
മിസ്റ്റർ ബീൻ ജീവചരിത്രം
നമ്മളെ ഒന്നടക്കം ചിരിപ്പിക്കുന്ന മിസ്റ്റർ ബീൻ ആരാണെന്നും അദ്ദേഹത്തിൻ്റെ മുഴവൻ പേര്, അദ്ദേഹത്തിൻ്റെ വിദ്യഭ്യാസം, അദ്ദേഹത്തിൻ്റെ ബിരുദാനന്തര ബിരുദം നേടിയ യൂണിവേഴ്സിറ്റി ഇങ്ങനെ നിരവധി കാര്യങ്ങൾ അറിയാൻ ഈ വെബ്സൈറ്റ് കാണുക.
ഇന്നത്തെ നമ്മൾ നോക്കാൻ പോകുന്നത് റോവൻ അറ്റ്കിൻസണിനെ കുറിച്ചാണ്. ഈ ഒരു പേര് കേട്ട് കഴിഞ്ഞാൽ ആ വ്യക്തിയെ കുറിച്ച് പെട്ടെന്ന് തന്നെ ഒരാൾക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ മിസ്റ്റർ ബീൻ എന്ന പേര് പറഞ്ഞാൽ അദ്ദേഹത്തെക്കുറിച്ച് അറിയാത്തതായിട്ട് കൂടുതൽ ആരും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ നമ്മൾ അറിയാൻ പോകുന്നത് റോവൻ അറ്റ്കിൻസണിനെ കുറിച്ചിട്ടും മിസ്റ്റർ ബീനെ കുറിച്ചിട്ടും കൂടുതൽ ആർക്കും അറിയാത്ത കുറച്ച് ഇൻട്ര സ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ആണ്.
1955 ജനുവരി 6 നാണ് മിസ്റ്റർ ബീൻ അല്ലെങ്കിൽ നമ്മുടെ സ്വന്തം റോവൻ അറ്റ്കിൻസൺ ജനിക്കുന്നത്. യു കെ യിലാണ് അദ്ദേഹം ജനിച്ചത്. ഒരുപാട് അധികം ആളുകൾ ഈ ഒരു ക്യാരക്ടറെ അല്ലെങ്കിൽ മിസ്റ്റർ ബീനെ കണ്ടുകഴിഞ്ഞാൽ കൂടുതൽ ആയിട്ട് ചിന്തിക്കുന്നത് അദ്ദേഹത്തിന് കാര്യമായിട്ടുള്ള വയസ്സ് കാര്യങ്ങളൊന്നും ഇല്ലെന്നാണ്. കാരണം ഒരു ചൈൽഡ് ഡിഷ് ആയിട്ട് ഒരു കുട്ടികളുടെ പോലുള്ള പ്രവർത്തിയിലാണ് ആ ഒരു ക്യാരക്ടറിനെ ഓരോരോ കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
എന്തുതന്നെയായാലും ഇപ്പോ ഇന്നത്തെ ഒരു ദിവസം നമ്മൾ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് 68 ലധികം വയസായിട്ടുണ്ട്. അദ്ദേഹം ജനിച്ചിട്ടുള്ളത് വളരെയധികം സമ്പന്നമായിട്ടുള്ള ഒരുപാട് അധികം ബിസിനസുകൾ ഒക്കെ ചെയ്യുന്ന ഒരു ഫാമിലിയിൽ ആയിരുന്നു. നമ്മുടെ ഇവിടുത്തെ പോലെ നമ്മുടെ ഇന്ത്യയിലുള്ള പോലത്തെ ഒരു കൾച്ചർ ആയിരുന്നില്ല യു കെ യിൽ ഉള്ളത്. നമ്മുടെ ഇവിടെ ഒക്കെ ആണെങ്കിൽ ഒരു സമ്പന്നമായിട്ടുള്ള ഒരു കുടുംബത്തിലെ ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആ കുട്ടിയെ ആ കുടുംബത്തിൻ്റെ ബിസിനസ്സുമായി ബന്ധപ്പെട്ട ഒരുപാട് അധികം കാര്യങ്ങൾ പഠിപ്പിച്ച് അവസാനം വളർന്നു കഴിഞ്ഞാൽ ആ കുടുംബത്തിൻ്റെ ബിസിനസ് നോക്കി അങ്ങനെ പോകുന്ന രീതിയിലാണ് കാര്യങ്ങൾ ഒക്കെ നമ്മുടെ ഇന്ത്യയിൽ പൊതുവെ നടന്നു വരാറ്.
എന്നാൽ യു കെ യിലെ കാര്യത്തിലേക്ക് വരുമ്പോൾ റോവൻ അറ്റ്കിൻസൺ ജനിച്ചിട്ടുള്ള സാഹചര്യങ്ങളെ കുറിച്ച് നോക്കുന്ന സമയത്ത് ഒരുപാട് അധികം പ്രഷറ് അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കുടുംബത്തിൽ നിന്നും അതുപോലെ തന്നെ അദ്ദേഹത്തിന് സമൂഹത്തിൽ നിന്നും അദ്ദേഹത്തിന് നേരിട്ടേടി വന്നിട്ടുണ്ടായിരുന്നു. ഇനി അദ്ദേഹത്തിൻ്റെ സ്കൂൾ കാലഘട്ടങ്ങളെ കുറിച്ച് നോക്കുകയാണെങ്കിൽ അദ്ദേഹം ക്ലാസിൽ ഒരു പ്രധാന കോമാളി എന്നുള്ള രീതിയിലായിരുന്നു അദ്ദേഹത്തിൻ്റെ സ്കൂൾ കാലഘട്ടങ്ങൾ ഒക്കെ പോയിട്ടുണ്ടായിരുന്നത്.
