
മോട്ടിവേഷൻ സ്റ്റോറി മലയാളം
ഈ മോട്ടിവേഷൻ സ്റ്റോറി വായിക്കുന്ന നിങ്ങൾക്ക് ഒരു സ്വപ്നമുണ്ട്. അത് ചിലപ്പോൾ വലുതാവാം ചിലപ്പോൾ ചെറുതാവാം. പക്ഷേ ഇത് എഴുത്തുന്ന എനിക്കറിയാം നിങ്ങൾക്ക് സ്വപ്നം ഉണ്ട്. അത് പലപ്പോഴും നടക്കില്ല എന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടാകും. പലപ്പോഴും വെറും സ്വപ്നം മാത്രമല്ലെന്ന് വിചാരിച്ചു തള്ളിക്കളഞ്ഞിട്ടുണ്ടാകും. പക്ഷേ I SAY, IT IS POSSIBLE ! YOUR DREAM WILL COME TRUE ഈസമയത്തിനുള്ളിൽ പലരും മനസ്സിലാക്കികാണും ഒരു സ്വപ്നവും എളുപ്പമല്ല. നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്നം കിട്ടുക എന്ന് പറയുന്നത് ഒരുപാട് കഷ്ടപ്പാടാണ്.
നമ്മൾ നമ്മളെ തന്നെ സംശയിക്കുന്ന ഒരുപാട് സയങ്ങൾ വരും. എനിക്ക് ടാലെൻ്റ് ഉണ്ടോ? എനിക്ക് മറ്റുള്ളവരെ പോലെ കഴിവുണ്ടോ? എനിക്ക് കാര്യങ്ങൾ പ്രസൻ്റ് ചെയ്യാനുള്ള എബിലിറ്റി ഉണ്ടോ? മനസ്സു മടുത്ത് പോകുന്ന മോമെൻറ്റുകൾ ഉണ്ടാവും. ഒന്നും ചെയ്യാൻ ശക്തി തോന്നുന്ന സമയങ്ങൾ, ശരിക്കും എവിടെയെങ്കിലും പോയി ഇരുന്ന് കരയണം എന്ന് തോന്നുന്ന സമയങ്ങൾ, എല്ലായിടത്തും തോറ്റുപോകുന്ന തോന്നലുണ്ടാകുന്ന നിമിഷങ്ങൾ, ഒരിടത്തും അംഗീകാരം കിട്ടുന്നില്ല, Don’t Give Up Yet തോറ്റുകൊടുക്കാൻ സമയമായിട്ടില്ല.
സ്വപ്നങ്ങളുടെ പിന്നാലെ പോകുന്ന എല്ലാവർക്കും ഉണ്ടാകുന്ന സംശയങ്ങളാണിത്. സ്വപ്നങ്ങളുടെ പിന്നാലെ പോകുന്ന എല്ലാവർക്കും ഉണ്ടാവുന്ന തോൽവികളാണ് ഇത്. പക്ഷേ സ്വപ്നങ്ങൾ എത്തിപ്പിടിക്കുന്നത് തോറ്റു കൊടുക്കാത്തവർ മാത്രം. കഷ്ടപ്പാടുകൾ ഉള്ള സമയം വരും. പക്ഷേ ആ കഷ്ടപ്പാടുള്ള സമയം കഴിഞ്ഞു പോകും. അതുകഴിഞ്ഞ് മുന്നോട്ട് പോകണം. കാരണം നമ്മൾ ഇവിടെ ഭൂമിയിലേക്ക് വന്നത് വെറുതെ ജീവിച്ചു മരിക്കാനല്ല. നമ്മുടെ സ്വപ്നങ്ങൾ നേടാനാണ്. നമ്മുടെ കഥ പറയുമ്പോൾ അനേകർ ഇൻസ്പെയർ ആവണം. അനേകർക്ക് ജീവിക്കാൻ ഊർജ്ജം കിട്ടണം. നമ്മൾ അതിനുവേണ്ടിട്ടാണ് ഇവിടെ ജീവിക്കുന്നത്.
