Is The Fridge Good Or Bad?

In today’s era, a refrigerator is an indispensable appliance in every household. Many people have many answers when asked if it is good. It helps to keep the food fresh but using it for many days is bad for our health. But it is very necessary in today’s busy life. It is an electrical device that one can rely on for food storage and preservation. Due to this the food does not get spoiled.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
Is The Fridge Good?

A refrigerator is great for keeping food, vegetables, fruits, dairy products, and yogurt from spoiling and spoiling. Also it is very good for keeping water and juices to cool your body in summer. It also helps to keep injections or medicines cold for those who are sick. Because some medicines and injections need to be kept refrigerated. The truth is that it preserves and prolongs their life. So the fridge is good in some situations.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
Is The Fridge Bad?

t helps in cooling and preservation but often leads us to lose essential nutrients in foods. Also, they lose their color, taste and texture. Even so, the fridge extends the shelf life of food. However, we must be careful and always set the right temperature when storing food. After a day or two of heating rice in the fridge, it turns toxic and can lead to food poisoning. This device helps us a lot in our busy life. The fridge has 2 compartments. One is the freezer and the other is a place to keep leftovers. It should be noted that the temperature inside the freezer is 0 degrees. In the remaining part, it should be maintained below 4 degrees. Because 4 degrees to 60 degrees is the ideal temperature for bacteria, fungi and viruses to thrive in food.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
IFoods That Should Not Be Refrigerated

Potatoes, it is better to keep it in paper in our kitchen. Garlic can last for days without refrigeration. Sampola will not spoil for days if kept in a water-free place in the kitchen. Many people keep apples in the fridge. But there is no need for it. If kept in a small basket, apples will stay fresh for many days. Tomatoes: Tomatoes stored in the fridge will lose quality and taste. It is better to keep the tomatoes in a water-free place spread on paper. If the bread is kept in plastic or in a sealed container, the bread will remain intact for several days. Honey, if stored in a well-sealed bottle jar, will stay fresh for months. If the coffee powder is stored in a well-sealed airtight container, the coffee powder will not clump and spoil. Oil and coconut oil should not be refrigerated under any circumstances. Meanwhile, the oil extracted from the oilseeds should be stored in the refrigerator to avoid spoilage for a long time.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ഫ്രിഡ്ജ് നല്ലതാണോ ചീത്തയാണോ
ഫ്രിഡ്ജ് നല്ലതാണോ ചീത്തയാണോ

ഇന്നത്തെ കാലഘട്ടത്തിൽ ഒരോ കുടുംബത്തിലും ഒഴിച്ചു കൂട്ടാനാവാത്ത ഒരു നിർണായക ഉപകരണമാണ് റഫ്രിജറേറ്റർ അഥവാ ഫ്രിഡ്ജ്. ഇത് നല്ലതാണോ എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളാണ്. ഭക്ഷണം ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കുന്നു, പക്ഷെ ഒരുപാട് ദിവസം ഇതിൽ വെച്ച് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. പക്ഷെ ഇന്നതെ ജീവിത തിരക്കുകളിൽ ഇത് വളരെ അത്യാവശ്യമാണ്. ഭക്ഷ്യ സംഭരണത്തിനും സംരക്ഷണത്തിനും ഒരാൾക്ക് ആശ്രയിക്കാവുന്ന ഒരു ഇലക്ട്രിക്കൽ ഉപകരണമാണ്. ഇതുമൂലം ഭക്ഷണം വേയസ്സ് ആകില്ല.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ഫ്രിഡ്ജ് നല്ലതാണോ

റഫ്രിജറേറ്റർ അഥവാ ഫ്രിഡ്ജ് ഭക്ഷണം, പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, തൈര് ഇവ കേടാകാതെയും വേയ്സറ്റ് ആകാതെയും സൂക്ഷിക്കാൻ വളരെ നല്ലതാണ്. അതുപോലെ ഇത് വേനൽക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള ജ്യൂസുകളും വെള്ളം സൂക്ഷിക്കാൻ വളരെ നല്ലതാണ്. അതുപോലെ രോഗാവസ്ഥയിൽ ഉള്ളവർക്ക് ഇഞ്ചക്ഷനുകളോ മരുന്നുകളോ തണുപ്പിച്ച് സൂക്ഷിക്കുന്നതിന് ഇത് സഹായിക്കും. കാരണം ചില മരുന്നുകളും ഇഞ്ചക്ഷനുകളും തണ്ണുപ്പിൽ മാത്രം സൂക്ഷിക്കേണ്ടതുണ്ട്. ഇത് അവരുടെ ആയുസ്സ് നിലനിർത്തുകയും ദീർഘിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. അപ്പോൾ ഫ്രിഡ്ജ് ചില സാഹചര്യങ്ങളിൽ നല്ലതു തന്നെയാണ്.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ഫ്രിഡ്ജ് ചീത്തയാണോ

