എപിജെ അബ്ദുൾ കലാമിൻ്റെ ജീവചരിത്രം. രാമേശ്വരത്തിൻ്റെ തെരുവോരങ്ങളിൽ പത്രം വിറ്റ് നടന്നിരുന്ന ഒരു ബാലൻ വർഷങ്ങൾ പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥമ പൗരനായി മാറുന്നു. ഇന്ത്യൻ യുവത്വത്തെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോക്ടർ എപിജെ അബ്ദുൽ കലാമിൻ്റെ സ്‌റ്റോറിയാണ്. ഡോക്ടർ എപിജെ അബ്ദുൽ കലാം എന്ന ഒരു പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് അദ്ദേഹത്തിന്റെ ഒരുപാട് അധികം വാക്കുകൾ ഉണ്ട്. സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകൾ. […]