മിസ്റ്റർ ബീൻ അല്ലെങ്കിൽ റോവൻ അറ്റ്കിൻസൺ തൻ്റെ സ്കൂൾ കാലഘട്ടങ്ങളിൽ എന്തെങ്കിലും ചെറിയ രീതിയിലുള്ള പരിപാടികൾ ഒക്കെ വരുന്ന സമയത്ത് അദ്ദേഹം പ്രധാനമായിട്ടും തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നത് കോമാളി ക്യാരക്ടേഴ്സ് ആയിരുന്നു. അതുകൊണ്ടുതന്നെയാണ് ഒരു ക്ലാസ് ലോ എന്നുള്ള രീതിയിലേക്ക് അദ്ദേഹം മാറിയിട്ടുണ്ടായിരുന്നതും. എന്തുകൊണ്ടാണ് ചെറുപ്രായത്തിൽ നിങ്ങൾ ഇത്തരത്തിലുള്ള കോമാളി ക്യാരക്ടേഴ്സ് സെലക്ട് ചെയ്തിരുന്നത്? കോമാളി കഥാപാത്രങ്ങൾ തിരഞ്ഞെടുത്തിരുന്നതെന്ന് ചോദിച്ച സമയത്ത് റോവൻ അറ്റ്കിൻസൺ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് അദ്ദേഹത്തിൻ്റെ ലുകിനെ സംബന്ധിച്ച് അദ്ദേഹത്തിന് ഒരുപാട് അധികം ഇൻ സെക്യൂരിറ്റി ഉണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ ലുക് വെച്ചിട്ട് ഒരുപാട് ആളുകൾ അദ്ദേഹത്തെ കളിയാക്കുമോ എന്നുള്ള ഭയം അദ്ദേഹത്തിന് ഉള്ളിൽ ഉണ്ടായിരുന്നു. അങ്ങനെ വന്നപ്പോഴാണ് അദ്ദേഹം ഈ ഒരു രീതിയിലേക്ക് ഒരു കോമാളി കഥാപാത്രം എന്നുള്ള രീതിയിലേക്ക് മാറിയിട്ടുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഒരുകോമാളി കഥാപാത്രം നമ്മൾ സെലക്ട് ചെയ്തിട്ട് ആ കഥാപാത്രത്തിന് ആളുകൾ കുറ്റം പറഞ്ഞാലും നമ്മൾ പേഴ്സണലി അത് കൂടുതൽ ആയിട്ട് ബാധിക്കുന്നില്ല.
അതുകൊണ്ട് അതോടൊപ്പം തന്നെ തൻ്റെ ആ ഒരു ഇൻ സെക്യൂരിറ്റി തന്നെ കാണാൻ വലിയ രീതിയിലുള്ള ഭംഗി ഇല്ല എന്നുള്ള അദ്ദേഹത്തിന്റെ ഇൻസെക്യൂരിറ്റിയൊക്കെ ഇതിലൂടെ മാറ്റിയെടുക്കാം എന്നുള്ള ലക്ഷ്യത്തിലായിരുന്നു അദ്ദേഹം ഇത്തരത്തിലുള്ള ഈ ഒരു കോമാളി ക്യാരക്ടേഴ്സ് തിരഞ്ഞെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ ഇന്നത്തെ യുവാക്കൾ അല്ലെങ്കിൽ ബി ടെക് പിള്ളേർക്ക് ഏറ്റവും അധികം സന്തോഷം നൽകുന്ന ഒരുകാര്യം തന്നെ ആദ്യമായിട്ട് നമുക്ക് തുടങ്ങാം.
ഒന്നാമത്തെ ഫാക്ട് എന്ന് പറയുന്നത് അദ്ദേഹം ഒരു ഇലക്ട്രിക്കൽ എൻജിനീയർ ആണ്. ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ മാസ്റ്റർ ബിരുദം എടുത്തിട്ടുള്ള വ്യക്തിയാണ് നമ്മുടെ സ്വന്തം മിസ്റ്റർ ബീൻ. അദ്ദേഹത്തിൻ്റെ പഠനത്തെക്കുറിച്ച് നോക്കുകയാണെങ്കിൽ തന്നെ നമ്മൾ ഒരു എപ്പിസോഡ് കണ്ടിട്ടുള്ളതാണ്.
അദ്ദേഹം വളരെയധികം കഷ്ടപ്പെട്ടു കൊണ്ട് അപ്പുറത്തിരിക്കുന്ന ആളുടെയിൽ നോക്കിയിട്ട് കോപ്പിയടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ ജീവിതത്തെയുമായി ബന്ധപ്പെടുത്തിനോക്കുമ്പോൾ അദ്ദേഹം വെൽ എഡ്യൂക്കേറ്റ് ആയിട്ടുള്ള ഒരു വ്യക്തി തന്നെയാണ്. അദ്ദേഹം പഠിച്ചിട്ടുള്ള യൂണിവേഴ്സിറ്റികളുടെ പേര് തന്നെ കേട്ട് കഴിഞ്ഞാൽ നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ റേയ്ഞ്ച് നിങ്ങൾക്ക് മനസ്സിലാവും.
ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദം നേടി. അതേപോലെ തന്നെ ക്വീൻസ് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ എം എസി പഠിച്ചു. അതിനു ശേഷം പിച്ച്ഡി എടുത്തു. ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ് അദ്ദേഹം അദ്ദേഹത്തിന്റെ മാസ്റ്റേഴ്സ് ചെയ്തിട്ടുണ്ടായിരുന്നത്. അപ്പോൾ ഈ ഒരു കാലഘട്ടങ്ങളിലാണ് അദ്ദേഹം ഈയൊരു മിസ്റ്റർ ബീൻ എന്ന് പറയുന്ന ഒരു ക്യാരക്ടേഴ്സിലേക്ക് എത്തിപ്പെടുന്നത്.
