
ഹെൽത്ത് ടിപ്സ്-5
മനുഷ്യശരീര ഘടനയും പ്രവർത്തനങ്ങളും:

ഭൂമിയിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ് മനുഷ്യശരീര ഘടനയും പ്രവർത്തനങ്ങളും. മനുഷ്യ ശരീരത്തിലെ അവയവങ്ങൾ 80 എണ്ണമാണ്. ഇപ്പോൾ 2017 ൽ എഴുപത്തി ഒൻപതാമത്തേയും 2018 ൽ എൺപതാമത്തേയും ഓർഗൻസിനെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞു. അവ MESENTERY & INTERSTITIUM ആണ്.
നമ്മുടെ എൺപത് ഓർഗൻസും വർക്ക് ചെയ്യുന്നത് പലതരത്തിലുള്ള വൈറ്റമിൻസ്, മിനറൽസ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ ഉപയോഗിച്ചാണ്. നമ്മുടെ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം പോഷകങ്ങളാണ് വേണ്ടത്. യഥാർത്ഥത്തിൽ നമ്മൾ ഇതൊക്കെ അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. ഫലമോ നമ്മൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഘോരമായ സാമ്പത്തികപ്രശ്നങ്ങൾക്കും നടുവിൽ ആകുന്നു. പിന്നീട് വിലപിച്ചിട്ടെന്തു കാര്യം. നമ്മുടെ കയ്യിലുള്ള NUTRICHARGE എന്ന മാണിക്യത്തെ നമ്മളിൽ പലരും തിരിച്ചറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അവോയ്ഡ് ചെയ്യുന്നു എന്നതാണ് വാസ്തവം. നമ്മൾ മറ്റുള്ളവരുടെ ആരോഗ്യത്തെകുറിച്ച് വളരെ വാചാലരും ഉത്കണ്ഠാകുലരും ആകാറുണ്ട്.
ഇൻ്റർസ്റ്റീഷ്യത്തിൻ്റെ ഇൻഫ്ലമേഷൻ മാറ്റുവാൻ ഒമേഗ 3 വഹിക്കുന്ന പങ്ക് അപാരവും അതിശയകരവും അഭിനന്ദനാർഹവുമാണ്. കാൻസർ പടരുന്നത് തടയാൻ കഴിയുന്നതോ അതിന്റെ സ്പീഡ് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നതോ മാനവരാശിക്ക് വലിയ നേട്ടമായി കരുതുന്നു. 1000 mg എങ്കിലും ഒമേഗ 3 ഓരോ ദിവസവും നമ്മുടെ ശരീരത്തിന് ആവശ്യമല്ല അത്യാവശ്യമാണ്. ശരീരത്തിലെ പോഷക കുറവ്, പ്രോട്ടീൻ കുറവ് എന്നിവ കാൻസർ കോശങ്ങളുടെ വർദ്ധനയ്ക്ക് കാരണമാകുമെന്ന് നമ്മൾ തിരിച്ചറിയണം. പോഷകങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് ജലവും വലിയ അളവിൽ ശരീരത്തിൽ ഉണ്ടാകണം. കൂടാതെ ദിവസവും രണ്ടര ലിറ്റർ മൂത്രം ഒഴിക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ ശരീരത്തിലെ വിഷാംശങ്ങൾ, മാലിന്യങ്ങൾ എന്നിവ പുറത്തുപോകുള്ളൂ.
ദഹനേന്ദ്രിയ വ്യവസ്ഥ:

