
മൈക്കൽ ജാക്സൺ ജീവചരിത്രം. 1958 ഓഗസ്റ്റ് 29 ന് ഇന്ത്യാനയിലെ ഗാരിയിൽ ജനിച്ച പോപ്പു ലോകത്തെ രാജാവ് എന്നറിയപ്പെട്ട മൈക്കിൾ ജാക്സനെ കുറിച്ചാണ് അദ്ദേഹത്തിൻ്റെ കഥയെക്കുറിച്ചാണ് അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് ഒക്കെയാണ് നമ്മൾ ഇന്ന് പറയാൻ പോകുന്നത്.
ജോ ജാക്സൺ എന്ന് പറയുന്ന ഒരു സ്റ്റീൽ കമ്പനിയിലെ സാധാരണ ജോലിക്കാരനായ അച്ഛൻ്റെയും കാത്രിൻ ജാക്സൺ എന്ന് പറയുന്ന അമ്മയുടെയും ഒമ്പത് മക്കളിൽ എട്ടാമനായിട്ടാണ് മൈക്കൽ ജോസഫ് ജാക്സൺ ജനിക്കുന്നത്. അമേരിക്കയിൽ കറുത്ത വർഗക്കാർ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്ന അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയിട്ട് അവർ സമരം ചെയ്തിരുന്ന അവർ യുദ്ധം ചെയ്തിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മൈക്കിൾ ജാക്സൻ്റെ ബാല്യം കടന്നു പോയിട്ടുണ്ടായിരുന്നുത്. അതുകൊണ്ടുതന്നെ വീട്ടിൽ വളരെ അധികം കഷ്ടപ്പാടിലായിരുന്നു വീട്ടിൽ ഭയങ്കര പട്ടിണിയായിരുന്നു. അതുപോലെതന്നെ ധരിക്കാൻ നല്ല വസ്ത്രങ്ങളൊന്നും ആ കുടുംബത്തിലെ ആർക്കും ഉണ്ടായിരുന്നില്ല.
മൈക്കിൾ ജോസഫ് ജാക്സൺ നമ്മൾ എല്ലാവരും ഇന്ന് അറിയപ്പെടുന്ന എം ജി ആക്കി മാറ്റിയ പോപ്പു ലോകത്തെ ചക്രവർത്തിയാക്കി മാറ്റിയത് അദ്ദേഹത്തിൻ്റെ അച്ഛൻ്റെ ആശയങ്ങളും അതുപോലെതന്നെ അമ്മയുടെ പിന്തുണയുമായിരുന്നു. കറുത്ത വർഗക്കാരനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ലോകത്തെ മാറ്റിമറിക്കാൻ അദ്ദേഹത്തിന് മ്യൂസികിലൂടെ മാത്രമേ കഴിയൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹത്തിൻ്റെ അച്ഛൻ അഞ്ചാമത്തെ വയസ്സിൽ മുതൽ അദ്ദേഹത്ത മ്യൂസിക് പഠിപ്പിക്കാൻ ആരംഭിക്കുകയാണ്. പലപ്പോഴും മൈക്കിൾ ജാക്സൺ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് വീട്ടിൽ എല്ലാവർക്കും നല്ല വസ്ത്രങ്ങളും ഭക്ഷണമൊന്നും ഇല്ലായിരുന്നു എങ്കിൽ പോലും അവിടെ മ്യുസിക് ഇൻസ്റ്റ്യുമൻസിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല.