അദ്ദേഹത്തിൻ്റെ കോളേജിൽ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ യൂണിവേഴ്സിറ്റിയിൽ ഒരു പരിപാടിഉണ്ടായിരുന്ന സമയത്ത് 48 മണിക്കൂറിനുള്ളിൽ ഒരു പുതിയ ക്യാരക്ടറിനെ കണ്ടുപിടിച്ചിട്ട് അത് നിങ്ങൾ വേദിയിൽ പ്രസിഡന്റ് ചെയ്യണം എന്നുള്ള ഒരു ടാസ്ക് മിസ്റ്റർ ബീന് ലഭിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഒരുപാട് അധികം എന്ന് ചിന്തിച്ചു നോക്കി. എന്ത് ക്യാരക്ടർ ആണ് എനിക്ക് ചെയ്യാൻ പറ്റുന്നത്. അങ്ങനെയാണ് താൻ പണ്ട് ചെയ്തിരുന്ന
ബഫൂൺ ക്യാരക്ടേഴസ് അല്ലെങ്കിൽ കോമാളി കഥാപാത്രത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. അദ്ദേഹം വേദിയിൽ കയറിയിട്ട് തനിക്കറിയുന്ന കാര്യങ്ങൾ അല്ലെങ്കിൽ ആ ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകൾ മുഴുവനും അതിശയത്തോടു കൂടിട്ടായിരുന്നു അദ്ദേഹത്തിനെ നോക്കിയിട്ടുണ്ടായിരുന്നു. കാരണം വളരെയധികം സൈലറ്റ് ആയിട്ട് ജീവിച്ചിരുന്ന അല്ലെങ്കിൽ വളരെയധികം സൈലറ്റ് ആയിട്ട് പെരുമാറിയിരുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ ഇത്രയധികം ടാലെൻ്റ് ഉള്ള കാര്യം കണ്ടപ്പോൾ അവർ എല്ലാവരും ആശ്ചര്യപ്പെടുകയായിരുന്നു ചെയ്തിട്ടുണ്ടായിരുന്നത്.
മിസ്റ്റർ ബീനെ കുറിച്ച് രണ്ടാമത്തെ ഇൻട്രസ്റ്റ്ർ ആയിട്ടുള്ള കാര്യം അദ്ദേഹത്തിൻ്റെ ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ ചെറിയ രീതിയിലുള്ള വിക്ക് വരും. ചില വാക്കുകളും അതുപോലെ തന്നെ ചില പദങ്ങളും ഒക്കെ അദ്ദേഹം ഉച്ചരിക്കുന്ന സമയത്ത് ചെറിയ വിക്ക് അദ്ദേഹത്തിന് ചെറുപ്പം മുതലേ ഉണ്ട്. പ്രത്യേകിച്ച് പറയുകയാണെങ്കിൽ B എന്നുള്ള ഒരു ലെറ്റർ അദ്ദേഹത്തിന് ഉച്ചരിക്കാൻ വളരെ അധികം പ്രയാസമാണ്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ആ ഒരു ഇൻ സെക്യൂരിറ്റി അദ്ദേഹം B എന്നു പറയുന്ന ആ ഒരു അക്ഷരം ഉച്ചരിക്കുന്ന സമയത്ത് തെറ്റിപ്പോകുമോ എന്നുള്ള അദ്ദേഹത്തിൻ്റെ ഭയം കൊണ്ട് തന്നെയായിരുന്നു അദ്ദേഹം മിസ്റ്റർ ബീൻ എന്നുള്ള ഒരു ക്യാരക്ടർ പേര് തന്നെ സെലക്ട് ചെയ്തിട്ടുണ്ടായിരുന്നത്. ഇനി നമ്മൾ അദ്ദേഹത്തിൻ്റെ ആ ഒരു എപ്പിസോഡുകളൊക്കെ എടുത്ത് നോക്കുന്ന സമയത്ത് അദ്ദേഹം എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ അദ്ദേഹത്തിൻ്റെ പേര് പറയുന്നതായിരിക്കും അതായത് മിസ്റ്റർ ബീൻ എന്നുള്ള ഒരു പേര് പറയുന്നതായിരിക്കും. അത് നമ്മൾ ശ്രദ്ധിച്ച് കഴിഞ്ഞാൽ തന്നെ ഒരു പ്രത്യേക രസമാണ് ആ ഒരു പേര് കേൾക്കാൻ തന്നെ. തൻ്റെ ആ ഒരുപ്രശ്നത്തെ ആ വിക്ക് എന്നുള്ള പ്രശ്നത്തെ ആളുകൾക്ക് വളരെയധികം എൻജോയ് ചെയ്യുന്ന രീതിയിൽ ഒരു കോമഡി രീതിയിൽ അദ്ദേഹത്തിന് മാറ്റിയെടുക്കാൻ കഴിഞ്ഞു.