ഒരുപാട് പേര് കംപ്ലയിൻ്റ് ചെയ്യും. എനിക്ക് ഒന്നും ഇല്ല. എനിക്ക് സാഹചര്യങ്ങൾ ഇല്ല. എന്നെ കൊണ്ട് പറ്റുന്നില്ല. എൻ്റെ കൈയിൽ പൈസ ഇല്ല. പരാതി പറയാൻ ആണെങ്കിൽ ആർക്കും പരാതി പറയാൻ പറ്റും. ആർക്കാണ് ജീവിതത്തിൽ എല്ലാ അവസരങ്ങളും എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടുള്ളത്. ആർക്കും ഉണ്ടായിട്ടില്ല. So Stop Complaining അതുകൊണ്ട് പരാതികൾ പറയുന്നത് നിർത്തിയിട്ട് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കൂ. എങ്ങനെ മെച്ചപ്പെടാൻ പറ്റും എന്ന് നോക്ക്. How Can You Do Something. Work അധ്വാനിക്കാൻ തയ്യാറാകൂ.
ശരിയായിരിക്കാം ചിലപ്പോൾ ഒറ്റ ചാട്ടത്തിന് നിങ്ങളുടെ സ്വപ്നത്തിലേക്ക് എത്തിലായിരിക്കാം. പല പല സ്റ്റെപ്പുകൾ കയറണമായിരിക്കാം. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും അതിൻ്റെ ഇടക്ക് ചെയ്യേണ്ടി വന്നേക്കാം. പല ജോലികളും ചെയ്യേണ്ടി വന്നേക്കാം. പൈസയുണ്ടാക്കാൻ പല മാർഗങ്ങൾ കണ്ടെത്തേണ്ടി വന്നേക്കാം. Yes You Have To Put In Hard Work. ബ്രോ ബാക്കിയുള്ളവർ എന്ത് വിചാരിക്കും.
ഞാൻ ഒരു വെബ് സൈറ്റ് നടത്തുന്ന ആളാണ്. എൻ്റെ കൂടെ പഠിച്ചവർ എന്നെ കളിയാക്കും. ഞാൻ ആ ജോലി ചെയ്തു കഴിഞ്ഞാൽ എൻ്റെ സ്റ്റാറ്റസ് എന്താകും? നമ്മൾ ഈ കഷ്ടപ്പാട് മുഴുവൻ എടുത്തത് നമ്മൾ ഈ സ്വപ്നം മുഴുവൻ കണ്ടത് അയാൾ എങ്ങനെ ചിന്തിക്കും അവർ എങ്ങനെ കാണും എന്നൊന്നും നോക്കാൻ അല്ല. അത് നമ്മുടെ സ്വപ്ന മായതുകൊണ്ടാണ്.
ഒരിക്കൽ ഒരു തവള മരം കയറാൻ ശ്രമിക്കുകയാണ്. അത് പല പ്രാവശ്യം ചാടി നോക്കി. കേറാൻ പറ്റുന്നില്ല. വീണ്ടും ആഞ്ഞുഞ്ചാടി പറ്റുന്നില്ല. മറ്റു തവളകൾ ചുറ്റും എന്ന് പറയുന്നുണ്ട്. നിന്നെ കൊണ്ട് പറ്റില്ല. ഒരു തവളക്ക് മരം കേറാനുള്ള കഴിവില്ല. എന്തിനാണ് സമയം പാഴാക്കുന്നത്? ഇത്തവണ വീണ്ടും വീണ്ടും ചാടി. വീണ്ടും ചാടി. അങ്ങനെ ഒരുപാട് സമയത്തിന് ശേഷം ഒരുപാട് നേരത്തെ പരിശ്രമത്തിനു ശേഷം ആ തവള ആ മരത്തിന് മുകളിൽ കയറി. കാരണം ആ തവളക്ക് ചെവി കേൾക്കില്ല ആയിരുന്നു.
അതിൻ്റെ ചുറ്റും നിന്ന് പറഞ്ഞ തവളകളുടെ ശബ്ദം അത് കേട്ടില്ല. ആ തവള മരം കേറാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അതിന് ചുറ്റും നിൽക്കുന്നവർ എന്ത് പറയുന്നു എന്ന് കേട്ടില്ല. He Just Wanted To Do lt അവൻ്റെ ചുറ്റുമുള്ള തവളകൾ കൈകൊട്ടുന്നു. കളിയാക്കുന്നു. പക്ഷേ അവനെ സംബന്ധിച്ച് അതൊരു പ്രോത്സാഹനമായിരുന്നു. എല്ലാവരും ഊർജ്ജം കൊടുക്കുന്നതുപോലെയാണ് അവന് തോന്നിയത്. ബാക്കിയുള്ളവർ എങ്ങനെ ചിന്തിക്കും എന്ന് വിചാരിക്കരുത്. നിങ്ങൾ എങ്ങനെ ചിന്തിക്കും നിങ്ങൾ എങ്ങനെ ജഡ്ജ് ചെയ്യും. കാരണം ലോകം എപ്പോഴും കംപ്ലയ്ൻ്റ് ചെയ്തോണ്ടിരിക്കും. മറ്റുള്ളവർ നമ്മളെ എപ്പാഴും ജഡ്ജ് ചെയ്തോണ്ടിരിക്കും. എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കണ്ടു പിടിച്ചോണ്ടിരിക്കും.
നമ്മുക്ക് ഒരിക്കലും അത് നിർത്താൻ പറ്റില്ല. നമ്മുക്ക് ആകെ ഒരു കാര്യം മാത്രമാണ് നിർത്താൻ പറ്റൂ. അതിൻ്റെ പേരിൽ നമ്മുടെ സമയം കളയുന്നതും അതിലേക്ക് നമ്മൾ ശ്രദ്ധ കൊടുക്കുന്നതും നമ്മുടെ Effort ആണ് എല്ലാം മാറ്റുന്നത്. നമ്മുടെ കാഴ്ചപ്പാടാണ് എല്ലാം മാറ്റുന്നത്. Only Your Dream Is Your Feeling അതേ നിങ്ങളുടെ സ്വപ്നം മാത്രമാണ് നിങ്ങളുടെ ജീവിതത്തിലുള്ള ഇന്ധനം.
ഓരോ ദിവസവും മുന്നോട്ട് പോകാൻ, ഓരോ ദിവസവും ഊർജത്തോടെ ജീവിക്കാൻ സഹായിക്കുന്നത് ആ ആളികത്തുന്ന സ്വപ്നമാണ്. സോഷ്യൽ മീഡിയയിൽ കയറി, ഇൻസ്റ്റോ ഗ്രാമിൽ കയറി സമയം കളയുന്നത് നിറുത്തൂ. വെറുത്തെ യൂട്യൂബിൽ കയറി ചറ പറ വീഡിയോ കാണുന്നത് നിറുത്തൂ. നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിട്ട് വർക്ക് ചെയ്യൂ. പുസ്തകങ്ങൾ വായിക്കൂ, പഠിക്ക്, പ്രാക്റ്റീസ് ചെയ്യ്, (Because You Have Got A Dream). അതേ നിങ്ങൾക്ക് ഒരു സ്വപ്നമുണ്ട്. (Work On Yourself) സ്വയം പ്രവർത്തിക്കുക, (Dreams Are Seeds) സ്വപ്നങ്ങളാണ് വിത്തുകൾ, നാളെ നമ്മുക്ക് യാഥാർത്ഥ്യമാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ചിലപ്പോൾ വലിയ വലിയ കമ്പനികൾ ആയിരിക്കും. ചിലപ്പോൾ വലിയ വലിയ നേട്ടങ്ങൾ ആയിരിക്കാം. ചിലപ്പോൾ ലോകത്തെ തന്നെ മാറ്റിമറിക്കുന്ന വലിയ കണ്ടുപിടുത്തങ്ങൾ ആയിരിക്കും. ചിലപ്പോൾ വലിയ ചെയ്ഞ്ചസ് ആയിരിക്കും.
ചിലപ്പോൾ നാളെ ലോകത്തിൽ ഇൻസ്പെയർ ചെയ്യുന്ന ഒരു മനുഷ്യനായി നിങ്ങൾ മാറാം. പക്ഷെ അതിനുള്ള ഒരു വിത്താണ് നിങ്ങൾ ഇന്ന് കാണുന്ന സ്വപ്നം. എല്ലാ മരവും മുളച്ചുവരുന്നത് ഒരു വിത്തിൽ നിന്നാണ്. വിത്ത് ഒരു പാട് ചെരുത്താണ് എന്ന് തോന്നും. But Seed Has Power, Potential. If Your Dream Is A Seed. Start Nourishing It അതേ എന്നാൽ വിത്തിന് ശക്തിയുണ്ട്, സാദ്ധ്യതയുണ്ട്. നിങ്ങളുടെ സ്വപ്നം ഒരു വിത്താണെങ്കിൽ. ഇത് പോഷിപ്പിക്കാൻ തുടങ്ങുക. നമ്മൾ ഒരു തീരുമാനം എടുക്കണം. നമ്മുടെ മുൻപിൽ രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്നെങ്കിൽ സാധാ പോലെ ജീവിച്ച് മരിക്കാം. എല്ലാ സുഖമൊക്കെ അനുഭവിച്ച് ജീവിച്ച് മരിക്കാം. അല്ലെങ്കിൽ കുറച്ചു കഷ്ടപ്പാടു എടുത്ത് നമ്മൾ ആഗ്രഹിക്കുന്ന ജീവിതം നമ്മുടെ സ്വപ്നങ്ങളുടെ ജീവിതം അത് നേടിയെടുക്കാം. STOP WASTING TIME, RESPECT YOUR DREAMS, PUT HARD WORK, INSPIRING FREAK .
ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം : DR. എ.പി.ജെ. അബ്ദുൾ കലാം.
Motivation Story
You who are reading this motivational story have a dream. It may be big or small. But writing this I know you have dreams. You might think that doesn’t happen often. Often it is dismissed as nothing more than a dream. But I SAY, IT IS POSSIBLE! YOUR DREAM WILL COME TRUE By now many will understand that no dream is easy. Saying to get the dream you want is a lot of trouble.
There will be times when we doubt ourselves. Do I have talent? Am I as talented as others? Do I have the ability to present things? There will be moments when the mind is exhausted. The times when you feel powerless to do anything, the times when you really want to go somewhere and sit down and cry, the moments when you feel like you’re failing everywhere, you’re not getting recognition anywhere, Don’t Give Up Yet It’s not time to give up.
These are the doubts that everyone who chases dreams have. These are the failures that everyone who chases dreams has. But dreams are achieved only by those who never give up. A time of trouble will come. But that time of suffering will pass. Then move on. Because we are not here on earth to live and die. To achieve our dreams. Telling our story should inspire many. Many need energy to live. That’s what we live here for.
A lot of people will complain. I have nothing. I have no circumstances. I can’t do it. I have no money. Anyone can file a complaint. Who has had all opportunities and all situations in life. No one has. So Stop Complaining So stop complaining and see what you can do. See how you can improve. How Can You Do Something. Get ready to work.
It may be true that sometimes a single jump can lead to your dream. You may have to climb many steps. You may have to do many things in between that you don’t like. Many tasks may need to be done. You may have to find many ways to make money. Yes You Have To Put In Hard Work. Bro what will the rest of us think.
I am running a website. My classmates make fun of me. What will be my status after I do the job? We took all this trouble and we had this whole dream not to see what he would think or how they would see it. Because it is our dream.
Once a frog was trying to climb a tree. It jumped several times. Can’t beg. Can’t jump again. Other frogs are said to be around. I can’t do it with you. A frog does not have the ability to chew wood. Why waste time? This time he jumped again and again. Jump again. So after a long time, after a lot of effort, the frog climbed up the tree. Because that frog had no ears.
It did not hear the sound of the frogs that spoke from around it. There was only one reason for that frog to bite the tree. He did not hear what the people around him were saying. He Just Wanted To Do lt The frogs around him clap. Just kidding. But it was an encouragement to him. He felt as if everyone was giving him energy. What will the rest of us think? don’t think How you think and how you judge. Because the world is always compliant. Others will always judge us. Some crimes will be found and caught.
We can never stop it. We can only stop one thing. We waste our time on it Paying attention and our effort changes everything. Our perspective changes everything. Only Your Dream Is Your Feeling Only your dream is the fuel in your life.
It’s that burning dream that helps you move forward each day, live each day with energy. Stop wasting time on social media and Instagram. Stop just going on YouTube and watching crappy videos. Work for our dreams. Read books, study, practice (Because You Have Got A Dream). Yes, you have a dream. (Work On Yourself) Work On Yourself, (Dreams Are Seeds) Dreams are seeds, tomorrow we have many things to make come true. Sometimes it’s big companies. Sometimes the big gains can be huge. Sometimes great inventions change the world. Sometimes there will be big changes.
Maybe tomorrow you will become a man who inspires the world. But the dream you see today is a seed for that. Every tree grows from a seed. It seems that the seed is very tall. But Seed Has Power, Potential. If Your Dream Is A Seed. Start Nourishing It But the seed has power and potential. If your dream is a seed. This one Start feeding. We have to make a decision. We have two options before us. Either live like a sadha and die. May you live and die enjoying all the pleasures. Or we can get the life we want and the life of our dreams by taking some pains. STOP WASTING TIME, RESPECT YOUR DREAMS, PUT HARD WORK, INSPIRING FREAK.
Dream is not what we see in sleep, real dream is our loss of sleep : DR. A.P.J. Abdul Kalam.