എപിജെ അബ്ദുൾ കലാമിൻ്റെ ജീവചരിത്രം. രാമേശ്വരത്തിൻ്റെ തെരുവോരങ്ങളിൽ പത്രം വിറ്റ് നടന്നിരുന്ന ഒരു ബാലൻ വർഷങ്ങൾ പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥമ പൗരനായി മാറുന്നു. ഇന്ത്യൻ യുവത്വത്തെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോക്ടർ എപിജെ അബ്ദുൽ കലാമിൻ്റെ സ്‌റ്റോറിയാണ്. ഡോക്ടർ എപിജെ അബ്ദുൽ കലാം എന്ന ഒരു പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് അദ്ദേഹത്തിന്റെ ഒരുപാട് അധികം വാക്കുകൾ ഉണ്ട്. സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകൾ. […]
Posts

M A YOUSAF ALI BIOGRAPHY
എം എ യൂസഫലി യു എ യിൽ എത്തുന്നത് 1973ലാണ്. അതിനു മുൻപും ശേഷവും എല്ലാമായി യു എയിലേക്ക് സഞ്ചരിച്ച് ജോലി ചെയ്ത് ബിസിനസ്സ് ചെയ്തിട്ടുള്ള അദ്ദേഹത്തേക്കാൾ പ്രായമുള്ള പലരെയും നമ്മുക്ക് ചുറ്റും ഇന്ന് കാണാൻ സാധിക്കും. പക്ഷേ അവർക്കൊന്നും തന്നെ അദ്ദേഹത്തെപ്പോലെ ആകുവാൻ ഒരിക്കലും സാധിച്ചിട്ടില്ല. ബാക്കിയുള്ളവരിൽ നിന്നെല്ലാം തന്നെ അദ്ദേഹത്തെ വ്യത്യസ്തമാക്കിയ ഘടകം എന്താണ് ? എങ്ങനെയാണ് അദ്ദേഹം ഇത്രയധികം സമ്പന്നനായി ഇത്ര വലിയ ബില്ല്യണർ ആയി മാറിയത് ? ഇന്ന് നിങ്ങൾക്ക് വേണ്ടി […]

LIONEL MESSI REAL STORY
ലയണൽ മെസ്സിയുടെ യഥാർത്ഥ കഥ എൻ്റെ സാമ്പത്തിക സ്ഥിതി വളരെമോശമാണ് അതുപോലെ തന്നെ ഒരുപാട് അസുഖങ്ങളാണ് എന്നൊക്കെ പറഞ്ഞ് തൻ്റെ ഡ്രീമുകളൊക്കെ മാറ്റിവെച്ച് എന്നെക്കൊണ്ട് ഒന്നും കഴിയില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾ ഉണ്ടായിട്ടും ലോകത്തിൻ്റെ നെറുകയിൽ തന്നെ ഇന്ന് ലോകത്തിലെ ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്ന അർജൻ്റീനക്കാരുടെ മിശിഹയായ നമ്മുടെയെല്ലാം സ്വന്തം മെസ്സിയുടെ ജീവിതം. 1987 ജൂൺ 24നാണ് അർജന്റീനയിലെ ഒരു സ്റ്റീൽ […]

CRISTIANO RONALDO HISTORY
പോർച്ചുഗലിലെ ഫണ്ടിൽ എന്ന് പറയുന്ന കടലോര ഗ്രാമത്തിലെ ഒരു സ്കൂളിലെ കുക്കായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ അമ്മ. അവർക്ക് സ്കൂളിൽ മിച്ചം വരുന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി കൊടുത്തിട്ട് വേണമായിരുന്നു അവരുടെ മൂന്ന് മക്കൾക്ക് വിശപ്പകറ്റാൻ വേണ്ടിയിട്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് അവർ ഒന്നുകൂടെ നാലാമത് പ്രഗ്നന്റ് ആവുന്നത്. വളരെയധികം ദരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിൽ നാലാമതൊരു കുട്ടിയെ കൂടി പോറ്റാൻ തങ്ങൾക്ക് കഴിയില്ല എന്ന് തോന്നിയ ആ അമ്മ പലതവണയായി ചൂടുള്ള ബിയർ കഴിച്ചുകൊണ്ട് ആ കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് […]