ഇനി അടുത്ത ഇൻട്രസ്റ്റ് ആയിട്ടുള്ള ഫാക്ട് നോക്കുകയാണെങ്കിൽ മിസ്റ്റർ ബീൻ എന്നുള്ള ക്യാരക്ടറിൻ്റെ നെയിം അതായിരുന്നില്ല. മിസ്റ്റർ കോളിഫ്ലവർ എന്നുള്ള പേര് ആയിരുന്നു മിസ്റ്റർ ബീൻ എന്ന കാരക്ടർ ആദ്യം തന്നെ അവർ കണ്ടു വച്ചിട്ടുണ്ടായിരുന്നത്. ഇങ്ങനെ കുറച്ച് എപ്പിസോഡുകൾ ചെയ്യാമെന്ന് പ്ലാൻ ചെയ്ത സമയത്ത് അവർ ആദ്യം തന്നെ 1 ക്യാരക്ടറിനുവേണ്ടി സെലക്ട് ചെയ്തിട്ടുണ്ടായിരുന്നു പേര് മിസ്റ്റര് വൈറ്റ് ആയിരുന്നു. പിന്നെ ഒരു വെറൈറ്റിക്ക് വേണ്ടിയിട്ട് ഒരു വെജിറ്റബിളിൻ്റെ പേര് അതായത് ഒരു പച്ചക്കറിയുടെ പേര് ആ ഒരു ക്യാരക്ടറിന് കൊടുത്തു കഴിഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നിയപ്പോൾ ഒരുപാട് അധികം പേരുകൾ അവർ അങ്ങനെ റിസേർച് ചെയ്തു അങ്ങനെ ഏറ്റവും ഒടുവിൽ ആയിട്ട് അവർ മിസ്റ്റർ കോളിഫ്ലവർ എന്നുള്ളൊരു ഒരു പേരിൽ എത്തി നിന്നു.
എന്നാൽ ഏറ്റവും അവസാനത്തേക്ക് നോക്കുമ്പോൾ മിസ്റ്റർ ബീൻ എന്ന ഒരു പേര് തന്നെ സെലക്ട് ചെയ്തതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് റോവൻ അറ്റ്കിൻസണിൻ്റെ ഇൻ സെക്യൂരിറ്റി മാറ്റിയെടുക്കുക എന്നത് തന്നെയായിരുന്നു. ഇനി നമ്മൾ നാലാമത്തെ ഒരു ഇൻട്രസ്റ്റ് ആയിട്ടുള്ള കാര്യത്തിലേക്ക് നോക്കുമ്പോൾ ഒരുപാട് അധികം വർഷങ്ങൾ ആയിട്ട് നമ്മൾ മിസ്റ്റർ ബീൻ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. റോവൻ അറ്റ്കിൻസൺ അഭിനയിച്ച വീഡിയോസ് കാർട്ടൂണിനെ കുറിച്ച് അല്ല പറയുന്നത്. അദ്ദേഹം അഭിനയിച്ചിട്ടുള്ള വീഡിയോ ഒരുപാട് അധികം വർഷങ്ങൾ ആയിട്ട് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഏറ്റവും ഇൻട്രസ്റ്റിങ്ങ് ആയിട്ടുള്ള ഒരു കാര്യം. ഒരൊറ്റ സീസൺ മാത്രമേ ഈ ഒരു വീഡിയോസ് അവർ ഇറക്കിയിട്ടുള്ളൂ. അതിൽ തന്നെ വെറും 15 എപ്പിസോഡുകൾ മാത്രമേയുള്ളൂ. ഈ ഒരു 15 എപ്പിസോഡുകളാണ് നമ്മൾ വർഷങ്ങളായിട്ട് ഇങ്ങനെ കണ്ടുകൊണ്ടിരിക്കുന്നത്.
റോവൻ അറ്റ്കിൻസണിനെ കുറിച്ച് പറയുമ്പോൾ എന്തുകൊണ്ടും എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ് വെറും 15 ഏപ്പിസോഡ്കൾ കൊണ്ട് മിസ്റ്റർ ബീൻ എന്നുള്ള ഒരു ക്യാരക്ടറിനെ ലോകത്തിൻ്റെ എല്ലാ വിധ ഭാഗങ്ങളിലും എല്ലാ മുക്കിലും മൂലയിലും അദ്ദേഹത്തിനെ കൊണ്ട് എത്തിക്കാൻ സാധിച്ചു എന്നുള്ളത്. എന്തുകൊണ്ടും ഒരു ആക്ടറിനെ കുറിച്ച് നോക്കുന്ന സമയത്ത് എടുത്ത് പറയാൻ പറ്റും അല്ലെങ്കിൽ അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് പറയുന്നത് തന്നെ അദ്ദേഹം അഭിനയിച്ചിട്ടുള്ള ആ ഒരു ക്യാരക്ടറിനെ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തുക. എല്ലാവരും ഒരു ക്യാരക്ടറിലൂടെ അദ്ദേഹത്തിനെ അറിയപ്പെടുക എന്ന് തന്നെയാണ്. ഇപ്പോൾ അയൺ മേൻ എന്നുള്ള ഒരു ക്യാരക്ടർ തന്നെ ഉദ്ദേശിക്കുന്ന സമയത്ത് അല്ലെങ്കിൽ ക്യാരക്ടറിൻ്റെ പേര് പറയുമ്പോൾ ആ ഒരു വ്യക്തിയെ കറക്ട് ആയിട്ട് നമുക്ക് മനസ്സിലാവുന്നുണ്ട്. എന്നാൽ കൂടുതൽ ആരും അങ്ങനെ റോബർട്ട് ഡൗണി ജൂനിയർ എന്ന് അദ്ദേഹത്തിൻ്റെ പേര് യൂസ് ചെയ്യാറില്ല.
