone in his hand. He started using that phone. This doctor will be paid a small amount for each call. The doctor is happy. He also becomes happy. Business is going on in a small way. It is said that he was doing this business in Bombay. It was very sad. All the businessmen there were very troubled by fraud. One of their methods was to give low quality goods in small quantities. But when Dhirubhai Ambani set out to run the business, he decided there was no compromise on quality. I only give people quality stuff. No refund shall be made to the company if the item is found to be of poor quality upon receipt.
When he heard about this offer, when he was told what the products were, when he used his old contacts, his office started pouring in orders within a few months. A lot of orders are received. He exports all this. He makes the transfers even to foreign countries possible within a few months. Income is also increasing smoothly. He is getting a very strange offer at this time. A sheik’s garden in the Gulf is a garden of roses. In order to improve that garden further, we need dung-rich soil in India. He got the order for this soil. He is talking to other exporters. But everyone said. It’s not happening. By the time we pack and send all the soil mixed with dung, there is no chance that we will get what we need. Otherwise it is very difficult to find.
At this point, Dhirubhai Ambani has got something for the challenge and can’t give it away. What he is doing is organizing a few youths who were in that slum in Mumbai, thinking we should give it a try. They have no job. They are offered some money. Then he is asked to collect dung soil from the farmers for a small amount of money. They do exactly this. Another person is being employed to supervise them. A person with a degree in agriculture is being appointed to supervise them. Because to know if they are taking the soil mixed with dung. In any case, it is possible to collect dung soil very quickly. Neatly packed and shipped to Gulf. Shaky very happily. The said money is being given to him.
He is saying something about it. It was the biggest profit I had ever seen in my life. However, the business is growing rapidly due to his intelligence. What happened to the company later called Reliance is needless to say. Many textile shops, oil related businesses, telecom businesses, many businesses are started by Reliance. It all turns out to be a huge success. Lots of money coming in. He is rising to the list of numbered millionaires in India. Renamed as Reliance Industries Limited on 8th May 1973. Later IPO.
However, the company is growing in a big way. Meanwhile, there is an attempt to break up this company. Their share value is based on something they artificially do. The news is spreading widely that some cheats are being done to avoid falling. So there is a fear for the share holders. Everyone is sending many letters to the office. Phone calls are coming. We have to buy back our shares. Don’t be rude like this. It says things like Many people who were working in the office at this time were saying something to Dhirubhai Ambani. You should leave as soon as possible. Someone else must be brought into the leadership position. Only then will people have faith in it again. So it is said that it should be done.
But Dhirubhai Ambani says something. If I run away now, people will think everything I said is true. I should be in front. I am facing this crisis from the front. So let me tell you one thing, those who want to share, come. Let us give it to them. Saying this, a notice is being posted in front of the office. Know how to buy shares in those days. Not with an app like we take today. It is a matter of going to extages and writing through Prococh. So he is saying that if you take that paper, I will return all the money that I owe you. By sticking that notice, all the problems are covered. Only one or two people approached Reliance saying they wanted our shares back. Reliance Industries Limited is emerging as one of the best companies in India. But in 1986, Dhirubhai Ambani had his first stroke. Then he gets tired. That is, there is difficulty in conducting business mentally. Businesses are giving flowers for 2 boys due to health condition. A company called Reliance Industries Ltd., which is a major oil business, has been given to Mukesh Ambania.
Anil Ambani was being paid by another company called Reliance Dhirubhai Ambani Group. This was where the telecom sector was. Earlier Reliance’s phone was all under Anil Ambani. The father had said that these two children should not do the same business. But we know. He became a sinner. Mukesh Ambani helped Anil Ambani. From that, Mukesh Ambani was able to enter the telecom sector by canceling this contract and entering the telecom service called Jio which we are using now. If not, Mukesh Ambani could have come forward with such a venture if Anil Ambani would have been bankrupt. What we have told is the story of Dhirubhai Ambani. He rose to the status of India’s number one millionaire. He was told he had a stroke. Thus, after living on this earth for 69 years, he was born as the son of an ordinary teacher, lived in poverty and became a billionaire through hard work. He passed away on July 6, 2002.
One thing I am sure of is that listening to Dhirubhai Ambani’s story will not make you hate the money man more in your heart. Not going to get high. But if there is something positive in their life that can influence us somewhere for the success of our life. Even if we can’t be like them, we can make some changes. Wouldn’t it be great if we could use some of the decisions they made in times of crisis in our lives? May you achieve many heights in your life too.