തണ്ണുപ്പിക്കാനും സൂക്ഷിക്കാനും സഹായിക്കും എന്നാലും പലപ്പോഴും ഭക്ഷണങ്ങളിലെ അവശ്യ പോഷകങ്ങളുടെ നഷ്ടത്തിലേക്ക് നമ്മെ നയിക്കുന്നു. കൂടാതെ, അവയുടെ നിറവും രുചിയും ഘടനയും നഷ്ടപ്പെടുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഫ്രിഡ്ജ് ഭക്ഷണത്തിൻ്റെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുന്നു. എന്നാലും നമ്മൾ ജാഗ്രത പാലിക്കുകയും ഭക്ഷണം സൂക്ഷിക്കുമ്പോൾ എപ്പോഴും ശരിയായ താപനില ക്രമീകരിക്കുകയും വേണം. ഒന്നോ രണ്ടോ ദിവസം ചോറ് ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിഞ്ഞാൽ അത് വിഷമായി മാറുകയും ഭക്ഷ്യ വിഷബാധ ഏൽക്കുകയും ചെയ്യും. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ ഈ ഉപകരണം നമ്മെ ഒരു പാട് സഹായിക്കുന്നുണ്ട്. ഫ്രിഡ്ജിൽ 2 ഭാഗങ്ങൾ ഉണ്ട്. ഒന്ന് ഫ്രീസർ, മറ്റൊന്ന് ബാക്കിയുള്ള ഭക്ഷണങ്ങൾ വെയ്ക്കുന്ന സ്ഥലം. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ഫ്രീസറിനകത്ത് ടമ്പറെയ്ച്ചർ എന്നു പറയുന്നത് 0 ഡിഗ്രിയാണ്. ബാക്കിയുള്ള ഭാഗത്ത് ആണെങ്കിൽ 4 ഡിഗ്രിക്ക് താഴെയാണ് മെയ്ൻ്റേൻ ചെയ്യേണ്ടത്. കാരണം 4 ഡിഗ്രി മുതൽ 60 ഡിഗ്രി വരെയാണ് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വൈറസുകൾക്കും ഭക്ഷണത്തിൽ കൂടുതൽ പെറ്റുപെരുകാൻ അനുയോജ്യമായ ടെബറേച്ചർ.
This Content Sponsored by Genreviews.Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ

ഉരുളക്കിഴങ്ങ്, ഇത് നമ്മുടെ അടുക്കളയിൽ പേപ്പർ വിരിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. വെളുത്തുള്ളി, ഫ്രിഡ്ജിൽ സൂക്ഷിക്കാതെ തന്നെ ദിവസങ്ങളോളം കേടാകാതിരിക്കും. സമ്പോള, അടുക്കളയിൽ വെള്ളമില്ലാത്ത സ്ഥലത്ത് സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടാകാതിരിക്കും. ആപ്പിൾ പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ അതിൻറെ ആവശ്യം ഒട്ടുമില്ല. ഒരു ചെറിയ കുട്ടയ്ക്കകത്ത് സൂക്ഷിച്ചാൽ ആപ്പിൾ ഏറെ ദിവസം കേടാകാതെ ഇരിക്കും. തക്കാളി, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തക്കാളിക്ക് ഗുണവും രുചിയും കുറവായിരിക്കും. തക്കാളിയും വെള്ളമയം ഇല്ലാത്ത സ്ഥലത്ത് പേപ്പർ വിരിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. ബ്രഡ്, പ്ലാസ്റ്റിക് കൂടിലോ അടച്ചുറപ്പുള്ള പാത്രത്തിലോ സൂക്ഷിച്ചാൽ ബ്രഡ് ദിവസങ്ങളോളം കേടാകാതെ ഇരിക്കും. തേൻ, ഒരു കുപ്പി ഭരണിയിൽ നന്നായി അടച്ചു സൂക്ഷിച്ചാൽ തേൻ മാസങ്ങളോളം കേടാകാതെ ഇരിക്കും. കാപ്പിപ്പൊടി, വായു കടക്കാത്ത ഒരു പാത്രത്തിൽ നന്നായി അടച്ചു സൂക്ഷിച്ചാൽ കാപ്പിപ്പൊടി കട്ട പിടിക്കാതെയും കേടാകാതെയും ഇരിക്കും. എണ്ണ, വെളിച്ചെണ്ണ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. അതേസമയം എണ്ണക്കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഏറെ കാലം കേടാകാതിരിക്കാൻ ഫ്രീഡ്ജിൽ സൂക്ഷിക്കണം.