അപ്പോൾ ആ ഒരു ക്യാരക്ടർ അത്രത്തോളം നമ്മുടെ ഉള്ളിൽ കയറി പറ്റിയതു കൊണ്ടാണ് അയൺ മേൻ എന്നുള്ള ആ ഒരൊറ്റ പേര് കേൾക്കുമ്പോൾ തന്നെ ആ വ്യക്തിയെ കുറിച്ചും അദ്ദേഹത്തിൻ്റെ മുഴുവൻ ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചും നമ്മുടെ ഉള്ളിലേക്ക് വരുന്നത്. അതുപോലെ തന്നെ മിസ്റ്റർ ബീൻ എന്നുള്ള ഒരു ക്യാരക്ടർ പേര് കൊണ്ട് തന്നെ റോവൻ അറ്റ്കിൻസൺ നിന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളും പ്രശസ്തനാണ്. ഇനി നമുക്ക് അഞ്ചാമത്തെ ഒരു ഇൻട്രസ്റ്റ് ആയിട്ടുള്ള കാര്യം അദ്ദേഹത്തിൻ്റെ പേരിലേക്ക് മിസ്റ്റർ ബീൻ എന്നുള്ള ഒരു ക്യാരക്ടറിൻ്റെ പേരിലേക്ക് തന്നെ വരാം. സാധാരണ ഗതിയിൽ നമ്മുടെ മലയാളത്തിൽ ആണെങ്കിൽ ഒരാളെ ബഹുമാനാർത്ഥം സൂചിപ്പിക്കാൻ വേണ്ടിയിട്ട് ശ്രീ എന്ന് നമ്മൾ ചേർക്കാറുണ്ട്. ഉദാഹരണത്തിന് ശ്രീ രാമചന്ദ്രൻ എന്നിങ്ങനെ നമ്മൾ ചേർക്കാറുണ്ട്. അതുപോലെതന്നെ ഇംഗ്ലിഷ് അവർ പൊതുവെ യൂസ് ചെയ്യുന്ന ഒരു വേഡ് ആണ് മിസ്റ്റർ എന്നുള്ളത്.
എന്നാൽ മിസ്റ്റര് ബീൻ എന്നുള്ള ഒരു ക്യാരക്ടർ പേരിലേക്ക് വരുമ്പോൾ അത് ഒരിക്കലും അങ്ങനെയല്ല മിസ്റ്റർ ബീൻ സോളിഡേ എന്ന് പറയുന്ന മൂവിയിൽ ആ ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായിട്ടുള്ള ധാരണ നമുക്ക് ലഭിക്കും. അതിൽ അദ്ദേഹത്തിൻ്റെ മിസ്റ്റർ ബീനിൻ്റെ പാസ്പോർട് കാണിക്കുന്നുണ്ട്. അതിൽ ഫസ്റ്റ് നെയിം ആയിട്ട് മിസ്റ്റർ എന്നും സെക്കണ്ട് നെയിം ആയിട്ട് ബീൻ എന്ന് ആണ് കൊടുത്തിട്ടുള്ളത്. അപ്പോ അതുകൊണ്ട് തന്നെ ഒരു ബഹുമാനാർത്ഥം അദ്ദേഹം സൂചിപ്പിക്കുന്ന ഒരു വേഡ് അല്ല ഈ ഒരു മിസ്റ്റർ എന്നുള്ളത്. അദ്ദേഹത്തിൻ്റെ പേര് തന്നെ മിസ്റ്റർ ബീൻ എന്നാണ്. കൂടുതൽ ആർക്കും അറിയാത്ത വളരെയധികം ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യം തന്നെ ആയിരിക്കും ഇത്. ഇനി നമ്മൾ ആറാമത്തെ ഒരു ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിൻ്റെ പേഴ്സണൽ ലൈഫുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.
അദ്ദേഹത്തിൻ്റെ വൈഫിനെ അദ്ദേഹം ആദ്യമായിട്ട് കാണുമ്പോ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഫസ്റ്റ് ഡേറ്റിൽ അദ്ദേഹം അവരോട് ആകെ കൂടെ സംസാരിച്ചത് ഒരൊറ്റ കാര്യം മാത്രമായിരുന്നു. ആ സോസ് എടുത്ത് തരോ എന്നുള്ളത്. ഒരുപാട് അധികം മണിക്കൂറുകൾ അവർ അങ്ങനെയിരുന്നെങ്കിൽ പോലും കാര്യമായിട്ട് യാതൊരു വിധ കാര്യങ്ങളും അദ്ദേഹം സംസാരിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം അദ്ദേഹത്തിൻ്റെ മിസ്റ്റർ ബീൻ എന്നുള്ള ക്യാരക്ടർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക. അത്തരത്തിൽ ഉള്ള പ്രവൃർത്തികൾ ആയിരുന്നു അദ്ദേഹത്തിൻ്റെഫസ്റ്റ് ഡേറ്റിൽ അദ്ദേഹം ചെയ്തിട്ടുണ്ടായിരുന്നത്. കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും അവസാനം മിസ്റ്റർ ബീൻ അഅവരെ തന്നെ കല്യാണം കഴിക്കുക്കയും ചെയ്തിട്ടുണ്ടായിരുന്നു. ഇനി നമ്മൾ ഏഴാമത്തെ ഒരു ഇൻ ട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യത്തിലേക്ക് വരുമ്പോൾ റോവൻ അറ്റ്കിൻസൺ എന്നുള്ളത് ഒരു റിയൽ ലൈഫ് സൂപ്പർ ഹീറോ ആണ് നമുക്ക് പറയാൻ കഴിയും. അദ്ദേഹം ഒരിക്കൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് മുഴുവൻ ജീവൻ രക്ഷിഉണ്ടായിരുന്നു. 2001 ലാണ് ഈ ഒരു സംഭവം നടക്കുന്നത്. ഒരു വെക്കേഷനു വേണ്ടിയിട്ട് അദ്ദേഹം അദ്ദേഹത്തിൻ്റെ ഫാമിലിയുടെ കൂടെ ഒരു പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
