
ഹെൽത്ത് ടിപ്സ്.
WHO യുടെ കണക്കു പ്രകരം 20 കിലോ ശരീരഭാരത്തിന് ഒരു ദിവസം ഒരു ലിറ്റർ വെള്ളം മിനിമം വേണം. 60 കിലോക്ക് ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിക്കണം. ശരിയായ അളവിൽ വെള്ളം കുടിക്കാത്തതിനാലാണ് 65 % രോഗങ്ങളും ഉണ്ടാകുന്നതാണ്. ഒരു ദിവസം രണ്ടര ലിറ്റർ മൂത്രം ഒഴിക്കാൻ സാധിക്കണം. മെറ്റാബോളിസത്തിൻ്റെ ഫലമായി നമ്മുടെ ശരീരത്തിൽ ഓരോ നിമിഷവും ഉണ്ടാകുന്ന ടോക്സിൻസ് (കൊടിയ വിഷങ്ങൾ). മൂത്രം, വിയർപ്പ് എന്നിവയിലൂടെ പുറത്തുപോകണം.
നമ്മുടെ കിഡ്നിയുടെ പ്രവർത്തനം നല്ല രീതിയിൽ ആകുവാൻ കൂടുതൽ വെള്ളം കുടിക്കണം. ആഹാരത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മൾ കഴിക്കുന്ന ആഹാരം കോശങ്ങളിൽ ഊർജ്ജം ആയി മാറുന്നതിനെയാണ് മെറ്റബോളിസമെന്ന് പറയുന്നത്. കോശങ്ങളിലെ ജൈവ രാസ പ്രവർത്തനങ്ങൾക്ക് വെള്ളം അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവിടെ ഫ്രീറാഡിക്കൽസ് ഉണ്ടാകും. ഒരു ഇലക്ട്രോൺ നഷ്ടപ്പെട്ട ഓക്സിജൻ ആറ്റങ്ങൾ ആണ് ഫ്രീറാഡിക്കൽസ് എന്നു പറയുന്നത്. ഇവ നഷ്ടപ്പെട്ട ആറ്റങ്ങൾക്കു പകരം നമ്മുടെ കോശങ്ങളിൽ നിന്നും ഇലക്ട്രോണുകളെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കും. ഇങ്ങന നിരന്തരം കോടിക്കണക്കിന് ഇലക്ട്രോൺസ് കോശങ്ങളിൽനിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
കാൻസർ, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, അൽഷിമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, സ്ട്രോക്ക് തുടങ്ങി എല്ലാ ജീവിതശൈലി രോഗങ്ങൾക്കും പ്രധാന കാരണം പോഷക കുറവുമാത്രമല്ല. നമ്മൾ കഴിക്കുന്ന സ്ട്രീറ്റ് ഫുഡുമാണ്. വറുത്തതും പൊരിച്ചതും ആയ നാവിന് രുചിയൂറുന്നതുമായ ഭക്ഷണങ്ങളും ഒരു പരിധിവരെ ഇതിന് കാരണമാകുന്നു. അതുപോലെ അനാരോഗ്യമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമം ഇല്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായിവയാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. ഈ പറഞ്ഞ രോഗങ്ങളിൽ നമ്മൾ എല്ലാവരും പേടിക്കുന്ന ഒരു രോഗമാണ് ക്യാൻസർ. ഇതിന് കാരണമായ ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ക്യാൻസർ സാധ്യത കൂടുമെന്ന് ചില പഠനങ്ങൾ
പറയുന്നുണ്ട്.
ആദ്യത്തെ പ്രോസസ്ഡ് മീറ്റ്: പ്രോസസ്ഡ് മീറ്റ് എന്ന് പറഞ്ഞാൽ പലർക്കുംഅറിയില്ല. എന്നാൽ സോസേജ്., ഹോട്ട് ഡോഗ്സ്, ബേക്കൺ എന്നെല്ലാം പറഞ്ഞാൽ എല്ലാർക്കും മനസ്സിലാവും. ഇത്തരത്തിൽ പ്രോസസ് ചെയ്തുവരുന്ന ഇറച്ചി വിഭവങ്ങളെല്ലാം തന്നെ പ്രിസർവേറ്റീവ്സ്, അഡിറ്റീവ്സ് എന്നിവ എല്ലാം കാര്യമായി അടങ്ങിയിരിക്കും. ഇത് പതിവായി കഴിക്കുന്നത് മലാശയവും, ആമാശയവും സംബന്ധമായ ക്യാൻസറിന് സാധ്യത കൂടുന്നു.
രണ്ടാമത്തെ റെഡ് മീറ്റ്: റെഡ് മീറ്റ് നമ്മുക്ക് അറിയാം ബീഫ്, പോർക്ക്, മട്ടൻ. തുടങ്ങിയവയാണ് ഇതെല്ലാം പതിവായി അമിത അളവിൽ കഴിക്കുയാണെങ്കിൽ മലാശയ ക്യാൻസർ സാധ്യത കൂടുന്നു.
