What is cricket?

Competitive cricket is basically a bat and ball sport. Two teams play on an oval and it consists of batting, fielding and bowling. There are 11 players on a side and a game can last from hours to days. Men and women of all ages can play cricket both socially and competitively. Cricket is the most popular pastime in the world after the game of food ball. Cricket was invented by children living in the Weald.
The ICC Men’s Cricket World Cup is an international championship of one-day international cricket. The event is organized every four years by the sport’s governing body, the International Cricket Council, with preliminary qualifying rounds leading up to a final tournament.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
Double grip

The special feature of the double grip cover on the cricket bat is to increase hand control and power during a shot. By putting it on the handle of the bat, it gives a good grip to the hand. will get Our hand will not slip.
Advantages of Double Grip
- Improved Control: The double grip bat helps players to have better control during the shot
- Increased Power: A double grip bat helps increase batting speed and power when played with both hands.
- Stability: The double grip bat helps you play with confidence without the bat slipping.
Double Grip is a product that benefits all cricketers for their overall batting performance.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
How to choose the right cricket bat

Choosing the cricket bat is very important. Height, size, dimensions and weight of the bat. Cricket bat should be selected by looking at There are 2 types of cricket bats. English Willow Cricket Bat and Kashmir Willow Cricket Bat. The English Willow cricket bat is characterized by its light weight. It is classified into 5 grids. A, B, C, D, E. It will all be the same punch. But the difference is only in the beauty of the bat. Its color is white. Professional cricketers play with English willow bats. The best cricket bat company is MRF. Never buy a cricket bat just by looking at the company’s sticker on the bat. MRF is used by professional cricketers. Kashmir Willow Cricket Bat is brown in color. It costs less. Heavy weight.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
Cricket ball

The measurement of the balls used in cricket can be understood by how much white is the size and how many types of balls are used in cricket.
The weight of a cricket ball should be between 155.9 grams and 163.0 grams. Its circumference is between 22.4 cm and 22.9 cm. Ball gauges are used to check if it is curt. There are two rings called out and notout. The ball must go free inside the ring that says out.
The ball must not go inside the ring marked Notout.
The biggest feature of cricket ball is that it is made by joining 4 pieces. A cricket ball is called a 4 piece leather ball. The ball we use in test match is red ball. White ball is used for ODI match and T20 match. To make the Test match a bit more popular.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
Batting gloves

Improved grip and control, protection against injuries, pain relief and pain reduction, helps absorb sweat, breathability, increased confidence and style, improved batting technique, longevity of play, versatility in different climates.
Cricket Helmet
Better Protection for Wicketkeeper: Protection from high impact balls delivered by bowlers, good clarity to hear the calls of fielders and protection from injury while batting. Cricket helmets are designed to prevent serious injuries caused by the cricket ball hitting the head. The cricket helmet was originally developed as batsmen sought protection from short fast pitch bowling hits on the head.
Cricket Leg Pad
Batting pads (or leg pads) are used to protect the batter from the impact of the ball. These pads are also worn by the wicket keeper. All professional batsmen and wicketkeepers wear leg pads because they are well aware that repetitive impacts to the shins are common. It provides protection when lunging forward to play shots. Because the balls can travel at speeds of up to 100 miles per hour, they can impact our feet for a lifetime.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
എന്താണ് ക്രിക്കറ്റ്

മത്സരാധിഷ്ഠിത ക്രിക്കറ്റ് അടിസ്ഥാനപരമായി ബാറ്റ്, ബോൾ എന്നിവ അടങ്ങിയ കായിക വിനോദമാണ്. രണ്ട് ടീമുകൾ ഒരു ഓവലിൽ കളിക്കുന്നു, അതിൽ ബാറ്റിംഗ്, ഫീൽഡിംഗ്, ബൗളിംഗ് എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് 11 കളിക്കാർ ഉണ്ട്, ഒരു ഗെയിമിന് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടുനിൽക്കാം. എല്ലാ പ്രായത്തിലുമുള്ള ആണിനും പെണ്ണിനും സാമൂഹികമായും മത്സരപരമായും ക്രിക്കറ്റ് കളിക്കാം. ഫുഡ് ബോൾ കളി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദമാണ് ക്രിക്കറ്റ്. വെൽഡിൽ താമസിക്കുന്ന കുട്ടികളാണ് ക്രിക്കറ്റ് കണ്ടുപിടിച്ചത്.
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്, ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പാണ്. സ്പോർട്സ് ഗവേണിംഗ് ബോഡിയായ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ, നാല് വർഷത്തിലൊരിക്കലാണ് ഇവൻ്റ് സംഘടിപ്പിക്കുന്നത്, പ്രാഥമിക യോഗ്യതാ റൗണ്ടുകൾ ഒരു ഫൈനൽ ടൂർണമെൻ്റിലേക്ക് നയിക്കുന്നു.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ഡബിൾ ഗ്രിപ്പ്

ക്രിക്കറ്റിലെ ബാറ്റിൽ ഇടുന്ന ഡബിൾ ഗ്രിപ്പ് എന്ന കവറിൻ്റെ പ്രത്യേകത എന്നത് ഒരു ഷോട്ട് സമയത്ത് കൈയ്ക്ക് നിയന്ത്രണവും ശക്തിയും വർദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ്. ബാറ്റിൻ്റെ ഹാൻഡിൽ ഇത് ഇടുന്നത് വഴി കൈയ്ക്ക് നല്ല ഗ്രിപ്പ്. കിട്ടും. നമ്മുടെ കൈ വഴുക്കി പോകില്ല.
ഡബിൾ ഗ്രിപ്പിൻ്റെ ഗുണങ്ങൾ
- മെച്ചപ്പെടുത്തിയ നിയന്ത്രണം: ഷോട്ട് സമയത്ത് ഇരട്ട ഗ്രിപ്പ് ഇട്ട ബാറ്റ് കൊണ്ട് കളിക്കുമ്പോൾ മികച്ച നിയന്ത്രണം ലഭിക്കാൻ കളിക്കാരെ സഹായിക്കും
- വർദ്ധിച്ച പവർ: ഇരട്ട ഗ്രിപ്പ് ഇട്ട ബാറ്റ് രണ്ട് കൈകളും ഉപയോഗിച്ച് കളിക്കുമ്പോൾ ബാറ്റിങ്ങിൻ്റെ വേഗതയും ശക്തിയും വർദ്ധിക്കാൻ സഹായിക്കുന്നു.
- സ്ഥിരത: ഇരട്ട ഗ്രിപ്പ് ഇട്ട ബാറ്റുകൊണ്ട് കളിക്കുമ്പോൾ ബാറ്റ് വഴുതി പോകാതെ ആത്മവിശ്വാസത്തോടെ കളിക്കാൻ സഹായിക്കുന്നു.
ഡബിൾ ഗ്രിപ്പ് എന്നത് എല്ലാ ക്രിക്കറ്റ് കളിക്കാർക്കും അവരുടെ മൊത്തത്തിലുള്ള ബാറ്റിംഗ് പ്രകടനത്തിന് ഗുണം ചെയ്യുന്ന ഒരു പ്രൊഡക്കറ്റാണ്.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ശരിയായ ക്രിക്കറ്റ് ബാറ്റ് എങ്ങനെ തിരഞ്ഞെടുക്കാം

ക്രിക്കറ്റ് ബാറ്റ് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമായതാണ്. ബാറ്റിൻ്റെ ഉയരം, വലിപ്പം, അളവുകൾ, ഭാരം. എന്നിവ നോക്കിയാണ് ക്രിക്കറ്റ് ബാറ്റ് തിരഞ്ഞെടുക്കേണ്ടത്. 2 തരം ക്രിക്കറ്റ് ബാറ്റുകൾ ഉണ്ട്. ഇംഗ്ലീഷ് വില്ലോ ക്രിക്കറ്റ് ബാറ്റ്, കശ്മീർ വില്ലോ ക്രിക്കറ്റ് ബാറ്റും. അതിൽ ഇംഗ്ലീഷ് വില്ലോ ക്രിക്കറ്റ് ബാറ്റിൻ്റെ പ്രത്യേകത ഭാരം കുറഞ്ഞവയാണ്. ഇത് 5 ഗ്രയ്ഡായി തരംതിരിക്കാറുണ്ട്. A,B,C,D,E എന്നിങ്ങനെയാണ്. ഇതെല്ലാം ഒരേ പഞ്ചായിരിക്കും. പക്ഷെ ബാറ്റിൻ്റെ ഭംഗിയിൽ മാത്രമാണ് വിത്യാസം ഉള്ളത്. ഇതിൻ്റെ കളർ വെളുത്തതാണ്. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാർ ഇംഗ്ലീഷ് വില്ലോ ബാറ്റുകൾ ഉപയോഗിച്ചാണ് കളിക്കുന്നത്. ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ് കമ്പനി MRF ആണ്. ബാറ്റിലെ കമ്പനിയുടെ സ്റ്റിക്കർ നോക്കി ഒരു കാരണവശാലും ക്രിക്കറ്റ് ബാറ്റ് വേണ്ടിക്കരുത്. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാർ ഉപയോഗിക്കുന്നത് MRF ആണ്. കശ്മീർ വില്ലോ ക്രിക്കറ്റ് ബാറ്റ് തവിട്ട് നിറത്തിലാണ്. ഇതിന് വില കുറവാണ്. ഭാരം കൂടുതലാണ്.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ക്രിക്കറ്റ് ബോൾ

ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ബോളുകളുടെ മെഷർമെൻറ് വൈറ്റ് എത്രയാണ് സൈസ് എത്രയാണ് ക്രിക്കറ്റിൽ എത്ര തരം ബോളുകളാണ് യൂസ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാം.
ഒരു ക്രിക്കറ്റ്ബോളിൻ്റെ വൈറ്റ് 155. 9 ഗ്രാം നും 163.0 ഗ്രാമിനും ഇടയിൽ ആയിരിക്കണം. ഇതിൻ്റെ ചുറ്റളവ് 22.4 സെൻ്റി മിറ്ററിനും 22.9 സെൻ്റി മിറ്ററിനും ഉള്ളിൽ ആണ്. ഇത് കററ്റ് ആണോ എന്ന് നോക്കാൻ ഉപയോഗിക്കുന്നത് ബോൾ ഗെയ്സ് ആണ്. out, Notout എന്ന് പറയുന്ന രണ്ട് വളയങ്ങൾ ഉണ്ട്. out എന്ന് പറയുന്ന വളയത്തിൻ്റെ ഉള്ളിൽ കൂടി പന്ത് ഫ്രീയായി പോകണം.
Notout എന്ന് പറയുന്ന വളയത്തിൻ്റെ ഉള്ളിൽ കൂടി പന്ത് പോകാൻ പാടില്ല.
ക്രിക്കറ്റ്ബോളിൻ്റെ ഏറ്റവും വലിയ പ്രത്യേകത 4 പീസ് ചേർത്തു വച്ചുണ്ടാക്കുന്നതാണ് ക്രിക്കറ്റ് ബോൾ. 4 പീസ് ലെതർ ബോൾ എന്നാണ് ക്രിക്കറ്റ്ബോളിനെ പറയുന്നത്. ടെസ്റ്റ് മാച്ചിൽ നമ്മൾ ഉപയോഗിക്കുന്ന ബോൾ റെഡ് ബോൾ ആണ്. ODI മാച്ചിനും T20 മാച്ചിനും വെള്ള ബോളാണ് ഉപയോഗിക്കുന്നത്. ടെസ്റ്റ് മാച്ചിന് കുറച്ചു കൂടി ജനകീയമായിട്ട് മാറ്റാൻ വേണ്ടിയാണ്.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
ബാറ്റിംഗ് ഗ്ലൗസ്

