കടമറ്റത്ത് കത്തനാരുടെ ജീവചരിത്രം. മാന്ത്രികരിൽ മഹാമാന്ത്രികൻ. മന്ത്രജാലവും ഇന്ദ്രജാലവും മഹേന്ദ്രജാലവും അറിയുന്ന കടമറ്റത്ത് കത്തനാർ. പൗലോസ് എന്ന് പറയുന്ന ഒരു ദരിദ്ര ബാലൻ എങ്ങനെയാണ് പ്രേതങ്ങളും പക്ഷികളും വരെ ഭയപ്പെട്ടിരുന്ന കടമറ്റത്ത് കത്തനാരായി മാറിയത്. പതിനാറാം നൂറ്റാണ്ടിലാണ് കടമറ്റത്ത് കത്തനാർ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരുന്നതായിട്ടുള്ള ഐതിഹ്യങ്ങൾ ഉള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെല്ലാം കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. തിരുവിതാംകൂറിലെ കടമറ്റത്ത് ഒരു ദരിദ്ര കുടുംബത്തിലാണ് കടമറ്റത്ത് കത്തനാർ എന്ന പേരിൽ അറിയപ്പെട്ട പൗലോസ് ജനിക്കുന്നത്. അദ്ദേഹം […]
Category: STORY

Annaliese Michel Real Story
അന്നലീസ് മിഷേൽ റിയൽ സ്റ്റോറി. 1970-ൽ ജർമ്മനിയെ മുഴുവൻ പിടിച്ച് കുലിക്കിയ ഒരു പേരാ നോർമൽ കേസ് ആയിരുന്നു അന്നലീസ് മൈക്കലിൻ്റേത്. ഒന്നും രണ്ടും മൂന്നും ആയിരുന്നില്ല ഏഴോളം പ്രേതങ്ങളായിരുന്നു അന്നലീസ് മൈക്കലിൻ്റെ ശരീരത്തിൽ കൂടിയിരുന്നത്. നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് 2005 പുറത്തിറങ്ങിയിട്ടുള്ള The Exorcism of Emily Rose എന്ന് പറയുന്ന ഫീലിംമിന് കാരണം ആയിട്ടുള്ള യഥാർത്ഥ സംഭവത്തെക്കുറിച്ച് അഥവാ അന്നലീസ് മൈക്കലിൻ്റെ യഥാർത്ഥ കഥയെക്കുറിച്ചാണ് . 1952- ൽ ജർമ്മനിയിലെ ചെറിയൊരു ഗ്രാമത്തിലാണ് അന്നലീസ് […]

The Punishment Of Hell
നരകത്തിൻ്റെ ശിക്ഷ. മരണശേഷം നമ്മൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ചെയ്തുകൂട്ടിയ പാപത്തിൻ്റെ എല്ലാം ഫലം അനുഭവിക്കുവാനായി നമ്മൾ പോകാൻ വിധിക്കപ്പെട്ട സ്ഥലം ചിന്തിക്കാൻ പോലും പറ്റാത്ത ഭയവും ക്രൂരതയും മാത്രം നിറഞ്ഞു നിൽക്കുന്ന സ്ഥലം നരകം. പല വിശ്വാസങ്ങളിലും പല രീതിക്കാണ് നരകങ്ങളെ കുറിച്ച് ചെയ്തിരിക്കുന്നതെങ്കിൽ പോലും എല്ലാത്തിനും ഒരു കോമൺ പാറ്റേൺ ഉണ്ട്. ഗരുഡപുരാണത്തിൽ ഒരുപാട് നരകങ്ങളുണ്ട്. കുമ്പി ഭാഗം രൗരവം അങ്ങനെ ഒരുപാട് നരകങ്ങൾ എന്നാൽ നരകത്തിന് ജനറൽ ആയിട്ട് നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു […]