മനുഷ്യരിൽ വായ മുതൽ മലദ്വാരം വരെ നീണ്ടുകിടക്കുന്നതും ഭക്ഷണത്തെ ദഹിപ്പിച്ച് പോഷകാംശങ്ങൾ ആകീരണം ചെയ്യുന്നതുമായ സംവിധാനമാണ് ദഹനേന്ദ്രിയ വ്യവസ്ഥ. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്തീർണ്ണം ഉണ്ടാകും ദഹനനാളത്തിന് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ ശരീരത്തിന് ആകീരണം ചെയ്യുവാൻ യോജിച്ച രൂപത്തിൽ അല്ല അവയെ അനുയോജ്യമായ അവസ്ഥയിലേക്ക് മാറ്റുന്നത് ദഹനം എന്ന പക്രിയയിലൂടെയാണ്. ദഹനം തുടങ്ങുന്നത് വായയിലൂടെ ആണ്. ഉമിനീരുമായി ചേരുമ്പോൾ ചില ഭക്ഷണപദാർത്ഥങ്ങൾ വിഘടിക്കുവാൻ തുടങ്ങും. അന്നനാളം വഴി ആമാശയത്തിൽ എത്തി അന്തർഗ്രഹി ശ്രവങ്ങളുമായി ചേർന്ന് വീണ്ടും വിഘടിക്കുന്നു. ഇവ ചെറുകുടലിൽ എത്തുമ്പോൾ പോഷകാംശങ്ങൾ രക്തത്തിലേക്ക് ആകീരണം ചെയ്യുന്നു. ബാക്കിവരുന്നത് വൻകുടലിലേക്ക് പോകുന്നു. ഇവ വിസർജ്യ വസ്തുക്കളായി മാറുന്നു.
ശ്വസനേന്ദ്രിയ വ്യൂഹം:

ശരീരത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള വായു സഞ്ചാരം ക്രമീകരിക്കുന്ന സംവിധാനമാണ് ശ്വസനേന്ദ്രിയം. മൂക്ക്, ശ്വാസനാളം ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വാസനികൾ എന്നിവ ചെറിയ ശാഖ ശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ഇവയുടെ അന്തരാളം വായുരഹിതമാണ്. വാരിയെല്ലുകളുടെയും ഡയപ്രത്തിൻ്റെയും പ്രവർത്തനം കൊണ്ടാണ് ശ്വാസ ഉഛാസങ്ങൾ നടക്കുന്നത്.
നാഡീവ്യൂഹം:

ഇന്ദ്രിയ സംവേദങ്ങളെ സ്വീകരിക്കുകയും പ്രക്രിയ ചെയ്ത് ശരിയായ പ്രതികരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന സംവിധാനമാണ് നാഡീവ്യൂഹം. ഉദ്ധീപനങ്ങൾക്ക് അനുസൃതമായാണ് ജീവൻ പ്രവർത്തനങ്ങൾ നടക്കുന്നത്. തീയിൽ തൊടുമ്പോൾ കൈ പിൻവലിക്കുന്നത് പോലെയുള്ള ഐശിക പ്രവർത്തനങ്ങളെയും ഹൃദയസ്പന്ദനം, രക്തചക്രമണം തുടങ്ങിയ അണൈശിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും നാഡീവ്യൂഹമാണ്. ഇവയുടെ പ്രവർത്തനം കൊണ്ടാണ് മാംസപേശി പ്രവർത്തനവും പ്രതികരണ പ്രവർത്തനങ്ങളും സാധ്യമാകുന്നത്.
രക്തചംക്രമണവ്യൂഹം:

വായു, പോഷകാംശങ്ങൾ, ഹോർമോണുകൾ മാലിന്യങ്ങൾ എന്നിവ വഹിക്കുന്ന രക്തത്തിൻറെ ശരീരം മാസകലമുള്ള സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണ് രക്തചംക്രമണവ്യൂഹം. ഹൃദയമാകുന്ന പമ്പും അതിനോട് ഘടിപ്പിച്ചിട്ടുള്ളതും അടച്ചു കെട്ടിയതുമായ നാളികളോട് കൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിൻറെ ഘടകങ്ങൾ. ധമനികളും സിരകളും കാപ്പിലറികളും രക്ത സംക്രമണം ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ്.
അന്തസ്രാവിവ്യൂഹം:

ശ്രവങ്ങൾ അഥവാ ഹോർമോണുകൾ ഉത്പാദിപ്പിച്ച് ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുവാനുള്ള സംവിധാനമാണ് അന്തസ്രാവിവ്യൂഹം. ഈ സംവിധാനത്തിന് ശ്രവങ്ങളെ ആവശ്യമുള്ളിടത്ത് എത്തിക്കുവാൻ സ്വന്തമായി നാളികളില്ല. ഇവയുടെ ശ്രമങ്ങൾ രക്തത്തിൽ കലരുകയും ആമാശയത്തിൽ പതിക്കുകയോ ചെയ്യുന്നു. പിയൂഷ് ഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, പാര തൈറോയിഡുകൾ, പാൻക്രിയാസുകൾ, അധിവ്യത ഗ്രന്ഥികൾ, ലൈംഗിക ഗ്രന്ഥികൾ എന്നിവയാണ് പ്രധാന അന്തർസ്രാവികൾ.
മൂത്രവ്യവസ്ഥ:

