ബ്രൂസിലി ജീവചരിത്രം. ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന് അപ്പുറത്തേക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തുകൂട്ടിയ ഒരു അത്ഭുതം മനുഷ്യൻ. ലീജ് ഉൽഫാൻ എന്ന് പേരുള്ള നമ്മുടെ സ്വന്തം ബ്രൂസിലിയെ കുറിച്ചാണ്. അത്ഭുത മനുഷ്യൻ എന്തു കൊണ്ടും അങ്ങനൊരു പേരിന് പൂർണമായും അര്‍ഹനാണ് ബ്രൂസിലി. ഒരു ഡാൻസർ എന്ന നിലയിൽ ഒരു ഫിലോസഫർ എന്ന നിലയിൽ ഒരു ആക്ടർ എന്ന നിലയിൽ ഒരു മാർഷൽ ആർട്ടിസ്റ്റ് എന്ന നിലയിലൊക്കെ അദ്ദേഹത്തിൻ്റെ കഴിവുകൾ അദ്ദേഹം ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ […]