“”കൊല്ലരുതേ ഈ പാവം വൃക്കയെ”” നമ്മുടെ ശരീരത്തിലെ ശുദ്ധീകരണ സംവിധാനം മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥികൂടെയാണ് വൃക്കകൾ. രക്തശുദ്ധീകരണം, ധാതു ലവണങ്ങൾ, ജലം, രക്തസമ്മർദ്ദം നിയന്ത്രിക്കൽ, രക്തകോശങ്ങളുടെ ഉല്പാദനം നിയന്ത്രിക്കുക, മെറ്റബോളിക് മാലിന്യങ്ങൾ നീക്കം ചെയ്യുക, സോഡിയം, പൊട്ടാസ്യം എന്നിവ ക്രമീകരിക്കുക തുടങ്ങി അനവധി പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ കിഡ്നി ചെയ്യുന്നു. എന്നാൽ വെറും ഒരു അരിപ്പയായി കരുതി നമ്മൾ വൃക്കയെ അവഗണിക്കുകയും പിന്നീട് വലിയ വില കൊടുക്കേണ്ടി വരുകയും ചെയ്യും. ഷുഗർ, പ്രഷർ ഇവ യഥാസമയം […]
Posts

Health Tips 2
ഹെൽത്ത് ടിപ്സ് 2. അറിവ് നേടാം… ആരോഗ്യത്തോടെ ജീവിക്കാം.. എന്താണ് ഒമേഗ? എന്തിനാണ് ഉപയോഗിക്കുന്നത്?നമ്മുടെ രോഗ പ്രതിരോധശേഷി, ഇമ്മ്യൂണിറ്റി, ഇതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ഫാറ്റി ആസിഡുകളാണ് ഒമേഗ 3, ഒമേഗ 6 എന്നിവ. നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. INFLAMMATION , ANTI INFLAMMATION. നമ്മുടെ ശരീരത്തിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗകാരികളായ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുമ്പോൾ നമ്മുടെ പ്രതിരോധ കോശങ്ങളായ വെളുത്ത രക്താണുക്കൾ അവയെ പ്രതിരോധിക്കാൻ ഏറ്റുമുട്ടുന്നു. […]

Health Tips 1
ഹെൽത്ത് ടിപ്സ്. WHO യുടെ കണക്കു പ്രകരം 20 കിലോ ശരീരഭാരത്തിന് ഒരു ദിവസം ഒരു ലിറ്റർ വെള്ളം മിനിമം വേണം. 60 കിലോക്ക് ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിക്കണം. ശരിയായ അളവിൽ വെള്ളം കുടിക്കാത്തതിനാലാണ് 65 % രോഗങ്ങളും ഉണ്ടാകുന്നതാണ്. ഒരു ദിവസം രണ്ടര ലിറ്റർ മൂത്രം ഒഴിക്കാൻ സാധിക്കണം. മെറ്റാബോളിസത്തിൻ്റെ ഫലമായി നമ്മുടെ ശരീരത്തിൽ ഓരോ നിമിഷവും ഉണ്ടാകുന്ന ടോക്സിൻസ് (കൊടിയ വിഷങ്ങൾ). മൂത്രം, വിയർപ്പ് എന്നിവയിലൂടെ പുറത്തുപോകണം. നമ്മുടെ കിഡ്നിയുടെ […]

Carl Benz History
കാൾ ബെൻസ് ചരിത്രം. മൂന്ന് ചക്രമുള്ള രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഒരു മോട്ടോർ വാഹനം കാൾ ബെൻസ് നിർമ്മിച്ചെടുത്തു. കുതിര വലിക്കുന്ന വണ്ടികളോ സ്‌റ്റിം എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളോ അല്ല. തൻ്റെ പുതിയ ഗ്യാസുലിൻ വാഹനങ്ങളുടെ പുരോഗമിച്ച പതിപ്പുകൾ ആയിരിക്കും ഇനി നിരത്തുകളെ കീഴടക്കുക എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ വിശ്വസിക്കാൻ അദ്ദേഹത്തിൻ്റെ ബിസിനസ്സ് പങ്കാളികൾ പോലും തയ്യാറായില്ല. തീ പിടിക്കുന്ന അപകടം എന്നാണ് ജനങ്ങൾ പോലും ബെൻസിൻ്റെ വാഹനങ്ങളെ തെറ്റിദ്ധരിച്ചത്. […]

Annaliese Michel Real Story
അന്നലീസ് മിഷേൽ റിയൽ സ്റ്റോറി. 1970-ൽ ജർമ്മനിയെ മുഴുവൻ പിടിച്ച് കുലിക്കിയ ഒരു പേരാ നോർമൽ കേസ് ആയിരുന്നു അന്നലീസ് മൈക്കലിൻ്റേത്. ഒന്നും രണ്ടും മൂന്നും ആയിരുന്നില്ല ഏഴോളം പ്രേതങ്ങളായിരുന്നു അന്നലീസ് മൈക്കലിൻ്റെ ശരീരത്തിൽ കൂടിയിരുന്നത്. നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് 2005 പുറത്തിറങ്ങിയിട്ടുള്ള The Exorcism of Emily Rose എന്ന് പറയുന്ന ഫീലിംമിന് കാരണം ആയിട്ടുള്ള യഥാർത്ഥ സംഭവത്തെക്കുറിച്ച് അഥവാ അന്നലീസ് മൈക്കലിൻ്റെ യഥാർത്ഥ കഥയെക്കുറിച്ചാണ് . 1952- ൽ ജർമ്മനിയിലെ ചെറിയൊരു ഗ്രാമത്തിലാണ് അന്നലീസ് […]

Dhirubhai Ambani Biography
ധീരുഭായ് അംബാനിയുടെ ജീവചരിത്രം. 1950-1960 കാലഘട്ടത്തിൽ മുബൈയിലെ ഒരു സാധാരണ 2 മുറി വീട്ടിൽ ഭാര്യയെയും മകനെയും ആക്കി കൊണ്ട് മുബൈയിൽ തന്നെയുള്ള ഒരു കട വാടകയ്ക്ക് എടുത്തു കൊണ്ട് റിലയൻസ് കമേർഷ്യൻ കോർപറേഷൻ എന്നൊരു ഓഫീസ് തുടങ്ങുമ്പോൾ ധീരജ് ലാൽ ഹിരാചന്ദ് അംബാനിയുടെ ആ ഒരു ഓഫീസിൽ ആകെയുണ്ടായിരുന്നത് 1 മേശ, 2 കസേര എഴുത്താൻ വേണ്ടി ഒരു റൈറ്റിങ്ങ് പേഡ്, ഒരു പേന അതുപോലെ ആ പേനയിൽ മഷി നിറക്കുവന്നായി ഒരു മഷിക്കുപ്പി, ഇടയ്ക്ക് […]

The Punishment Of Hell
നരകത്തിൻ്റെ ശിക്ഷ. മരണശേഷം നമ്മൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ചെയ്തുകൂട്ടിയ പാപത്തിൻ്റെ എല്ലാം ഫലം അനുഭവിക്കുവാനായി നമ്മൾ പോകാൻ വിധിക്കപ്പെട്ട സ്ഥലം ചിന്തിക്കാൻ പോലും പറ്റാത്ത ഭയവും ക്രൂരതയും മാത്രം നിറഞ്ഞു നിൽക്കുന്ന സ്ഥലം നരകം. പല വിശ്വാസങ്ങളിലും പല രീതിക്കാണ് നരകങ്ങളെ കുറിച്ച് ചെയ്തിരിക്കുന്നതെങ്കിൽ പോലും എല്ലാത്തിനും ഒരു കോമൺ പാറ്റേൺ ഉണ്ട്. ഗരുഡപുരാണത്തിൽ ഒരുപാട് നരകങ്ങളുണ്ട്. കുമ്പി ഭാഗം രൗരവം അങ്ങനെ ഒരുപാട് നരകങ്ങൾ എന്നാൽ നരകത്തിന് ജനറൽ ആയിട്ട് നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു […]