യാത്രാമധ്യേ അല്ലെങ്കിൽ വിമാനം പറന്നുയർന്ന് ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിമാനം ഓടിച്ചിട്ട് ഉണ്ടായിരുന്ന പൈലറ്റ് ബോധം കെട്ട് വീഴുകയാണ്. വിമാനം അങ്ങോട്ടും ഇങ്ങോട്ടും ആടി ഉലയാൻ തുടങ്ങി. ആ ഒരു അവസരത്തിൽ മിസ്റ്റർ ബീൻ അല്ലെങ്കിൽ റോവൻ അറ്റ്കിൻസൺ ആയിരുന്നു പിന്നീട് കുറച്ചു നേരത്തേക്ക് പൈലറ്റ് കോൺഷ്യസ് ആകുന്നതുവരെ ആ ഒരു വിമാനത്തിനെ നിയന്ത്രിച്ചിട്ടുണ്ടായിരുന്നത്… എന്നാൽ അദ്ദേഹത്തിനു യാതൊരു വിധത്തിലുള്ള മുൻപരിചയവും ഈ ഒരു വിമാനം ഓടിച്ചിട്ട് ഉണ്ടായിരുന്നില്ല. പൈലറ്റ് കോൺഷ്യൻസ് ആയി വീണ്ടും വിമാനത്തിൻ്റെ നിയന്ത്രണം അദ്ദേഹം ഏറ്റെടുത്ത് ലാൻഡ് ചെയ്തതിന് ശേഷം പൈലറ്റ് ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് റോവൻ അറ്റ്കിൻസണിനെ തന്നെ ആയിരുന്നു. കാരണം വളരെയധികം ടെൻഷൻ പറഞ്ഞിട്ടുള്ള ആ ഒരു സിറ്റുവേഷൻ അദ്ദേഹം നല്ല രീതിയിൽ ഹാറ്റിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അദ്ദേഹവും കുടുംബവും പൈലറ്റും ഒന്നും തന്നെ ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല.
ഇനി നമ്മൾ എട്ടാമത്തെ ഒരു ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യം നോക്കാൻ പോകുന്നത് അദ്ദേഹത്തിൻ്റെ ഡ്രൈവിംഗ്മായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ കാർ പ്രേമവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. മിസ്റ്റർ ബീനിൻ്റെ ഒരു എപ്പിസോഡ് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും അദ്ദേഹം കാറിന് മുകളിൽ സോഫയൊക്കെ ഇട്ടിട്ട് അതിൻ്റെ മുകളിൽ കയറി ഇരുന്നിട്ട് മ്യാരകം ആയിട്ടുള്ള ഒരു ഡ്രൈവിംഗ് നടത്തുന്നത്. അദ്ദേഹത്തിൻ്റെ റിയൽ ലൈഫിലേക്ക് വരുമ്പോൾ കാറുകളോട് വളരെയധികം പ്രിയമുള്ള വ്യക്തിയാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ ഒരുപാട് അധികം ലക്ഷ്വറീസ് ആയിട്ടുള്ള കാറുകൾ അദ്ദേഹത്തിനുണ്ട്. അതുപോലെ തന്നെ കാറുകളും ആയി ഇത്രയധികം പ്രേമം ഉള്ളതുകൊണ്ടും ഡ്രൈവിങ്ങിനോട് വളരെ അധികം ഇഷ്ടമുള്ളതു കൊണ്ടും ചെറിയ രീതിയിൽ ഒരുപാട് അധികം ആക്സിഡൻ്റുകൾ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്. തൻ്റെ ആക്റ്റിങ്ങിനെ വരെ ബാധിക്കുന്ന രീതിയിലുള്ള ആക്സിഡൻ്റുകൾ അദ്ദേഹത്തിന് ഈ ഒരു കാർ ഡ്രൈവിംങ്ങ് കാരണം അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട് ഇനി ലാസ്റ്റ് ആൻഡ് ഫൈനൽ ഒമ്പതാമത് ആയിട്ട് നമ്മൾ നോക്കാൻ പോകുന്നത് മിസ്റ്റര് ബീൻ എന്നുള്ള ഒരു ക്യാരക്ടർ ജോലിയുമായി ബന്ധപ്പെട്ട കാര്യമാണ്.
പല ആളുകളും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും മിസ്റ്റര് ബീൻ എന്നുള്ള ഒരു ക്യാരക്ടർ അങ്ങനെ ജോലിക്കൊന്നും പോകാറില്ല. കയ്യിലുള്ള കാശ് ചിലവാക്കുന്ന രീതിയിലുള്ള ഒരു ലൈഫ് സ്റ്റൈൽ ആണ് അദ്ദേഹത്തിൻ്റെ ആ ഒരു ക്യാരക്ടറിനുള്ളത്. അല്ലെങ്കിൽ ഒരു മിസ്റ്റർ ബീൻ എന്നുള്ള ഒരു ക്യാരക്ടറിനുള്ളത്. അപ്പോൾ എങ്ങനെയാണ് അദ്ദേഹത്തിന് ക്യാഷ് ലഭിക്കുന്നത്? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ജോലി എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ ഒരു കാര്യത്തെക്കുറിച്ചിട്ടും ഒരു എപ്പിസോഡുകളിലൂടെ തന്നെ അവർ റിവ്യൂ ചെയ്തിട്ടുണ്ടായിരുന്നു.