ജോ ജാക്സൺ തൻ്റെ മക്കളെല്ലാം വലിയ ഒരു മ്യൂസിഷ്യൻമാർ ആകണമെന്ന ആഗ്രഹത്തോടു കൂടെ തന്നെ രാപ്പകലില്ലാതെ അതിന് വേണ്ടിയിട്ട് കഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. അവരെ പഠിപ്പിച്ചുകൊണ്ടേയിരുന്നു പുതിയ പുതിയ കാര്യങ്ങൾ. അങ്ങനെ മക്കൾക്കെല്ലാവർക്കും മ്യൂസികിനെ കുറിച്ചീട്ട് അത്യാവശ്യം എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന് ബോധ്യമായപ്പോൾ 1965 ൽ അതായത് മൈക്കൽ ജാക്സൻ്റെ ഏഴാമത്തെ വയസ്സിൽ ജാക്സൺ ഫൈവ് എന്നു പറഞ്ഞിട്ടുള്ള ഒരു ബാൻ്റിന് അദ്ദേഹത്തിൻ്റെ അച്ഛൻ തന്നെ രൂപം കൊടുക്കുകയാണ്. അതിൽ ഉണ്ടായിരുന്നത് മൈക്കൽ ജാക്സണും അദ്ദേഹത്തിൻ്റെ നാല് സഹോദരങ്ങളുമായിരുന്നു. 1970 ലാണ് ജാക്സൺ ഫൈവ് എന്ന് പറയുന്ന ബാൻഡിൻ്റെ ആദ്യത്തെ ആൽബം ആയിട്ടുള്ള എ ബി സി പുറത്തിറങ്ങുന്നത്.
അത് കഴിഞ്ഞ് The Love You Say I will Be There എന്നി ആൽബങ്ങൾ കൂടി പുറത്തിറങ്ങിയപ്പോൾ ചെറിയ രീതിയിൽ ജാക്സൺ ഫൈവ് എന്ന് പറയുന്ന ഈ ഒരു ബാൻഡ് അമേരിക്കയിൽ തന്നെ പോപ്പുലർ ആയി വരാൻ ആരംഭിച്ചു. ഈ കാലഘട്ടങ്ങളിലൊക്കെ ബാൻഡിൽ ഉണ്ടായിരുന്നെങ്കിൽ പോലും മൈക്കിൾ ജാക്സണിന് വലിയ ഒരു റോൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹമായിരുന്നില്ല ലീഡ് സിംഗർ ആയിട്ട് ആ ഒരു ബാൻഡിൽ ഉണ്ടായിരുന്നത്. പിന്നീട് ഒരിക്കൽ അദ്ദേഹം ഒരു പുതപ്പെടുത് മടക്കി വെക്കുന്ന സമയത്ത് ഒരു മൂളിപ്പാട്ട് പാടുന്നത് അദ്ദേഹത്തിൻ്റെ അമ്മ കേൾക്കുകയാണ്. തൻ്റെ മകനിൽ ഒരുപാട് കഴിവുകൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടുള്ള ആ അമ്മ അദ്ദേഹത്തിൻ്റെ അച്ഛനോട് റെകമൻ്റ് ചെയ്യുകയാണ് മൈക്കിൾ ജാക്സണിന് വേണ്ടിയിട്ട്. അദ്ദേഹത്തിൻ്റെ അച്ഛൻ്റെ സ്വഭാവം പറയുകയാണെങ്കിൽ ഭയങ്കര കർക്കശക്കാരനായ ചെറിയ തെറ്റുകൾ പോലും വലിയ രീതിയിൽ തന്നെ ശിക്ഷിക്കുന്ന വ്യക്തിയായിരുന്നു.
അദ്ദേഹം അങ്ങനെ മൈക്കൽ ജാക്സണിനെ കൊണ്ട് പാട്ടുകളൊക്കെ പാടിപ്പിക്കുകയാണ്. അവസാനം മൈക്കൽ ജാക്സണെ തന്നെ ലീഡ് സിംഗർ ആക്കാൻ വേണ്ടിയിട്ട് തീരുമാനിക്കുകയാണ്. പിന്നീടങ്ങോട്ടുള്ള കാലം മൈക്കിൾ ജാക്സന്റേതായിരുന്നു. ജാക്സൺ ഫൈവ് എന്ന് പറയുന്നത് ഈ ബാൻഡിനേക്കൾ ആളുകൾ പ്രാധാന്യം കൊടുത്തിട്ടുണ്ടായിരുന്നത് മൈക്കൽ ജാക്സൺ എന്ന് പറയുന്ന ആ ഒരു ബാലനായിരുന്നു. അങ്ങനെ 1978 ൽ അദ്ദേഹംതന്നെ മൈക്കൽ ജാക്സൺ സ്വന്തമായിട്ട് OFF THE WALL എന്ന് പറഞ്ഞിട്ടുള്ള ഒരു മ്യുസിക് ആൽബം പുറത്തിറക്കുകയാണ്. OFF THE WALL ഒരു വലിയ വിജയം തന്നെയായിരുന്നു. 10 മില്യൺ കോപ്പികളാണ് ഈ ആൽബത്തിൻ്റെ വിറ്റുപോയിട്ടുണ്ടായിരുന്നത്.
