
എം എ യൂസഫലി യു എ യിൽ എത്തുന്നത് 1973ലാണ്. അതിനു മുൻപും ശേഷവും എല്ലാമായി യു എയിലേക്ക് സഞ്ചരിച്ച് ജോലി ചെയ്ത് ബിസിനസ്സ് ചെയ്തിട്ടുള്ള അദ്ദേഹത്തേക്കാൾ പ്രായമുള്ള പലരെയും നമ്മുക്ക് ചുറ്റും ഇന്ന് കാണാൻ സാധിക്കും. പക്ഷേ അവർക്കൊന്നും തന്നെ അദ്ദേഹത്തെപ്പോലെ ആകുവാൻ ഒരിക്കലും സാധിച്ചിട്ടില്ല. ബാക്കിയുള്ളവരിൽ നിന്നെല്ലാം തന്നെ അദ്ദേഹത്തെ വ്യത്യസ്തമാക്കിയ ഘടകം എന്താണ് ? എങ്ങനെയാണ് അദ്ദേഹം ഇത്രയധികം സമ്പന്നനായി ഇത്ര വലിയ ബില്ല്യണർ ആയി മാറിയത് ? ഇന്ന് നിങ്ങൾക്ക് വേണ്ടി പറയുന്നത് മുസിലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലിയുടെ അതായത് എം എ യൂസഫലിയുടെ ജീവിതകഥയിലേക്ക് ആണ്.
തൃശ്ശൂരിലെ നാട്ടികയിൽ കൃത്യം 69 വർഷങ്ങൾക്ക് മുമ്പ് 1955 നവംബർ മാസം പതിനഞ്ചാം തീയതിയാണ് യൂസഫലി ജനിക്കുന്നത്. ഒരു ഇടത്തരം കുടുംബമായിരുന്നു അദ്ദേഹത്തിൻ്റേത്. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്ക് എല്ലാം ശേഷം അദ്ദേഹം ഗുജറാത്തിലേക്ക് യാത്രയാവുകയാണ്. പിതാവും അനുജനും ചേർന്നുകൊണ്ട് ഗുജറാത്തിൽ ഒരു പലചരക്ക് കടയും അതുമായി ബന്ധപ്പെട്ട ചില കച്ചവടങ്ങളും ബിസിനസ്സുകളുമെല്ലാം നടത്തുന്നുണ്ടായിരുന്നു. അതിനു സഹായിക്കുന്നതിന് വേണ്ടി ആയിരുന്നു യൂസഫലി ഗുജാറത്തിലേക്ക് വണ്ടി കയറിയിട്ട് ഉണ്ടായിരുന്നത്. ബിസിനസ്സിന്റെ ആദ്യപാഠങ്ങൾ പിതാവിനോടൊപ്പം ചേർന്നുകൊണ്ട് ഗുജറാത്തിൽ വച്ചുകൊണ്ട് തന്നെയായിരുന്നു അദ്ദേഹം പഠിച്ചിട്ടുണ്ടായിരുന്നത് എന്നുകൂടെ ഇതിനോടുകൂടെ പറയാൻ സാധിക്കും.
ബിസിനസിനോടൊപ്പം തന്നെ പഠനവും ഈ കാലഘട്ടങ്ങളിൽ അദ്ദേഹം ഒരുപോലെ മുൻപോട്ട് കൊണ്ടുപോയിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ബിസിനസ്സിൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കരസ്ഥമാക്കുന്നത്. ഏറ്റവും ഒടുവിൽ ആ ഒരു ദിവസം വന്നു ചേരുകയാണ്. തൻ്റെ കൊച്ചാപ്പിയായ എം കെ അബ്ദുല്ല ദുബായിൽ ചെറിയ തരത്തിലുള്ള ചില കച്ചവടങ്ങളും ചില ബിസിനസ്സുകളും മറ്റും നടത്തുന്നുണ്ടായിരുന്നു. അതിന് സഹായിക്കുന്നതിന് വേണ്ടി യൂസഫലി ദുബായിലേക്ക് യു എ യിലേക്ക് യാത്ര തിരിക്കുവാൻ തീരുമാനിക്കുകയാണ്. അങ്ങനെ 1973 ഡിസംബർ 31 തീയതി മുംബൈയിലെ ബോംബെയിലെ തുറമുഖത്ത് നിന്നും ദുമ്റ എന്ന കപ്പലിൽ കയറിക്കൊണ്ട് അദ്ദേഹം യു എ യിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്.
ഒരുപാട് അധികം പ്രതീക്ഷകളോടുകൂടി തന്നെ പ്രതീക്ഷകളുടെ നഗരമായ പ്രതീക്ഷകളുടെ മരുഭൂമിയായ യു എ ലക്ഷ്യമാക്കിക്കൊണ്ട് വലിയ വലിയ തിരമാലകളെ കീറിമുറിച്ചുകൊണ്ട് ആ കപ്പൽ മുമ്പോട്ടേക്ക് തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ ഏഴു ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം ഒടുവിൽ യു എ യിലേക്ക് എത്തിച്ചേരുകയാണ്. പക്ഷെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് നമ്മൾ ഇന്ന് കാണുന്ന നിലയിലുള്ള ദുബായി ആയിരുന്നില്ല അന്നതെ കാലത്തുണ്ടിരുന്നത്. തീർത്തും മരുഭൂമികളാൽ തിങ്ങി നിറഞ്ഞ അവശ്യസൗകര്യങ്ങൾ എല്ലാം തന്നെ വളരെയധികം കുറഞ്ഞു നിലയിലായിരുന്നു അന്ന് കാണുന്ന ദുബായ്, അബുദാബി, ഇന്നത്തെ യു എ എല്ലാം ഉണ്ടായിരുന്നത്. അതിനാലൊക്കെ തന്നെ വലിയ തരത്തിലുള്ള പല കഷ്ടപ്പാടുകളിലൂടെ തന്നെയായിരുന്നു യൂസഫലി എന്ന ഇന്നത്തെ ഏറ്റവും വലിയ കോടീശ്വരനായ ഏറ്റവും വലിയ ബില്ല്യനറായ ഏറ്റവും അധികം പണക്കാരനായ മലയാളിയായ വ്യക്തിയുടെ ആദ്യ ദുബായ് നാളുകൾ കടന്നു പോയിട്ടുണ്ടായിരുന്നത്.
അതേ യു എ യിലെ ദിനങ്ങൾ കടന്നുപോയിട്ടുണ്ടായിരുന്നത്. തീർത്തും വലിയ തരത്തിലുള്ള ചൂടിൽ 50 ഓളം ഡിഗ്രി സെൽഷ്യസ് ചൂടിൽ ആയിരുന്നു അദ്ദേഹം പലപ്പോഴും കൊച്ചാപ്പയുടെ കൂടെ ആ ബിസിനസ് ഭാഗമായിട്ട് പലതരത്തിലുള്ള ജോലികളും ചെയ്തിട്ടുണ്ടായിരുന്നത്. അതിൻറെ ഭാഗമായി തന്നെ ഈ കഠിനമായ ചൂടിൽ പലപ്പോഴും ചരക്കുകൾ ചുമക്കുന്ന ജോലി പോലും അദ്ദേഹം നിരന്തരമായി ചെയ്തു വരുമായിരുന്നു. നാളുകൾ വീണ്ടും മുമ്പോട്ടേക്ക് കടന്നുപോവുകയാണ്. ലുലു ഗ്രൂപ്പ് ഓഫ് കമ്പനിസിൻ്റെ ഫൗണ്ടർ ആയിട്ടുള്ള M K അബ്ദുല്ല എന്ന അദ്ദേഹത്തിൻ്റെ കൊച്ചാപ്പിയോടൊപ്പം തന്നെ പലതരത്തിലുള്ള തന്ത്രങ്ങളിലൂടെ ബിസിനസ്സിനെ വീണ്ടും മെച്ചപ്പെടുത്തി എടുക്കുന്ന കാര്യത്തിൽ നിരന്തരമായി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ബാക്കിയുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി വ്യത്യസ്തമായ പാതയിൽ ചിന്തിച്ചുകൊണ്ട് മുമ്പോട്ടേക്ക് പോകാൻ എപ്പോഴും താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ കൂടുതൽ ബിസിനസ് സാധ്യതകളെക്കുറിച്ചും അവസരങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരമായി പഠനങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. തനിക്ക് ചുറ്റും വീക്ഷിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ ഇരിക്കേയാണ് അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് പുതിയൊരു ആശയം കടന്നുവരുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചെയ്തത് എവിടെ നിന്നാണ് തങ്ങളുടെ കടയിലേക്ക് ഇത്തരത്തിലുള്ള ഈ വസ്തുക്കളെല്ലാം വരുന്നത് എന്ന് അന്വേഷിക്കുകയായിരുന്നു. അതിനു ശേഷം കൃത്യമായ നിലയിൽ തന്നെ ആ ഫാക്ടറികളിൽ ചെന്നു കൊണ്ട് ആ സാധനം കുറഞ്ഞ വിലക്ക് മേടിച്ചു കഴിഞ്ഞാൽ വളരെ കുറഞ്ഞ നിരക്കിൽ തന്നെ ചെറിയ ലാഭം എടുത്തുകൊണ്ട് സാധാരണക്കാരായ ആളുകൾക്ക് വിൽക്കാൻ വേണ്ടി തങ്ങൾക്ക് സാധിക്കുമെന്നും, അതുവഴി വലിയ തരത്തിൽ തന്നെ ലാഭം കൈക്കൊള്ളാൻ സാധിക്കുമെന്ന ഒരു കാര്യം അദ്ദേഹം കൃത്യമായ നിലയിൽ തന്നെ മനസ്സിലാക്കുകയാണ്. പക്ഷേ അവിടെ ദുബായിലേക്ക് വരുന്ന അലെങ്കിൽ യു ഏ യിലേക്ക് വരുന്ന സാധനങ്ങൾ പലപ്പോഴും വിദേശരാജ്യങ്ങളിൽ നിന്നുള്ളതായിരുന്നു. വിദേശ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതായിരുന്നു. അതിനുവേണ്ടി നിരന്തരമായി പലതരത്തിൽ പല രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്രകൾ നടത്തുകയുണ്ടായി.
ഈ ഒരു അവസരത്തിലാണ് ഇറക്കുമതി സാധ്യതകളെക്കുറിച്ച് വ്യക്തമായ നിലയിൽ തന്നെ അദ്ദേഹം മനസ്സിലാക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന ആളുകളിൽ നിന്നും നേരിട്ട് സാധനങ്ങൾ മേടിച്ചു കൊണ്ട് അത് യുഎ യിലേക്ക് ഇറക്കുമതി ചെയ്ത ഹോൾസെയിൽ ആയിട്ട് എന്നെ ഡിസ്ട്രിബ്യൂഷൻ നടത്താൻ വേണ്ടി അങ്ങനെ തീരുമാനിക്കുകയും അതിനനുസരിച്ച് മുൻപോട്ട് പോവുകയുമായിരുന്നു. 1980കളിൽ തന്നെ ഈ ഒരു കാര്യങ്ങൾക്കെല്ലാം വേണ്ടി തന്നെ പല യൂറോപ്യൻ രാജ്യങ്ങളിലും, സിംഗപ്പൂരിലും, ഓസ്ട്രേലിയയിലും എല്ലാം അദ്ദേഹത്തിൻറെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. ആ ഒരു അവസരങ്ങളിൽ എല്ലാം തന്നെ അവിടെ നിന്നും തനിക്ക് സ്വീകരിക്കാവുന്ന ബിസിനസ് മാർഗ്ഗങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആ ഒരു കാര്യം അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുന്നത്.