ലണ്ടനിലുള്ള ഒരു മ്യൂസിയംത്തിലെ ഒരു സെക്യൂരിറ്റി ഗാർഡ് ആയിരുന്നു പഴയകാലത്ത് മിസ്റ്റര് എന്നുള്ള ഒരുകാരക്ടർ. അപ്പൊ അതുകൊണ്ട് തന്നെ നല്ല മികച്ച സേവനം കാഴ്ചവെച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് റിട്ടയർമെൻ്റിന് ശേഷം റിട്ടയർ ഫണ്ട് ലഭിക്കുകയും ആ ഒരു റിട്ടയർ ഫണ്ട് ഉപയോഗിച്ചാണ് മിസ്റ്റർ ബീൻ എന്നുള്ള ഒരു ക്യാരക്ടർ ജീവിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ മിസ്റ്റർ ബീനെ കുറിച്ചിട്ടും റോവൻ അറ്റ്കിൻസണിനെ കുറിച്ചിട്ടും വ്യക്തമായിട്ടുള്ള ധാരണ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു.
റോവൻ അറ്റ്കിൻസണിനെ നമുക്ക് മാതൃകക്കാൻ പറ്റിയ ഒരുകാര്യം പലപ്പോഴും നമ്മളൊക്കെ പല കാര്യങ്ങളും ചെയ്യുന്നതിൽ നിന്നും പുറകോട്ടു വലിയുന്നത് മറ്റുള്ള ആളുകൾ അതിനെക്കുറിച്ച് എന്ത് വിചാരിക്കും മറ്റുള്ള ആളുകൾ നമ്മളെക്കുറിച്ച് എന്ത് പറയും എന്നുള്ള ചിന്ത കൊണ്ടാണ്. എന്നാൽ ഈ ഒരു കാര്യത്തെ മാറ്റി മറിച്ചുകൊണ്ട് ആളുകൾ എന്ത് ചിന്തിക്കുന്നു ആ ഒരു പ്രവർത്തി തന്നെ ചെയ്തു കൊണ്ട് അദ്ദേഹത്തിൻ്റെ ആ ഒരു ചിന്തകൾ മുഴുവൻ മാറ്റി എടുത്തു കൊണ്ട് ലോകത്തെ മുഴുവൻ പ്രശസ്തനായിട്ടുള്ള ഒരു വ്യക്തിയാണ് റോവൻ അറ്റ്കിൻസൺ എന്ന് പറയുന്നത്. പലപ്പോഴും നമ്മൾ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നതായിരിക്കും മറ്റുള്ളവർ എന്ത് വിചാരിക്കും ഇത് ചെയ്തു കഴിഞ്ഞാൽ അവര് എന്ത് പറയുന്നതൊക്കെ പക്ഷെ അത് നേരെ ഇറങ്ങി ചെയ്തു കഴിഞ്ഞാൽ അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. മറ്റുള്ളവര് എന്ത് പറഞ്ഞാലും അതൊന്നും നമുക്ക് യാതൊരു വിഷയമല്ല എന്നുള്ളത് നമുക്ക് തന്നെ ബോധ്യപ്പെടും. ആ ഒരു കാര്യത്തിനുള്ള ഏറ്റവും വ്യക്തമായിട്ടുള്ള ഒരു ഉദാഹരണം തന്നെയാണ് റോവൻ അറ്റ്കിൻസൺ .
നമ്മുടെ ജീവിതത്തിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്തു പറയും എന്ന് ചിന്തിച്ചിരിക്കാതെ നമ്മുടെ കഴിവുകള മനസ്സിലാക്കി പ്രവർത്തിക്കുക. മറ്റുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സഹായിച്ചും നമ്മുക്ക് ചിരിച്ചും നമ്മുടെ ജീവിതം നമ്മുക്ക് ഓരോരുത്തർക്കും ആവോളം ആസ്വാദിക്കാം.
MISTER BEAN BIOGRAPHY
Check out this website to know who Mr. Bean is, his full name, his education, the university from which he graduated, and more.
Today we are going to look at Rowan Atkinson. After hearing this one name, one may not immediately understand the person. But if you mention the name Mr. Bean, there is almost no one who does not know about him. Therefore, we are going to know a few intros about Rowan Atkinson and Mr. Bean that no one knows more about. It’s about things that sting.
Mr. Bean or our very own Rowan Atkinson was born on January 6, 1955. He was born in UK. A lot of people, after seeing this one character or Mr. Bean, mostly think that he doesn’t really have any age issues. Because being a child dish and acting like a child, that one character is going through things one by one.
Anyway, if we look at today’s day, he is more than 68 years old. He was born into a very wealthy family that did many businesses. The culture in the UK was not the same as we have here in India. In our country, once a child is born in a rich family, the child is taught many things related to the family’s business, and after he grows up, he looks after the family’s business, and things generally happen in India.
But when it comes to the UK, Rowan Atkinson has faced a lot of pressure from his family as well as from his community when looking at the circumstances under which he was born. If we look at his school days, he was the main clown in the class.
Mr. Bean or Rowan Atkinson in his school days, when there were any minor events, he mainly chose clown characters. That is why he had changed to a class law. Why did you select these types of clown characters at a young age? One thing Rowan Atkinson himself has said when asked about his choice of clown roles is that he was too insecure about his look.
He was afraid that many people would make fun of him because of his looks. It was then that he had changed to this mode of being a clown character. Therefore, even if we select a clown character and people criticize that character, we are not personally affected by it.
Therefore, his answer was that he chose this kind of clown characters with the aim of changing his insecurity that he is not very beautiful to look at. If we talk about him, let’s start with the one thing that gives the most joy to our youth or B-tech pillars of today.
The first fact is that he is an electrical engineer. Our very own Mr. Bean has a Master’s degree in Electrical Engineering. If we look at his studies, we have already seen an episode.
He is trying to copy by looking at the person on the other side because he is suffering a lot. But in relation to his life, he is a well-educated person. Once you hear the names of the universities he has attended, you will understand his range.