അതിനുശേഷം 1982 ൽ ഇറങ്ങിയ THRILLER എന്നു പറയുന്ന ആൽബം ആണ് മൈക്കിൾ ജാക്സണിൻ്റെ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ ഒരു ഹിറ്റ് ആയി മാറിയത് എന്ന് നമുക്ക് പറയാൻ കഴിയും. അത്രയും കാലം അമേരിക്കക്കാർ മാത്രം അറിഞ്ഞിരുന്ന മൈക്കിൾ ജാക്സൺ THRILLER എന്നു പറയുന്ന ആൽബത്തോടെ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങുകയാണ്. തൻ്റെ ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിലും അദ്ദേഹം അദ്ദേഹത്തിൻ്റെ സമയം സമയത്തൊക്കെ പാവപ്പെട്ട ആളുകൾക്ക് കൂടി വേണ്ടിയിട്ട് മാറ്റിവയ്ക്കുമായിരുന്നു. 1985 ൽ WE ARE THE WORLD എന്ന് പറഞ്ഞ ഒരു ആൽബം അദ്ദേഹം പുറത്തിറക്കുകയും അതിൽ നിന്ന് കിട്ടിയിട്ടുള്ള റവന്യൂ അതിൽ നിന്ന് കിട്ടിയിട്ടുള്ള മുഴുവൻ വരുമാനം ആഫ്രിക്കയിലുള്ള പാവപ്പെട്ട ആളുകൾക്ക് വേണ്ടിയിട്ട് അദ്ദേഹം നൽകുകയും ചെയ്തു.
പിന്നീട് 1987 ൽ പുറത്തിറങ്ങിയ BAD അതുപോലെ തന്നെ 1991 ൽ പുറത്തിറങ്ങിയ DANGER നമ്മൾ എല്ലാവരും മൈക്കിൾ ജാക്സണിൻ്റെ പാട്ടുകളിൽ കൂടുതൽ ആയിട്ട് കേട്ടിട്ടുണ്ടായിരിക്ക DANGER എന്നു പറയുന്ന ഈ ഒരു ആൽബം ആയിരിക്കും. ജാക്സണിൻ്റെ തന്നെ THRILLER എന്ന് പറയുന്ന ലോകം മുഴുവൻ ഫേയ്മസ് ആയിട്ടുള്ള അൽബത്തിനോട് കിടപിടിക്കാൻ പോകുന്ന ഒന്ന് തന്നെയായിരുന്നു DANGER എന്ന് പറയുന്ന ഈ ഒരു ആൽബവും. പോപ്പ് ലോകത്തെ സമാനതകളില്ലാതെ ഒരു രാജാവായി വാഴുകയായിരുന്നു സമയങ്ങളിൽ എല്ലാം മൈക്കിൾ ജാക്സൺ.