നമ്മുടെ നാട്ടിലുള്ള കടകളിൽ നിന്നും എല്ലാം വ്യത്യസ്തമായിട്ട് സാധനങ്ങൾ മേടിക്കുന്നതിന് വേണ്ടിയിട്ട് ഒരൊറ്റ കട ഒരൊറ്റ സൂപ്പർ മാർക്കറ്റ് എന്നൊരു ആശയം അവിടെ നിന്നാണ് ആദ്യമായി യൂസഫലി കാണുന്നത്. ആ ഒരു കാലയളവിൽ യുഎയിലേക്ക് നോക്കുകയാണെങ്കിൽ ഓരോരോ വസ്തുക്കളും മേടിക്കുന്നതിന് വേണ്ടി ഒരുപാട് അധികം സഞ്ചരിച്ച് പല പല കടകളിലായിട്ട് കേറി ഇറങ്ങുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അതിനെല്ലാം മാറ്റുന്ന നിലയിൽ എല്ലാ കാര്യങ്ങളെയും ഒരുമിച്ചു കൂട്ടിക്കൊണ്ട് യു എ യിൽ സൂപ്പർമാർക്കറ്റ് തുടങ്ങാൻ വേണ്ടി അദ്ദേഹം തീരുമാനിക്കുകയാണ്. അങ്ങനെ 1989 അദ്ദേഹം അദ്ദേഹത്തിൻറെ ആദ്യത്തെ സൂപ്പർമാർക്കറ്റ് തുടങ്ങുകയാണ്. ഇത് വലിയ തരത്തിലുള്ള സ്വീകാര്യത തന്നെയായിരുന്നു ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരുന്നത്. ഒരുപാട് അനേകം കടകളിൽ കയറി ഇറങ്ങുന്നതിന് പകരമായിട്ട് അവർക്ക് എല്ലാ വസ്തുക്കളും ഒരൊറ്റ കടയിൽ നിന്നും ഒരൊറ്റ സൂപ്പർമാർക്കറ്റിൽ നിന്നും തന്നെ ലഭിക്കുന്ന ഒരു അവസ്ഥ വന്നപ്പോൾ ജനങ്ങൾ വലിയ തോതിൽ തന്നെ അതിന് ഏറ്റെടുക്കുകയാണ് ഉണ്ടായത്.
അതുകൊണ്ട് തന്നെ സൂപ്പർമാർക്കറ്റുകൾ ലാഭകരമായിട്ട് മുന്നോട്ട് പോകുന്നു എന്നതിനാൽ തന്നെ അതിന് ഒന്നുകൂടി വിപുലീകരിക്കാൻ വേണ്ടി അദ്ദേഹം തീരുമാനിക്കുകയാണ്. ഒരുപാട് അധികം വസ്തുക്കൾ ഉൾക്കൊള്ളുന്ന ഹൈപ്പർമാർക്കറ്റ് എന്നതായിരുന്നു അടുത്തതായി അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ ഈ ഒരു കാലഘട്ടം എന്നു പറയുന്നത് 1990 എന്ന് പറയുന്നത് ഗൾഫിനെ സംബന്ധിച്ചെട്ടു ത്തോളം യു എ യെ സംബന്ധിച്ചെട്ടുത്തോളം വലിയ തരത്തിലുള്ള പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയിരുന്ന