മൂന്നാമത്തത് പഞ്ചസാര: പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചില ക്യാൻസർ സാധ്യത കൂടിയേക്കാം. ഇത് അമിതവണ്ണത്തിനും കാരണമാകുന്നു.
നാലാമത്തെ മദ്യം: അമിതമായി മദ്യപിക്കുന്നത് ക്യാൻസർ സാധ്യത കൂടുന്നു.
അഞ്ചാമത്തെ ഉപ്പ്: അമിതമായി ഉപ്പ് ചേർത്തുവച്ച ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. അച്ചാർ, ഉപ്പിലിണ്ടത്, ഉണക്കമീൻ പോയുള്ള വിഭങ്ങൾ ഏതുവാകാം. അവ അമിതമായ അളവിൽ പതിവായി കഴിച്ചാൽ ക്രമേണ ക്യാൻസർ സാധ്യത വർദ്ധിക്കം.
ആറാമത്തെ ശീതളപാനിയങ്ങൾ: അമിതമായ അളവിൽ മധുരം അടങ്ങിയ ശീതളപാനിയങ്ങൾ പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത കൂടുന്നു.
ഏഴാമത്തെ ഫ്രൈഡ് ഫുഡ്സ്: ഫ്രൈഡ് ഫുഡ്സ് വിഭാഗത്തിൽ വരുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.
എട്ടാമത്തെ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ: എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത കൂടാം. ഹെറ്ററോസൈക്ലിക് ആരോമാറ്റിക് അമിനുകളും (HAA) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAH)
ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങളും ഉണ്ടാകുന്നു. ഈ ഭക്ഷണങ്ങളെല്ലാം പതിവായി കഴിക്കുന്നതുകൊണ്ട് നിങ്ങളിൽ ക്യാൻസർ പിടിപ്പെടണമെന്നില്ല. അതേസമയം മറ്റു പല ഘടകങ്ങൾക്ക് ഒപ്പം ഇവ കൂടി ആകുമ്പോൾ ക്യാൻസറിൻ്റെ സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്.
ഈ വിലപ്പെട്ട അറിവുകൾ പൊതു സമൂഹത്തിലേക്ക് ഷെയർ ചെയ്യുക.
Health Tips 1:
According to WHO, a minimum of one liter of water per 20 kg of body weight per day is required. 60 kg should drink 3 liters of water a day. 65% of diseases are caused by not drinking enough water. You should be able to pass two and a half liters of urine a day. Toxins are produced in our body every second as a result of metabolism. Excreted through urine and sweat.
We need to drink more water to keep our kidneys functioning well. Be careful not to drink water with food. Metabolism is the conversion of the food we eat into energy in the cells. Water is essential for biochemical activities in cells. If not, there will be free radicals. Oxygen atoms that have lost an electron are called free radicals. They force electrons from our cells to replace the missing atoms. Thus billions of electrons are constantly being lost from the cells.
Cancer, Pressure, Sugar, Cholesterol, Alzheimer’s, Dementia, Parkinson’s, Stroke etc. Nutritional deficiency is not the only cause of lifestyle diseases. Street food is what we eat. Fried and fried foods that are mouth-watering also contribute to this to some extent. Similarly, unhealthy lifestyle, poor diet, smoking, lack of exercise, alcohol consumption, excess weight etc. are the causes of many diseases. Among these mentioned diseases, cancer is one disease that we all fear. Some studies show that excessive consumption of certain foods can increase the risk of cancer is saying
First Processed Meat: Many people don’t know about processed meat. But when you say sausage, hot dogs, and bacon, everyone understands. All processed meats contain a lot of preservatives and additives. Regular consumption of it increases the risk of rectal and stomach cancer.
Second red meat: We know red meat beef, pork, mutton. etc. All this increases the risk of rectal cancer if consumed in excess regularly.
Third Sugar: Eating foods high in sugar may increase the risk of certain cancers. It also causes obesity.
4th Alcohol: Excessive alcohol consumption increases the risk of cancer.
5th Salt: Consuming too much salted food is bad for health. Any kind of pickled, salted or dried fish. If they are consumed regularly in excessive amounts, the risk of cancer gradually increases.
6th Soft Drinks: Regular consumption of soft drinks containing excessive amounts of sugar increases the risk of cancer.
7th Fried Foods: Regular consumption of foods that come under the category of fried foods increases the risk of cancer.
8th Foods fried in oil: Foods fried in oil and fried can increase the risk of breast cancer. Heterocyclic aromatic amines (HAA) and polycyclic aromatic hydrocarbons (PAH) Cancer-causing compounds are also formed. Eating all these foods regularly will not cause you to develop cancer. At the same time, the risk of cancer increases when these are combined with many other factors.
Share this valuable knowledge to the general community.