
കേരളത്തിൻ്റെ ഭൂപ്രകൃതി

പശ്ചിമഘട്ടത്തിൻ്റെ തെക്കുപടിഞ്ഞാറൻ പ്രാന്തങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ സവിശേഷത അസമമായ ഭൂപ്രകൃതിയാണ്. അതിൻ്റെ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തുന്നത് തിരമാലകളാൽ കീഴടക്കിയ കുന്നുകളും കുത്തനെയുള്ള സ്കാർപ്പ് ചരിവുകളും ആണ്, കൂടാതെ അതിൻ്റെ ഉയരം സമുദ്രനിരപ്പിൽ നിന്ന് ശരാശരി സമുദ്രനിരപ്പിൽ നിന്ന് 2,694 മീറ്റർ വരെ ഉയരത്തിലാണ്.
ഭൂപ്രകൃതി

- മലനാട്
കേരളത്തിൻ്റെ ആകെ വിസ്തൃതിയുടെ 46 ശതമാനം വരുന്ന മലനാട് സമുദ്രനിരപ്പിൽനിന്ന് 600 മീറ്റർ മുതൽ 2,500 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 10,653 ച.കി.മീ. ആണ് മലനാടിൻ്റെ വിസ് തീർണം. - ഇടനാട്
300 മീറ്റർ മുതൽ 600 മീറ്റർ വരെ ഉയരമുള്ള കുന്നുകളും ചരിവുതലങ്ങളും ചേർന്ന ചുവന്ന മണ്ണുള്ള പ്രദേശമാണ് ഇടനാ ട് കേരളത്തിന്റെ വിസ്തൃതിയുടെ 41.76 ശതമാനം ഇടനാടാണ്. 16.230.5 ച.കി.മീ വിസ്തീർണമുള്ള ഇടനാട്ടിൽ ഏലവും തേയിലയും ഒഴികെയുള്ളവ കൃഷി ചെയ്യുന്നു. - തീരപ്രദേശം
കേരളത്തിൻ്റെ ആകെ വിസ്തൃതിയു ടെ 10 24 ശതമാനം തീരപ്രദേശമാണ്. (3979 0 ച.കി.മീ. വിസ്തീർണം). ഏറ്റവും ജനവാസമുള്ള മേഖലയാണിത്. തീര പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. തീരസമതലങ്ങളും
താഴ്വാരങ്ങൾ
മുപ്പതു മുതൽ 300 വരെ മീറ്റർ ഉയരത്തിലുള്ള താഴ്വാര മേഖല പൊതുവേ നദീജന്യ തലങ്ങളാണ്.
പശ്ചിമഘട്ടം

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതി രിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമ ഘട്ടം. സഹ്യപർവ്വതം എന്നും അറിയപ്പെ ടുന്ന ഈ പർവ്വത നിരകൾ ഗുജറാത്ത്, മഹാ രാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാ പിച്ചു കിടക്കുന്നു. 1.600 കീ.മീ ദൈർഘ്യമുണ്ട്. പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diverstiy Hot spot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ 2695 മീറ്റർ ഉയരമുള്ള ആനമുടിയാണ് കേരളത്തിലെ ഏറ്റവും ഉയ രം കൂടിയ പർവതം.
കായലുകൾ, തടാകങ്ങൾ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവും ഇതുതന്നെ ആലപ്പുഴ എറ ണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിട ക്കുന്ന വേമ്പനാടിൻ്റെ വിസ്തീർണം 1512 ച.കി മി ആണ്. 14 കി.മി ഏറ്റവും കൂടിയ വീതി
വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തെ കായലാണ് കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കാ യൽ. പനയുടെ ആകൃതിയിൽ ഈ കായൽ കാ ണപ്പെടുന്നു.
കേരളത്തിലെ വലിയ ഏറ്റവും ശുദ്ധ ജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ വിസ് തീർണം 3.75 ച.കി.മീ
തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോ വളത്തിനു സമീപം കല്ലിയൂർ. വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു കായലാണ് വെള്ളായണി കായൽ സംസ്ഥാന ത്തെ ഏറ്റവും വലിയ 3-ാമത്തെ ശുദ്ധജലത ടാകമാണിത്
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന ഗ്രാമത്തിൽ പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നു. തടാ കത്തിന്റെ വിസ്തീർണം 13 ഏക്കറാണ്.
മറ്റു ശുദ്ധജല തടാകങ്ങൾ