കാലഘട്ടമായിരുന്നു. യു എ സംബന്ധിച്ചെടുത്തോളം ഇൻവെസ്റ്റേഴ്സ് ഇല്ലാതെ അവർക്ക് കാര്യമായ നിലയിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാം യു എ മാറ്റിയെടുക്കുന്ന കാര്യത്തിൽ അവിടെ വന്നു ചേർന്നിട്ടുള്ള ഓരോ ഇൻവെസ്റ്ററിന്റെയും പങ്കു തീർത്തും വലിയ തോതിൽ തന്നെയാണ്. എന്നാൽ ആ കാലഘട്ടങ്ങളിൽ 1990 ഗൾഫ് യുദ്ധം കാരണമായിട്ട് ഇൻവെസ്റ്റേഴ്സ് എല്ലാം തന്നെ യു എ യിൽ നിക്ഷേപം നടത്തുന്ന കാര്യത്തിൽ വലിയ തരത്തിൽ തന്നെ ഭയപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടുകൂടി ധൈര്യത്തോടുകൂടി തന്നെ അന്ന് എം എ യൂസഫലി പറഞ്ഞ ചില വാക്കുകൾ ഉണ്ട്. ദീർഘദൃഷ്ടിയോട് കൂടെ യു എ പടുത്തുയർത്തുന്നതിൽ നിപുണനായ നേതാവായ ഷെയിക്ക് സായിദ് പോലും വലിയ തരത്തിലുള്ള സ്വാധീനമായിരുന്നു ആ വാക്കുകൾ ഉണ്ടാക്കിയത്.
അദ്ദേഹം പറഞ്ഞത് ഞാൻ ഈ രാജ്യത്തെ വിശ്വസിക്കുന്നു എന്നതായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തുകയും പിന്നീട് രാജകുടുംബമായിപ്പോലും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാൻ ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. ഇന്ന് നമ്മൾ നോക്കുകയാണെങ്കിൽ രാജകുടുംബം കഴിഞ്ഞാൽ യു എ യിൽ ഏറ്റവും അധികം സ്വാധീനമുള്ള വ്യക്തിയായിട്ട് പോലും നിലകൊള്ളുന്നത് എം എ യൂസഫലി എന്ന മലയാളിയാണ്. നാളുകൾ പിന്നെയും കടന്നുപോയി 1991 ഗൾഫ് യുദ്ധം അവസാനിക്കുകയാണ്. ദുബായ്, യു എ പതിയെ പതിയെ വീണ്ടും ഉയരാൻ ആരംഭിക്കുകയാണ്. അതോടുകൂടി എം എ യൂസഫലി എന്ന ബിസിനസുകാരനും. പിന്നെയും വർഷങ്ങൾ കടന്നു പോവുകയാണ്. പല മേഖലകളിലേക്കായി അദ്ദേഹം ബിസിനസിനെ വ്യാപിപ്പിക്കുകയാണ്. 2000 ൽ എത്തുമ്പോൾ ലുലു ഗ്രൂപ്പ് ഓഫ് ഇൻറർനാഷണലിന് അദ്ദേഹം തുടക്കം കുറിക്കുകയാണ്.
