മൈക്കൽ ജാക്‌സൺ ജീവചരിത്രം. 1958 ഓഗസ്റ്റ് 29 ന് ഇന്ത്യാനയിലെ ഗാരിയിൽ ജനിച്ച പോപ്പു ലോകത്തെ രാജാവ് എന്നറിയപ്പെട്ട മൈക്കിൾ ജാക്സനെ കുറിച്ചാണ് അദ്ദേഹത്തിൻ്റെ കഥയെക്കുറിച്ചാണ് അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് ഒക്കെയാണ് നമ്മൾ ഇന്ന് പറയാൻ പോകുന്നത്. ജോ ജാക്സൺ എന്ന് പറയുന്ന ഒരു സ്‌റ്റീൽ കമ്പനിയിലെ സാധാരണ ജോലിക്കാരനായ അച്ഛൻ്റെയും കാത്രിൻ ജാക്സൺ എന്ന് പറയുന്ന അമ്മയുടെയും ഒമ്പത് മക്കളിൽ എട്ടാമനായിട്ടാണ് മൈക്കൽ ജോസഫ് ജാക്സൺ ജനിക്കുന്നത്. അമേരിക്കയിൽ കറുത്ത വർഗക്കാർ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്ന അവരുടെ […]