ജാക്സണിന് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ചെറിയ കുട്ടികളും രണ്ട് പ്രകൃതിയും. കുട്ടികൾക്ക് വേണ്ടീട്ട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്യുമായിരുന്നു. 1988 ൽ NEVERLAND എന്ന് പറയുന്ന ഒരു തീം പാർക്ക് അദ്ദേഹം നിർമ്മിച്ചിട്ടുണ്ടായിരുന്നു. 2500 ഏക്കർ ആയിരുന്നു ഈ ഒരു പാർക്കിൻ്റെ മൊത്തം വിസ്തീർണം എന്ന് പറഞ്ഞത്. അതുപോലെതന്നെ കുട്ടികളുമായി ജാക്സൺ ഇവിടെ വന്നു കളിക്കുക പതിവായിരുന്നു. മൈക്കൽ ജാക്സൺ എപ്പോഴും പറയുന്ന ഒരു കാര്യമായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് എനിക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. പട്ടിണിയും ദാരിദ്ര്യവും എല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളുടെ മക്കളെ നിങ്ങൾ നല്ല രീതിയിൽ നോക്കി വളർത്തുക എന്നുള്ളത്. പക്ഷെ അദ്ദേഹത്തിൻ്റെ ഈ സന്തോഷം കൂടുതൽ കാലം നിലനില്ല. 1993 ൽ Evan Chandler എന്ന് പറയുന്ന ഒരു വ്യക്തി അദ്ദേഹത്തിൻ്റെ 13 വയസ്സുള്ള മകനെ മൈക്കൽ ജാക്സൺ സെക്ഷ്വലി അബ് യൂസ് ചെയ്തു എന്ന് പറഞ്ഞിട്ട് ഒരു കേസ് ഫൈൽ ചെയ്യുകയാണ്. സത്യം പറഞ്ഞു കഴിഞ്ഞാൽ ഈ ഒരു കേസോട് കൂടെ തന്നെ മൈക്കൽ ജാക്സണിൻ്റെ ജീവിതം തന്നെ ആകെ മാറി മറിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. ഇങ്ങനെ ഒരു വിഷയം കിട്ടിയതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് അവിടുത്തെ മീഡിയ ആയിരുന്നു.
മീഡിയ ഈ വിഷയത്തെ പല രീതിയിലും വളച്ചൊടിച്ച് വലിയൊരു വിവാദമാക്കി മാറ്റി. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മൈക്കിൾ ജാക്സൺനെതിരെ ഒരു തെളിവുകൾ പോലും ഹാജരാക്കാൻ ആർക്കും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കോടതി മൈക്കിൾ ജാക്സനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പോലും വിധി വരുന്നതിന് മുമ്പുതന്നെ കോടതിക്ക് പുറത്ത് വെച്ചിട്ട് 103 കോടി കൊടുത്തിട്ട് കൊടുത്ത് അദ്ദേഹം ഈ കേസ് ക്ലോസ് ചെയ്തിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു കാര്യം നടന്നു കൊണ്ട് തന്നെ പണം മോഹിച്ചിട്ട് ഒരുപാട് ആളുകൾ ഇതേ രീതിയിലുള്ള കേസ് മൈക്കിൾ ജാക്സണിന് എതിരെ ഫയൽ ചെയ്യുകയാണ്. പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഈ കേസുകൾ വാദിക്കാൻ വേണ്ടിയിട്ട് പണം മുഴുവൻ അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു.
അദ്ദേഹം ഒരുപാട് ആഗ്രഹിച്ചു നിർമ്മിച്ച NEVERLAND അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. അദ്ദേഹത്തിൻ്റെ ഒരുപാട് മ്യൂസിക്കൽ ഇൻസ്യുമെൻ്റസ് അദ്ദേഹത്തിന് ലേലത്തിൽ വിൽക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഈ ഒരു കാരണം കൊണ്ട് മാത്രം മൈക്കൽ ജാക്സൻ്റെ ജീവിതത്തിൽ സംഭവിച്ചു. പിന്നീട് കേസ് നടത്താൻ കയ്യിൽ പണമില്ലാതെ വന്നപ്പോൾ അദ്ദേഹം സ്റ്റേജ്കളിലേക്ക് ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോൾ ഒക്കെ അദ്ദേഹം പറഞ്ഞിരുന്ന ഒരു വാക്കുണ്ടായിരുന്നു. ലോകം മുഴുവൻ നിങ്ങളെ കുറ്റപ്പെടുത്തുകയാണെങ്കിൽ നിങ്ങളുടെ പക്കലാണ് സത്യമെങ്കിൽ അതുമായി നിങ്ങൾ മുന്നോട്ട് പോകുക എന്നുള്ളത്. 1993 ന് ശേഷം അദ്ദേഹം ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകൾ ഈ ഒരു കേസുമായി ബന്ധപ്പെട്ട് പൈസക്ക് വേണ്ടി മാത്രമായിട്ട് ചെയ്തിട്ടുണ്ടായിരുന്നു. കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും ഈ കേസിലുള്ള കുട്ടികളയൊക്കെ വിളിച്ച് ഇരുത്തിയിട്ട് ചോദിക്കുന്ന സമയത്ത് മൈക്കിൾ ജാക്സൺ അങ്ങനെയുള്ള ഒരു വ്യക്തിയെ അല്ല എന്നായിരുന്നു കുട്ടികൾ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നുത്.
പൂർണ്ണമായിട്ടും കുട്ടികളുടെ മാതാപിതാക്കൾ കാശിനുവേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിനെതിരെ ഇങ്ങനെയുള്ള ഒരുപാട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടായിരുന്നത്. ലോകം മുഴുവൻ തന്നെ കുറ്റപ്പെടുത്തുമ്പോഴും ഈ ഒരു കാലങ്ങളിലെല്ലാം അദ്ദേഹം അദ്ദേഹത്തിൻ്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ സ്റ്റേജ് പ്രോഗ്രാംകൾ ചെയ്തു കൊണ്ടേയിരുന്നു. പക്ഷെ ഒരുപാട് ടെൻഷൻ അനുഭവിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹം ഈ കാലയളവിൽ ഉറക്കം കിട്ടാൻ വേണ്ടിയിട്ട് ഒരുപാട് ഡ്രഗുകൾ യൂസ് ചെയ്യുമായിരുന്നു. അങ്ങനെ 2005 ൽ കോടതി എല്ലാ കേസുകളിൽ നിന്നും മൈക്കിൾ ജാക്സണെ കുറ്റവിമുക്തനാക്കാക്കി. അദ്ദേഹത്തിനെതിരെയുള്ള തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട്. പക്ഷേ അദ്ദേഹത്തിന് അപ്പോൾ അദ്ദേഹത്തിൻ്റെ ഡ്രഗ് ഉപയോഗിച്ചിരുന്ന ഒരു ശീലത്തെ ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. തീരെ ഉറക്കം കിട്ടാത്തത് കൊണ്ട് 2009 ജൂണിൽ ഡോക്ടർ പറഞ്ഞിട്ട് കൂടുതൽ ഡോസുള്ള ഒരു പാട് ഡ്രഗുകൾ അദ്ദേഹം എഴുതിക്കുകയാണ്.
ഡോക്ടർ നൽകിയ ഡ്രഗുകൾ ഉപയോഗിച്ച് ജൂൺ 24 ഉറങ്ങിയ മൈക്കിൾ ജാക്സൺ പിന്നീട് എഴുന്നേറ്റില്ല. 2009 ജൂൺ 25 ന് പോപ്പു ലോകത്തെ ചക്രവർത്തി ഈ ലോകത്ത് നിന്ന് വിട പറയുകയാണ്. മൈക്കിൾ ജാക്സൻ്റെ ഏറ്റവും വലിയ പ്രത്യേകത ആയിട്ട് നമുക്ക് എടുത്തു പറയാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അമേരിക്കയിൽ കറുത്ത വർഗക്കാർ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടങ്ങളിലാണ് കറുത്ത വർഗക്കാരനായ അദ്ദേഹം വെളുത്ത വർഗക്കാരെ തൻ്റെ കടുത്ത ആരാധകരാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ തന്നെ ലോകം മുഴുവൻ അദ്ദേഹത്തെ കുറ്റപ്പെടുത്തിയപ്പോൾ തൻ്റെ കയ്യിൽ സത്യം ഉണ്ട് എന്നു പറഞ്ഞ അദ്ദേഹം സധൈര്യം മുന്നോട്ട് തന്നെ സഞ്ചരിച്ചു.