ഇന്ന് നമ്മൾ നോക്കുമ്പോൾ വ്യത്യസ്ത തരത്തിലുള്ള ഒരുപാടധികം സക്സസ് ഫുൾ ബിസിനസുകൾ ഒരുമിച്ചു കൊണ്ടുപോകുന്ന വലിയൊരു ശൃംഖല ആയിട്ട് പോലും ഇന്നത് പടർന്ന് പന്തലിച്ചിട്ടുണ്ട്. ഈ ഹൈപ്പർമാർക്കറ്റുകളുടെ കാര്യം മാത്രം നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ തന്നെ ജിസിസി കൺട്രീസുകളിൽ മാത്രമായിത്തന്നെ വലിയ വലിയ 200 ൽ അധികം ഹെപ്പർമാർക്കറ്റുകളാണ് ലുലുവിനുള്ളത്.അതുപോലെ തന്നെ 57,000 ത്തിൽ അധികം വരുന്ന ആളുകളാണ് ലുലു ഗ്രൂപ്പിന് വേണ്ടി ഇന്ന് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതും 37 രാജ്യങ്ങൾ നിന്നുള്ള ആളുകൾക്ക് ജോലി നൽകാൻ കൂടെ ലുലു ഗ്രൂപ്പിന് ഇന്ന് സാധ്യമായിട്ടുണ്ട്. തന്റെ രാജ്യത്ത് ആദ്യമായൊരു ഒരു മാൾ കൊണ്ടുവരണമെന്നും ഇത്തരത്തിൽ തന്നെ ഹൈപ്പർ മാർക്കറ്റ് മറ്റുമെല്ലാം കൊണ്ടുവരണം എന്ന് ചിന്തിച്ചപ്പോൾ അതിനുവേണ്ടി ആദ്യം തന്നെ എം എ യൂസഫലി തിരഞ്ഞെടുത്തത് തൻ്റെ സ്വന്തം സംസ്ഥാനത്ത് തന്നെയായിരുന്നു. അതിനടിസ്ഥാനത്തിൽ ഏറെക്കുറെ 1200 കോടി രൂപയോളം ഇൻവെസ്റ്റ് ചെയ്തു കൊണ്ടാണ് ആദ്യമായി 2013 ൽ കൊച്ചി ലുലുമാൾ ഇവിടെ തുടർന്ന് പ്രവർത്തനമാരംഭിക്കുന്നത്.
അന്നത്തെ കാലത്ത് നോക്കാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ മാളു കൂടിയായിരുന്നു കൊച്ചി ലുലുമാൾ. ഇത്രയും കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ തീർച്ചയായും നിങ്ങളെല്ലാവരും ഒരുപോലെ ചിന്തിക്കുന്ന ഒരു കാര്യം എത്രയായിരിക്കും എം എ യൂസഫലി എന്നു വ്യക്തിയുടെ ഇന്നതെ ആസ്തി എന്നതിനെകുറിച്ചായിരിക്കും. അതിലേക്ക് കൂടെ നമ്മൾ നോക്കുകയാണെങ്കിൽ അദ്ദേഹത്തിൻറെ ആസ്തി എന്നു പറയുന്നത് 500 ബില്യൺ യു എസ് ഡോളറിനു അടുത്താണെന്ന് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. തീർത്തും വ്യത്യസ്ത ചിന്താഗതിയോടുകൂടി തന്നെ തൻ്റെ ബിസിനസുമായിട്ട് മുൻപോട്ടു പോയ അദ്ദേഹത്തെ രാജ്യം 2008 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ടായിരുന്നു. അതേപോലെതന്നെ വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ഏറ്റവും ഉന്നത ബഹുമതി ആയിട്ടുള്ള പ്രവാസി ഭാരതീയ സമാൻ 2005 എ പി ജെ അബ്ദുൽ കലാമിന്റെ കൈകളിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഇതുമാത്രമല്ല വ്യത്യസ്ത തരത്തിലുള്ള ഒരുപാട് യൂണിവേഴ്സിറ്റികളിൽ നിന്നായിട്ട് ഹോണറി ഡോക്ടറേറ്റുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എം എ യൂസഫലിയെ കുറിച്ച് പറയുമ്പോൾ തീർച്ചയായിട്ടും അദ്ദേഹം നമ്മുടെ രാജ്യത്ത് നൽകിയ സംഭാവനകളെക്കുറിച്ച് കൂടെ എടുത്ത് പറയേണ്ടതായിട്ടുണ്ട്. രാജ്യത്തിൻറെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന കാര്യത്തിൽ എം എ യൂസഫലി എന്ന വ്യക്തിയും ലുലു ഗ്രൂപ്പ് ഓഫ് ഇന്റർനാഷണലും നൽകുന്ന അല്ലെങ്കിൽ വഹിക്കുന്ന പങ്ക് തീർച്ചയായും വളരെ വലുത് തന്നെയാണ്. അതുപോലെതന്നെയാണ് ഓരോ ദുരന്തങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിലും ഓരോ പ്രശ്നങ്ങൾ മനുഷ്യൻ നേരിടുന്ന അവസരങ്ങളിലും യഥാസമയത്ത് കൃത്യമായ നിലയിലുള്ള പരിഹാരങ്ങൾ എം എ യൂസഫലിയിൽ നിന്നും തീർച്ചയായും നമുക്കെല്ലാവർക്കും ലഭിക്കാറുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ കാലത്തും അതിനുമുമ്പ് ഉണ്ടായിരുന്ന വിഷയങ്ങളിലും എല്ലാം തന്നെ അദ്ദേഹത്തിൻ്റെ സഹായ സഹകരണങ്ങൾ തീർച്ചയായിട്ടും നമ്മൾ എല്ലാവരും കണ്ടതാണ്.