The True Story Of Lucifer
ലൂസിഫറിൻ്റെ യഥാർത്ഥ കഥ. പ്രഭാഷണങ്ങളിലും വേദഗ്രന്ഥങ്ങളിലും അതിലേറെ പുസ്തകങ്ങളിലും സിനിമകളിലും സീരീയസിലുമൊക്കെ ഒരേ സമയം ഹീറോ ആയിട്ടും വില്ലനായിട്ടും ആൻ്റി ഹീറോ ആയിട്ടും ക്രൂരതയുടെ പ്രതിരൂപമായയുമൊക്കെ കൊയിസ്റ്ററ്റ് ചെയ്യുന്ന ഒരു കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. വിശ്വാസികൾക്ക് അയാളുടെ പേര് പറയുന്നത് പോലും പാപമാണ്. എന്നാൽ മറ്റു ചില ആളുകൾക്ക് ആ പേരിനോട് ഒരു പ്രത്യേക താല്പര്യമാണ്. ഇന്ന് നമ്മൾ പറയുന്നത് ലൂസിഫറിനെക്കുറിച്ച് ആണ്. ലൂസിഫർ എന്ന കഥാപാത്രത്തെ എക്സ്പ്ലോർ ചെയ്യുന്നതിന് മുൻപേ അവൻ്റെ തുടക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. […]

Dracula Horror Story
ഡ്രാക്കുള ഹൊറർ സ്റ്റോറി. ഡ്രാക്കുള ആ ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം മനസ്സിലേക്ക് വരുന്നത് തൻ്റെ കൂർത്ത പല്ലുകളെയും മനുഷ്യരുടെ കഴുത്തുകളിൽ അടിച്ചിറക്കി രക്തം ഊറ്റി കുടിക്കുന്ന ഒരു രക്തരക്ഷസിൻ്റെ മുഖമാണ്. എന്നാൽ ഡ്രാക്കുള വെറുമൊരു കെട്ടുകഥ മാത്രമല്ല പതിനഞ്ചാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ രക്തദാഹിയായ ഡ്രാക്കുള എന്ന ഭരണാധികാരിയുടെ കഥയിലേക്കാണ്. യഥാർത്ഥ കഥയിലേക്കാണ് . പതിനഞ്ചാം നൂറ്റാണ്ടിൽ റൊമാനിയ ഭരിച്ചിരുന്ന രാജാവായിരുന്നു വ്‌ലാദ് രണ്ടാമൻ. ഓർഡർ ഓഫ് ഡ്രാഗൺ എന്ന പേരിലൊരു […]

MUHAMMAD ALI BIOGRAPHY
മുഹമ്മദലിയുടെ ജീവചരിത്രം. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി ആകുന്നതിന് മുമ്പ് ലോക വിസ്മയമായ ഈ ബോക്സിംഗ് ചാമ്പ്യൻ്റെ പേര് കാഷ്യസ് മാർസെല്ലസ് ക്ലേഎന്നായിരുന്നു. കാഷ്യസ് മാർസെല്ലസ് ക്ലേ സീനിയറിൻ്റെയും ഒഡേസ ഗ്രേഡി ക്ലേയുടെ മകനായി 1942 ജനുവരി പ 17-ാം തിയ്യതി കെൻ്റക്കിലെ ലൂയിസ്‌വില്ലെയിൽ കാഷ്യസ് മാർസെല്ലസ് ക്ലേ ജനിച്ചു. കാഷ്യസ് ക്ലേ സീനിയറിൻ്റെയും ഒഡേസ ഗ്രേഡിയുടെയും രണ്ട് പുത്രന്മാരിൽ മൂത്തവൻ ആയിരുന്നു കാഷ്യസ് ക്ലേ. തൻ്റെ ചുറ്റുമുള്ള കറുത്ത വർഗക്കാർ വെളുത്തവരായി ജനിക്കാത്തതിൽ നിരാശ […]