തൃശൂർ ജില്ലയിലെ എനമാക്കൽ. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായൽ, തിരുവനന്തപുരം ജില്ലയിലെ ആക്കുളം കായൽ, കോഴ്ക്കോട് ജില്ലയിലെ മാനാഞ്ചിറ കായൽ
കേരളത്തിലെ ചില പ്രധാന മലകൾ

പേര് | ഉയരം’ (അടി) |
---|---|
ആനമുടി | 8841 |
മീശപുലിമല | 8661 |
മുക്കുത്തിമല | 8380 |
ദേവിമല | 8273 |
കുമാരികൽമല | 8050 |
ഇരവിമല | 7880 |
വെള്ളാരിമല | 7673 |
ചെമ്പ്രകൊടുമുടി | 6890 |
ബാണാസുരമല | 6801 |
കരിമല | 6556 |
പാമ്പാടുംചോല | 6188 |
അഗസ്ത്യമല | 6129 |
എളമ്പിലേരിമല | 6032 |
പുലമല | 4937 |
പൈതൽമല | 4500 |
ശബരിമല | 4133 |
പൂമല | 3665 |
പൊന്മുടി | 3608 |
അമ്പുകുത്തിമല | 3280 |
മുനിപ്പാറ | 1716 |
Topography Of Kerala

Located in the southwestern fringes of the Western Ghats, Kerala is characterized by an asymmetrical topography. Its landform is dominated by undulating, subdued hills and steep scarp slopes, and its altitude ranges from below mean sea level to 2,694 meters above mean sea level.
landscape

- Malanad
Malanad, which is 46 percent of Kerala’s total area, is located at an altitude of 600 meters to 2,500 meters above sea level. 10,653 sq. km. This is the visa solution of Malanad. - Edanad
41.76% of Kerala’s land area is the red soil region with hills and slopes ranging in height from 300m to 600m. 16,230.5 sq.km area is cultivated in the hinterland except cardamom and tea. - Coastal area
10 24 percent of Kerala’s total area is coastal. (Area 3979 0 sq km). It is the most populated area. This includes coastal areas. and coastal plains
The valleys
The low-lying zone between 30 and 300 meters elevation is generally fluvial levels.
Western Ghats

The Western Range is a mountain range along the western border of the Deccan Plateau, parallel to the Arabian Sea. Also known as Sahyaparvatam, these mountain ranges are spread across the states of Gujarat, Maharashtra, Goa, Karnataka, Kerala and Tamil Nadu. It is 1,600 km long. The biological region comprising the Western Ghats has been awarded the title of Bio-diversity Hot spot. Anamudi is the highest mountain in Kerala at a height of 2695 meters in the Western Ghats.
Backwaters and lakes

Vembanad Lake is the largest lake in Kerala and is the longest lake in India. The area of Vembanad is 1512 sq.km. 14 km maximum width
Ashtamudikkayal in Kollam district is the second largest kayal in Kerala. This backwater is shaped like a palm tree.
Shastamkota lake in Kunnathur taluk of Kollam district is the largest and cleanest water lake in Kerala covering an area of 3.75 sq km.
Kalliyoor is located south of Thiruvananthapuram district near Koh Valam. Vellayani Kayal is a lake spread across Venganur panchayats and is the 3rd largest fresh water tank in the state.
Pookode freshwater lake is located in the village of Kunnathithavaka in Vaithiri taluk of Wayanad district. The area of the plot is 13 acres.
Other fresh water lakes

Enamakal in Thrissur district. Punnamadakayal in Alappuzha district, Akkulam backwater in Thiruvananthapuram district and Mananchira backwater in Korkot district.
Some of the major mountains in Kerala

Name | Height’ (feet) |
---|---|
Anamudi | 8841 |
Meeshapulimala | 8661 |
Mukkuthimala | 8380 |
Devimala | 8273 |
Kumarikalmala | 8050 |
Iravimala | 7880 |
Vellarimala | 7673 |
Chembra the peak | 6890 |
Banasuramala | 6801 |
Karimala | 6556 |
Pampadumchola | 6188 |
Agastyamala | 6129 |
Elampilerimala | 6032 |
Pulamala | 4937 |
Paithalmala | 4500 |
Sabarimala | 4133 |
Poomala | 3665 |
Ponmudi | 3608 |
Ambukuthimala | 3280 |
Munipara | 1716 |
Share this:
- Click to share on Facebook (Opens in new window)
- Click to share on X (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Twitter (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Pocket (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Threads (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on Mastodon (Opens in new window)
- Click to share on Nextdoor (Opens in new window)
- Click to share on Bluesky (Opens in new window)