രക്തം അരിച്ചെടുത്ത് അതിലെ മാലിന്യങ്ങൾ ശരീരത്തിന് പുറത്തേക്ക് കളയുന്ന സംവിധാനമാണ് മൂത്രവ്യവസ്ഥ. യൂറിയ പോലുള്ള അഭദ്രവ്യങ്ങളും രക്തത്തിൽ നിന്ന് നീക്കം ചെയ്ത ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നത് വൃക്കകളാണ്. വൃക്കകളിൽ നിന്ന് പുറന്തള്ളുന്ന മൂത്രം വൃക്ക നാളികൾ വഴി മൂത്രസഞ്ചിയിൽ എത്തുകയും അവിടെനിന്ന് മൂത്രനാളികൾ വഴി ബഹർഗമിക്കുകയും ചെയ്യുന്നു.
അസ്ഥികൂടം:

ശരീരത്തിന് ആകൃതിയും ആന്തരിക അവയവങ്ങൾക്ക് സംരക്ഷണവും നൽകുന്ന ചട്ടക്കൂടാണ് അസ്ഥികൂടം. 270 എല്ലുകളുടെ സമുച്ചയം ആണ് അസ്ഥികൂടം. വളരുമ്പോൾ പല എല്ലുകളും സംയോജിച്ച് 206 ആയി കുറയുന്നു. 21 വയസ്സ് ആകുമ്പോഴേക്കും അസ്ഥികൂടം അതിൻറെ പൂർണവളർച്ചയും കാഠിന്യവും പ്രാപിക്കുന്നു.
ലസികാവ്യൂഹം:

ശരീരത്തിന് അന്യമായ വസ്തുക്കളെ അരിച്ചെടുക്കുവാനും നശിപ്പിക്കുവാനും അണുബാധയോട് പൊരുതുവാനുമുള്ള സംവിധാനമാണ് ലസികാവ്യൂഹം. ലസികാഗ്രന്ഥികളുടെ വലിയ ഒരു നെറ്റ്വർക്ക് തന്നെ ശരീരത്തിൽ ഉണ്ട്.
പേശി വ്യവസ്ഥ:

പേശി കലയ്ക്ക് സങ്കോചവികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളെയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് ടെൻഡൻ ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് ഹസിയെ ആണ്. മനുഷ്യ ശരീരത്തിൽ 639 പേശികളുണ്ട്.
പ്രത്പാദനേന്ദ്രിയ വ്യൂഹം:

വൃക്ഷണം, അണ്ഡാശയം എന്നീ പ്രാഥമിക അവയവങ്ങൾക്ക് പുറമേ സ്ത്രീ പുരുഷ ലക്ഷണങ്ങളെ പ്രകടം ആക്കുന്ന അവയവങ്ങളും ആകാര വിശേഷങ്ങളും ചേർന്ന വ്യവസ്ഥയാണ് പ്രത്പാദനന്ദ്രിയ വ്യൂഹം. കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് ആവശ്യമായ പ്രത്പാദന കോശങ്ങൾ ഇവ ഉത്പാദിപ്പിക്കുന്നു.
നിങ്ങൾക്ക് ലഭിച്ച ഈ അറിവുകൾ എല്ലാ സുഹൃത്തുകൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റിൽ അറിയിക്കുക.
Thank You
Health Tips-5
Human Body Structure And Functions:

The structure and functions of the human body is one of the greatest wonders on earth. There are 80 organs in the human body. Now in 2017 the seventy-ninth organ and in 2018 the eightyth organ has been recognized by the scientific world. They are MESENTERY & INTERSTITIUM.
The mesentery is inside the stomach area and the interstitium is the fluid, fat and small cavity filled area that spreads throughout our body. If the skin was the largest organ so far, then it should be changed to the interstitium. The main function of the interstitium is to protect body cells and tissues from injury. However, many other activities are being done. Cancer spreads from one cell to another. Its studies led to the discovery of the interstitium.
All eighty of our organs work using various nutrients like vitamins, minerals and proteins. Each of our organs needs specific nutrients. In fact, even though we know this, we turn a blind eye. As a result we are in the midst of serious health problems and dire financial problems. Why complain later? Many of us do not recognize the ruby NUTRICHARGE in our hands. Or avoids the fact. We tend to be very vocal and anxious about the health of others.
First we have to bring our body on the path of health. right Most of the brand ambassadors who perform at our venues are overweight and face major health problems, which is a green sign we never admit. Nutricharge Women, Men, Veg Omega and Gamma Oryzanol are the foundation of any man’s health.
Omega 3’s role in reversing inflammation of the interstitium is immense, amazing and appreciated. Being able to stop the spread of cancer or reduce its speed is considered a great benefit to mankind. At least 1000 mg of Omega 3 each day is not necessary for our body. We must realize that nutrient deficiency and protein deficiency in the body can lead to the growth of cancer cells. The body also needs a large amount of water for nutrients to function properly. And should be able to pass two and a half liters of urine daily. Only then will the body’s toxins and impurities come out.
What about our knowledge sitting in the brain The knowledge must be taught to others accurately and we must apply it in our own lives. This short but brilliant life of ours should be a benefit to the entire human race.
The human body exists on the complex and coordinated action of many organs. Each part of the body has a specific function. Scientists have divided the human body into different functional systems or systems to explain how each organ works together and how these are coordinated in the body’s overall function. A system refers to the collective action of a few organs in the human body that work together to do a specific thing. Here we are going to see ten of the most important systems among many such systems in humans.
Digestive System:

In humans, the digestive system is the system that extends from the mouth to the anus and digests food and absorbs nutrients. The digestive tract is estimated to have the area of a football field. The nutrients contained in the food eaten are not in a suitable form for the body to absorb, but they are converted into a suitable state through the process of digestion. Digestion begins through the mouth. Some foods begin to break down when they come into contact with saliva. It reaches the stomach through the esophagus and breaks down again with the internal organs. When they reach the small intestine, the nutrients are absorbed into the blood. The rest goes to the large intestine. These become excreta.
Respiratory system:

The respiratory system is the system that regulates the flow of air in and out of the body. Nose and Trachea The two branches of the trachea, the trachea, terminate in smaller branches in the lungs. Their space is airtight. Exhalation is done by the action of the ribs and diaphragm.
Nervous System:

The nervous system is the system that receives sensory inputs, processes them, and produces appropriate responses. Life functions according to stimuli. The nervous system also controls physical functions such as withdrawing the hand when touching fire and non-physical functions such as heart rate and blood circulation. Muscle activity and reflex actions are possible due to their action.
Circulatory System:

The circulatory system is the system that allows blood to circulate throughout the body, carrying air, nutrients, hormones, and waste products. Its components are the pump, which is the heart, and a circulatory system with ducts attached to it and sealed. Arteries, veins and capillaries are the three most important components of blood circulation.
Internal System:

The endocrine system is the system that regulates body functions by producing hormones. This system does not have channels of its own to direct the listeners to where they are needed. Their efforts mix with the blood and end up in the stomach. The major endocrine glands are the pituitary gland, the thyroid gland, the parathyroids, the pancreas, the testes, and the gonads.
Urinary System:

The urinary system is the system that filters the blood and removes the waste from the body. The kidneys maintain the biological balance of body fluids that remove impurities such as urea from the blood. Urine from the kidneys enters the urinary bladder through the renal tubules and exits through the ureters.
Skeleton:

The skeleton is the framework that gives shape to the body and protects the internal organs. The skeleton is a complex of 270 bones. During growth many bones are fused and reduced to 206. By the age of 21, the skeleton has reached its full growth and hardness.
Lymphatic system:

The lymphatic system is the body’s system for filtering and destroying foreign substances and fighting infection. The body has a large network of lymph nodes.
Muscular system:

Muscle tissue has the ability to contract. These muscles help in the overall movements of the organism and the specific movements of the organs. The main functions of muscles are to produce force and produce movement. A tendon is what connects the muscle to the bone. A muscle is connected to another muscle by a fascia. There are 639 muscles in the human body.
Reproductive system:

In addition to the primary organs of the ovary and ovary, the reproductive system is a system of organs and structures that express male and female characteristics. They produce the reproductive cells needed to make babies.
Share this knowledge with all your friends. Let us know your thoughts in the comments.
Thank you
I want to read and follow this channel for studying something