ദീർഘ വീക്ഷണത്തോടു കൂടെ കഠിനാധ്വാനം ചെയ്തുകൊണ്ട് പുതിയ പുതിയ ബിസിനസ് സാധ്യതകളെ മനസ്സിലാക്കി മുന്നോട്ട് പോയി എന്നതാണ് ബാക്കിയുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ട് എം എ യൂസഫലി എന്ന വ്യക്തി മലയാളിയായ വ്യക്തി ചെയ്തിട്ടുള്ള ഒരേ ഒരു കാര്യം. അതുതന്നെയാണ് എത്ര വലിയ ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിക്കാൻ കാരണമായിട്ടുള്ളത്. എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും നമ്മൾ വളർന്നുവന്ന സാഹചര്യം മറക്കാതിരിക്കുക. മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന സാഹചര്യങ്ങളിൽ സഹായിക്കുക.

M A YOUSAF ALI BIOGRAPHY
MA Yousafali came to UA in 1973. Before and after that, we can see many people around us who are older than him who have traveled to UA to work and do business. But none of them could ever be like him. What made him different from the rest? How did he become so rich and become such a big billionaire? Today we are going to tell you about the life story of Abdul Qader Yousafali aka MA Yousafali at Musiliyam House.
Yousafali was born on the fifteenth day of November 1955 exactly 67 years ago in Nathika, Thrissur. He belonged to a middle class family. After completing his primary education, he is traveling to Gujarat. Together with his father and younger brother, he was running a grocery store and some related trades and businesses in Gujarat. Yousafali had come to Gujarat to help with that. It can also be said that he had learned the first lessons of business by joining his father in Gujarat.
Along with business, he had taken his studies equally forward during these periods. That’s how you get a diploma in business administration. Finally, that one day is coming. His younger brother MK Abdullah was running some small trades, some businesses etc. in Dubai. To help with that, Yousafali decides to travel to Dubai and UAE. So on December 31, 1973, he embarked on the ship Dumra from Bombay port in Mumbai and started his journey to UAE.
The ship was moving forward, tearing through the great waves, towards the UA, the city of hopes, the desert of hopes, with much more hope. So after seven days he is finally reaching UA. But beyond expectations, Dubai was not what we see today. Dubai, Abu Dhabi, and today’s UAE had all the essentials, crowded with deserts, and all the essentials were greatly reduced. That is why the first Dubai days of today’s biggest millionaire, the biggest billionaire, the richest Malayali person named Yousafali had passed through many hardships.
Gone are the days at the same UA. He often worked with Kochapa as part of that business and did various types of work in extremely hot conditions of around 50 degrees Celsius. As a part of that, he would often carry goods in this intense heat. The days are moving forward again. Along with his son M K Abdullah, the founder of the Lulu Group of Companies, he has been constantly working on revamping the business through various strategies. He was always interested in moving forward, often thinking in a different way than everyone else. So he was constantly studying about more business possibilities and opportunities. He kept looking around.