മൈക്കൽ ജാക്സണിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ നമ്മുടെ ഈ ലോകത്ത് നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിനെ പലരും വിഷം നൽകി കൊന്നതാണ്. അതുപോലെ തന്നെ ഇതിന് പിന്നിൽ അദ്ദേഹത്തിൻ്റെ മരണത്തിന് പിന്നിൽ ILLUMINATI എന്ന് പറയുന്ന ഒരുപാടാളുകൾ, ഒരുപാട് കോൺസ്പിറസി തിയറി അതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ILLUMINATI ഉണ്ടോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു സംഘടനയാണ്. അതുപോലെ തന്നെ വേറെ ചില ആളുകൾ അവകാശപ്പെടുന്നത് അദ്ദേഹത്തിൻ്റെ തന്നെ സിസ്റ്റർ അദ്ദേഹത്തിൻ്റെ സഹോദരിയാണ് അദ്ദേഹത്തെ കൊന്നിട്ടുണ്ടായിരുന്നത് എന്ന്. അതുപോലെ വേറെ ചില ആളുകൾ പറയുന്നത് അദ്ദേഹം മതം മാറാൻ നിൽക്കുകയായിരുന്നു. ആ ഒരു കാരണം കൊണ്ടാണ് അദ്ദേഹത്തെ കൊന്നത് എന്നൊക്കെ. കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും മൈക്കിൾ ജാക്സണിൻ്റെ ജീവിതത്തിൽ നിന്ന് നമുക്കൊക്കെ പാഠം ഉൾക്കൊള്ളാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
ഒന്നുമില്ലായ്മയിൽ നിന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ചക്രവർത്തിയായിട്ട് അദ്ദേഹം മാറിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് നമുക്ക് ഈ സ്റ്റോറി നിറുത്താം. ലോകം മുഴുവൻ നിങ്ങളെ കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾ നിങ്ങളിൽ വിശ്വസിക്കുക. നിങ്ങളുടെ കയ്യിൽ സത്യം ഉണ്ടെങ്കിൽ അതുമായി മുന്നോട്ട് പോവുകയാണ്. ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായാലും സത്യത്തെ മുറുകെ പിടിക്കുക. സത്യം ഒരു നാൾ ജയിക്കുക തന്നെ ചെയ്യും. ജീവിത്തതിൽ സത്യത്തെ മുറുകെ പിടിക്കുക.
MICHAEL JACKSON BIOGRAPHY.
Today we are going to talk about Michael Jackson, who was known as the king of the pop world, who was born on August 29, 1958 in Gary, Indiana, and about his death.
Michael Joseph Jackson was born as the eighth of nine children to his father, Joe Jackson, a regular worker in a steel company, and his mother, Kathryn Jackson. Michael Jackson’s childhood had passed in a time when black people faced many problems in America and they were fighting for their freedom. Therefore, there was a lot of suffering at home and there was terrible hunger at home. Also no one in that family had any good clothes to wear.
It was his father’s ideals as well as his mother’s support that made Michael Joseph Jackson, the MG we all know today, the emperor of the pop world. For a black man, his father began teaching him music at the age of five, a firm believer that only through music could he change the world. Michael Jackson himself has often said that even if everyone in the house had nice clothes and no food, there was no shortage of musical instruments.
Joe Jackson wanted all his children to become great musicians and he worked day and night for it. He kept teaching them new things. So, when he was convinced that all his children knew everything about music, in 1965, when Michael Jackson was seven years old, his father himself formed a band called Jackson Five. which was in it Michael Jackson and his four siblings. In 1970, ABC, the band’s first album known as the Jackson Five, was released.
After that, when the albums The Love You Say I will Be There were released, this band, known as the Jackson Five, started to become popular in America. Even though Michael Jackson was in the band during these periods, he didn’t have a major role. He was not the lead singer in that one band. Later one day his mother hears him singing a hum as he folds a blanket. The mother who has realized that her son has a lot of talent is recommending him to his father for Michael Jackson. According to his father’s nature, he was terribly strict and severely punished even the smallest mistakes.