The True Story Of Lucifer
ലൂസിഫറിൻ്റെ യഥാർത്ഥ കഥ. പ്രഭാഷണങ്ങളിലും വേദഗ്രന്ഥങ്ങളിലും അതിലേറെ പുസ്തകങ്ങളിലും സിനിമകളിലും സീരീയസിലുമൊക്കെ ഒരേ സമയം ഹീറോ ആയിട്ടും വില്ലനായിട്ടും ആൻ്റി ഹീറോ ആയിട്ടും ക്രൂരതയുടെ പ്രതിരൂപമായയുമൊക്കെ കൊയിസ്റ്ററ്റ് ചെയ്യുന്ന ഒരു കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. വിശ്വാസികൾക്ക് അയാളുടെ പേര് പറയുന്നത് പോലും പാപമാണ്. എന്നാൽ മറ്റു ചില ആളുകൾക്ക് ആ പേരിനോട് ഒരു പ്രത്യേക താല്പര്യമാണ്. ഇന്ന് നമ്മൾ പറയുന്നത് ലൂസിഫറിനെക്കുറിച്ച് ആണ്. ലൂസിഫർ എന്ന കഥാപാത്രത്തെ എക്സ്പ്ലോർ ചെയ്യുന്നതിന് മുൻപേ അവൻ്റെ തുടക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. […]

Dracula Horror Story
ഡ്രാക്കുള ഹൊറർ സ്റ്റോറി. ഡ്രാക്കുള ആ ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം മനസ്സിലേക്ക് വരുന്നത് തൻ്റെ കൂർത്ത പല്ലുകളെയും മനുഷ്യരുടെ കഴുത്തുകളിൽ അടിച്ചിറക്കി രക്തം ഊറ്റി കുടിക്കുന്ന ഒരു രക്തരക്ഷസിൻ്റെ മുഖമാണ്. എന്നാൽ ഡ്രാക്കുള വെറുമൊരു കെട്ടുകഥ മാത്രമല്ല പതിനഞ്ചാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ രക്തദാഹിയായ ഡ്രാക്കുള എന്ന ഭരണാധികാരിയുടെ കഥയിലേക്കാണ്. യഥാർത്ഥ കഥയിലേക്കാണ് . പതിനഞ്ചാം നൂറ്റാണ്ടിൽ റൊമാനിയ ഭരിച്ചിരുന്ന രാജാവായിരുന്നു വ്‌ലാദ് രണ്ടാമൻ. ഓർഡർ ഓഫ് ഡ്രാഗൺ എന്ന പേരിലൊരു […]

Motivation Story
മോട്ടിവേഷൻ സ്റ്റോറി മലയാളം ഈ മോട്ടിവേഷൻ സ്‌റ്റോറി വായിക്കുന്ന നിങ്ങൾക്ക് ഒരു സ്വപ്നമുണ്ട്. അത് ചിലപ്പോൾ വലുതാവാം ചിലപ്പോൾ ചെറുതാവാം. പക്ഷേ ഇത് എഴുത്തുന്ന എനിക്കറിയാം നിങ്ങൾക്ക് സ്വപ്നം ഉണ്ട്. അത് പലപ്പോഴും നടക്കില്ല എന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടാകും. പലപ്പോഴും വെറും സ്വപ്നം മാത്രമല്ലെന്ന് വിചാരിച്ചു തള്ളിക്കളഞ്ഞിട്ടുണ്ടാകും. പക്ഷേ I SAY, IT IS POSSIBLE ! YOUR DREAM WILL COME TRUE ഈസമയത്തിനുള്ളിൽ പലരും മനസ്സിലാക്കികാണും ഒരു സ്വപ്നവും എളുപ്പമല്ല. നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്നം […]

KALLIYANKATTU NEELI STORY
കള്ളിയങ്കാട്ട് നീലി സ്‌റ്റോറി. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന പുരുഷന്മാരെ തൻ്റെ മനോഹരമായ രൂപം കാണിച്ച് വശീകരിച്ച് കൊണ്ടുപോയി ചോരകുടിച്ചു കൊല്ലുന്ന യക്ഷി കള്ളിയങ്കാട്ട് നീലി തെക്കൻ പാട്ടുകളിലും വല്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂർ നാടോടിക്കഥകളിലും ഒക്കെ ഉള്ള ഒരുകഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹമാലയിലും കള്ളിയങ്കാട്ട് നീലിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു കാലത്ത് ബാല കൗമാരങ്ങളുടെ പേടി ഉണർത്തിയിരുന്ന കഥാരൂപമായിരുന്നു കള്ളിയങ്കാട്ട് നീലി. ഒരു യക്ഷിയുടെ പേര് പറയാൻ പറഞ്ഞാൽ നമ്മളൊക്കെ ആദ്യം തന്നെ പറയുന്ന ഒരു പേരായിരിക്കും കള്ളിയങ്കാട്ട് […]