Just like that, a new idea comes to his mind. Based on that, what he did was to find out from where all these things were coming to his shop. After that, he clearly understands one thing that after going to those factories and getting that product at a low price, they can take a small profit at a very low rate and sell it to the common people, thereby making a big profit. But the goods coming to Dubai or the UAE were often from foreign countries. It was produced in foreign countries. For that purpose, he traveled to many different countries.
It is on this one occasion that he clearly understands the import possibilities. I would have decided to procure the goods directly from the manufacturing people and import them wholesale to the UAE for distribution and proceed accordingly. In the 1980s, he had to travel to many European countries, Singapore and Australia for this one thing. He was constantly looking at the business opportunities he could adopt from there, all in those one opportunities. That’s how that one thing comes to his attention.
It was from there that Yusafali first saw an idea of a single shop, a single supermarket, different from the shops in our country. If we look at UA during that period, we had to travel a lot and visit many shops to get each and every item. To change all that, he decided to bring everything together and start a supermarket in the U.A. So in 1989 he started his first supermarket. This was a great kind of acceptance among the people. Instead of going to and from many shops, when a situation came where they could get all the things from a single shop and a single supermarket, people took to it on a large scale.
Therefore, he decided to expand the supermarket as it continues to be profitable. His next destination was the hypermarket, which carries a lot of goods. But this period, 1990, was a period in which the Gulf and the UAE went through many crisis phases. As far as UA was concerned, it was a situation where they could not do anything significantly without investors. The role of every investor who has come and joined UA in changing everything to what it is today is absolutely huge. But during those times, due to the 1990 Gulf War, investors were largely apprehensive about investing in the UAE. But there are some words that MA Yousafali said that day with confidence and courage. Even Sheikh Zayed, a master leader in building the UAE with foresight, made a huge impact.
What he said was that I believe in this country. It was for this single reason that the king summoned him to the palace and later on he was able to maintain a good relationship even with the royal family. If we look at it today, after the royal family, MA Yousafali, a Malayali, is the most influential person in the UAE. Days have passed again and the 1991 Gulf War is coming to an end. Dubai, UAE is slowly starting to rise again. Also a businessman named MA Yousafali. Years are passing again. He is expanding the business into many areas. In 2000, he started the Lulu Group of International.
As we look at it today, it has even grown into a huge network that brings together many successful businesses of different types. If we consider only these hypermarkets, Lulu has more than 200 hypermarkets in the GCC countries alone. Similarly, more than 57,000 people are working for Lulu Group today. Together with that, the Lulu Group is now able to employ people from 37 countries. When he thought that he should bring a mall for the first time in his country, he should bring a hyper market and so on. Based on that, Kochi Lulumal started operations here for the first time in 2013 by investing around 1200 crore rupees.
At that time, Kochi Lulumal was the largest mall in India. Having said all these things, surely one thing that all of you will be thinking about is how much is the net worth of a person called MA Yusufali. If we look at that, we can understand that his assets are close to 500 billion US dollars. The country honored him with the Padma Shri in 2008 as he moved forward with his business with a completely different mindset. Similarly, he had also received Pravasi Bharatiya Zaman 2005 from the hands of APJ Abdul Kalam which is the highest honor given to overseas Indians.
Apart from this, he has also received honorary doctorates from many different universities. While talking about MA Yousafali, we must also mention his contributions to our country. The role that MA Yousafali and Lulu Group of International has played in improving the economic status of the country is certainly huge. In the same way, in every calamity and in every problem faced by man, we all get timely and accurate solutions from MA Yusafali. We have all seen his help during the last flood and all the issues before that.
The only thing that MA Yousafali, a Malayalee, has done differently from the rest is to work hard with a long view and move forward with new business opportunities. That is what made him reach such great heights. No matter how great heights we reach, never forget the circumstances in which we grew up. Help others in situations where you can help them.