He is singing songs with Michael Jackson. In the end, it is decided to make Michael Jackson himself the lead singer. The later era belonged to Michael Jackson. The Jackson Five, the band that people were focusing on, was a boy named Michael Jackson. So in 1978, Michael Jackson himself released a music album called OFF THE WALL. OFF THE WALL was a huge success. The album sold 10 million copies.
After that, we can say that the album called THRILLER, released in 1982, became the biggest hit in Michael Jackson’s life. Michael Jackson, who was only known to Americans for so long, is starting to become known to the whole world with the album called THRILLER. In spite of the busyness of his life, he would spare his time for the poor people from time to time. In 1985 he released an album called WE ARE THE WORLD and donated all the proceeds from it to poor people in Africa.
Later, BAD released in 1987 as well as DANGER released in 1991. We all have heard more of Michael Jackson’s songs than this album called DANGER. This one album called DANGER was the one that was going to compete with the world famous album called THRILLER by Jackson. All times Michael Jackson reigned supreme in the world of pop.
Jackson had two things in this world the most. One is small children and two is nature. He would do a lot for the children. He had built a theme park called NEVERLAND in 1988. The total area of this one park was said to be 2500 acres. Similarly, Jackson used to come here and play with his children. It was something Michael Jackson always said. I did not have a good time in my childhood.
There are many problems in childhood. Hunger and poverty were all he had. So you have to take good care of your children and bring them up. But his happiness did not last long. In 1993, a man named Evan Chandler filed a lawsuit claiming Michael Jackson sexually abused his 13-year-old son. After telling the truth, it can be said that with this one case, Michael Jackson’s life changed completely. Its media was the most happy to get such a topic.
The media has twisted this issue in many ways and turned it into a huge controversy. Despite this, no one could produce a single piece of evidence against Michael Jackson. Therefore, the court declared Michael Jackson acquitted. But even before the verdict came, he had closed this case by paying 103 crores outside the court. A lot of people are filing a similar case against Michael Jackson for money. His later life he had to spend all his money to defend these cases.
He had to sell his coveted NEVERLAND. He had to auction off many of his musical instruments. So many problems happened in Michael Jackson’s life only because of this one reason. Later, when he runs out of money to prosecute the case, he begins to take to the stage. Then there was a word he used to say. If the whole world blames you, if you have the truth, you go ahead with it. After 1993 he had done many stage programs related to this one case only for money. Even though the matter is like this, when all the children in this case were called and asked, they all said that Michael Jackson is not such a person.
The children’s parents had filed many such cases against him purely for money. All these times he continued to improve his skills and do more stage programs even when the whole world blamed him. But due to feeling a lot of tension, he used to use a lot of drugs to get sleep during this period. So in 2005, the court acquitted Michael Jackson of all charges. Because there is no evidence against him. But he couldn’t kick his drug habit at the time. In June 2009, he is prescribing a lot of drugs with a higher dose than the doctor told him because he doesn’t get much sleep.
Michael Jackson fell asleep on June 24 with drugs prescribed by his doctor and never woke up. On June 25, 2009, the emperor of the pop world is saying goodbye to this world. There are some things that we can highlight as the greatest feature of Michael Jackson. Being a black man, he has made white people his ardent fans during a time when black people were suffering a lot of persecution in America. Similarly, when the whole world accused him, he had the truth in his hands Having said that, he bravely walked forward.
There are many mysteries surrounding the death of Michael Jackson in our world. Many people poisoned him and killed him. Likewise, there are many people who say that ILLUMINATI is behind his death, and there are many conspiracy theories associated with it. This ILLUMINATI is an organization that has no guarantee that it exists. Similarly some other people claim that his own sister killed him. Similarly, some other people say that he was about to convert. He was killed for that one reason. That being the case, there are many things we can all learn from Michael Jackson’s life.
He had risen from nothing to a world-renowned emperor. Let’s end this story by saying his words once again. Believe in yourself when the whole world blames you. If you have the truth in your hand, you go ahead with it. Even if there are many crises and problems in life, hold fast to the truth. Truth will prevail one day. Hold fast to truth in life.
“Satyameva Jayate”