He graduated from Newcastle University with a degree in Electrical and Electronic Engineering. Likewise, he studied MA in Electrical Engineering at Queen’s College. After that took the pitch. He did his Masters from Oxford University. Then in one of these periods he comes across a character called Mr. Bean.
When there was an event at his college or his university, Mr. Bean was given a task where he had to invent a new character within 48 hours and preside over it on stage. Then he thought it was too much. What character can I play? That’s what he used to do
He reaches for buffoon characters or clown characters. When he got on the stage and performed what he knew or that one comedy character, the whole crowd looked at him in amazement. Because they were all surprised to see so much talent inside a person who lived so much as a hermit or behaved so much as a hermit.
The thing about Mr. Bean being the second investor is that he gets a little whiny when he utters some of his words. He has had a small wheeze since childhood when he pronounces certain words as well as certain words. A letter B in particular is very difficult for him to pronounce.
Therefore, he had selected a character name Mr. Bean because of his fear that one of his insecurities might make a mistake while pronouncing the letter B. Now, when we look at all those episodes of him, if he talks at all, it’s mostly his name, Mr. Bean. Once we hear it, it is a special pleasure to hear that one name. He managed to turn his one problem that Vic into a comedy in a way that people enjoyed a lot.
If we look at the fact that is the next interest, the name of the character Mr. Bean was not that. The name Mr. Cauliflower was the first character they came up with, Mr. Bean. When they planned to do a few episodes like this, they had already selected 1 character The name was Mr. White. Then they thought that it would be better to give the name of a vegetable to that one character for a variety, so they researched many more names and finally they came up with a name called Mr. Cauliflower.
But at the end of the day, the most important reason why Mr. Bean was selected was to replace Rowan Atkinson’s In Security. Now looking at the fourth interest we have been watching Mr. Bean videos for many years. The videos starring Rowan Atkinson are not talking about the cartoon. We have been watching the video in which he acted for many years. But there is one thing that is most interesting in this. They have released this one video for only one season. It has only 15 episodes in itself. These are the 15 episodes that we have been watching for years.
When talking about Rowan Atkinson, one thing that needs to be mentioned is that with just 15 episodes, he was able to bring a character named Mr. Bean to all the different parts of the world and to every nook and cranny. For any reason, when looking at an actor, it can be said that the biggest recognition he can get is to reach all parts of the world for that one character he has played. Everyone knows him through a character. Now when we mean a character called Iron Man or when we say the character’s name, we understand that person correctly. But no one else uses his name as Robert Downey Jr.
Then that one character has entered into us so much that when we hear that single name Iron Man, we think about that person and everything about him. Similarly, a character named Mr. Bean is famous all over the world from Rowan Atkinson. Now let’s come to the fifth thing of interest, a character named Mr. Bean. Normally in our Malayalam we add Sri to refer to someone in respect. For example, we add Sri Ramachandran. Similarly, Mr. is a word commonly used by English people.
But when it comes to a character named Mr. Bean, that is never the case. It shows Mr. Bean’s passport. In it Mr. is given as first name and Bean is given as second name. Therefore, Mr. is not a word that he refers to as a respect. His name is Mr. Bean. This is probably a very interesting thing that no one knows more about. Now we come to the sixth interesting thing which is related to his personal life.
When he met his wife for the first time or on his first date, he talked to her about only one thing. Take that sauce. Even if they had been like that for many, many hours, he hadn’t really talked about anything. What things does he do with his character Mr. Bean? Such activities were what he had done on his first date. After all, Mr. Bean had gotten them married in the end. Now when we come to the seventh in-trusting thing we can say that Rowan Atkinson is a real-life superhero. He once saved the lives of his entire family. This one incident takes place in 2001. He was traveling with his family in a private jet for a vacation.
During the journey or a few hours after take off, the pilot who was flying the plane loses consciousness. The plane started rocking back and forth. On that one occasion it was Mr. Bean or Rowan Atkinson who was in control of that one plane until the pilot regained consciousness for some time afterwards… But he had no previous experience of flying this one plane. It was Rowan Atkinson himself who the pilot was most appreciative of after he regained control of the plane as pilot consciousness and landed. Because he, his family and the pilot would not be alive today if he had not handled that one situation which was very stressful.
Now we are going to look at the eighth interesting thing which is related to his driving. Something related to his love of cars. You’ve probably all seen an episode of Mr. Bean where he puts a sofa on top of a car, sits on top of it, and goes on a crazy drive. He is very fond of cars when it comes to his real life.
That’s why he has many luxury cars. Also, because he has so much love for cars and is very fond of driving, he has had a lot of small accidents. Accidents that affect his acting have happened to him because of driving this one car and now the last and final ninth we are going to look at is something related to the work of a character named Mr. Bean.
One thing that many people have noticed is that Mr. Bean is a character who never goes to work. One of his characters has a lifestyle of spending money in hand. Or for a character called Mr. Bean. So how does he get the cash? After asking what his job was, they had already reviewed about this one thing through one episode.
A character named Mr. was once a security guard at a museum in London. So, because of his excellent service, he got a retirement fund after his retirement and a character named Mr. Bean is living with that retirement fund. So I think you have a clear understanding of Mr. Bean and Rowan Atkinson.
Rowan Atkinson is a good example for us. Often we hold back from doing many things because of what other people will think about it and what other people will say about us. But it is said that Rowan Atkinson is a person who has become famous all over the world by changing this one thing and taking away all his thoughts by doing that one thing. Often we think about what other people will think and what they will say after doing it, but once we get down to it and do it, none of that matters to us. We will be convinced that whatever others say is of no concern to us. One of the most obvious examples of that is Rowan Atkinson.
In our life and without thinking about what others will think or say, understand our abilities and work. We can laugh and enjoy our life as much as we can by making others laugh, think and help.