മെച്ചപ്പെടുത്തിയ പിടിയും നിയന്ത്രണവും, പരിക്കുകൾക്കെതിരെയുള്ള സംരക്ഷണം, വേദനയ്ക്ക് ആശ്വാസവും വേദന കുറയ്ക്കലും, വിയർപ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു, ശ്വസനക്ഷമത, വർദ്ധിപ്പിച്ച ആത്മവിശ്വാസവും ശൈലിയും, മെച്ചപ്പെട്ട ബാറ്റിംഗ് സാങ്കേതികത, കളിയുടെ ദീർഘായുസ്സ്, വ്യത്യസ്ത കാലാവസ്ഥകളിൽ വൈദഗ്ദ്ധ്യം.
ക്രിക്കറ്റ് ഹെൽമറ്റ്
വിക്കറ്റ് കീപ്പർക്ക് മികച്ച സംരക്ഷണം: ബൗളർമാർ നൽകുന്ന ഉയർന്ന ഇംപാക്ട് പന്തുകളിൽ നിന്നുള്ള സംരക്ഷണം, ഫീൽഡർമാരുടെ വിളി കേൾക്കാനുള്ള നല്ല വ്യക്തത, ബാറ്റ് ചെയ്യുമ്പോൾ പരിക്കിൽ നിന്നുള്ള സംരക്ഷണം. ക്രിക്കറ്റ് പന്ത് തലയിൽ തട്ടി ഗുരുതരമായ പരിക്കുകൾ ഉണ്ടാകുന്നത് തടയാനാണ് ക്രിക്കറ്റ് ഹെൽമെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഷോർട്ട് ഫാസ്റ്റ് പിച്ച് ബൗളിംഗ് തലയിൽ പതിക്കുന്നതിൽ നിന്ന് ബാറ്റ്സ്മാൻമാർ സംരക്ഷണം തേടുന്നതിനാലാണ് ക്രിക്കറ്റ് ഹെൽമെറ്റ് ആദ്യം രൂപപ്പെട്ടത്.
ക്രിക്കറ്റ് ലെഗ് പാഡ്
ബാറ്റിംഗ് പാഡുകൾ (അല്ലെങ്കിൽ ലെഗ് പാഡുകൾ) പന്തിൻ്റെ ആഘാതത്തിൽ നിന്ന് ബാറ്ററിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. ഈ പാഡുകൾ വിക്കറ്റ് കീപ്പറും ധരിക്കുന്നു. എല്ലാ പ്രൊഫഷണൽ ബാറ്റർമാരും വിക്കറ്റ് കീപ്പർമാരും ലെഗ് പാഡുകൾ ധരിക്കുന്നു, കാരണം ഷിൻസിൽ ആവർത്തിച്ചുള്ള ആഘാതങ്ങൾ ലഭിക്കുന്നത് സാധാരണമാണെന്ന് അവർക്ക് നന്നായി അറിയാം. ഷോട്ടുകൾ കളിക്കാൻ മുന്നോട്ട് കുതിക്കുമ്പോൾ ഇത് സംരക്ഷണം നൽകുന്നു. കാരണം പന്തുകൾക്ക് മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും, അത് നമ്മുടെ കാലുകളിൽ കൊണ്ടാൽ ജീവിതകാലം ആപരുക്കിൻ്റെ ആഘാതം ഉണ്ടാകും.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
கிரிக்கெட் என்றால் என்ன?

போட்டி கிரிக்கெட் என்பது அடிப்படையில் ஒரு மட்டை மற்றும் பந்து விளையாட்டாகும். இரண்டு அணிகள் ஒரு ஓவலில் விளையாடுகின்றன, இதில் பேட்டிங், பீல்டிங் மற்றும் பந்துவீச்சு ஆகியவை அடங்கும். ஒரு பக்கத்தில் 11 வீரர்கள் உள்ளனர் மற்றும் ஒரு விளையாட்டு பல மணிநேரம் முதல் நாட்கள் வரை நீடிக்கும். அனைத்து வயதினரும் ஆண்களும் பெண்களும் சமூக ரீதியாகவும் போட்டித்தன்மையுடனும் கிரிக்கெட் விளையாடலாம். உலகில் உணவுப் பந்து விளையாட்டிற்குப் பிறகு மிகவும் பிரபலமான பொழுது போக்கு கிரிக்கெட் தான். வேல்டில் வாழும் குழந்தைகளால் கிரிக்கெட் கண்டுபிடிக்கப்பட்டது.
ஐசிசி ஆண்கள் கிரிக்கெட் உலகக் கோப்பை ஒரு நாள் சர்வதேச கிரிக்கெட்டின் சர்வதேச சாம்பியன்ஷிப் ஆகும். இந்த நிகழ்வு நான்கு ஆண்டுகளுக்கு ஒருமுறை விளையாட்டின் நிர்வாகக் குழுவான சர்வதேச கிரிக்கெட் கவுன்சிலால் ஏற்பாடு செய்யப்பட்டு, இறுதிப் போட்டிக்கு வழிவகுக்கும் பூர்வாங்க தகுதிச் சுற்றுகள்.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
இரட்டை பிடிப்பு

கிரிக்கெட் மட்டையில் உள்ள இரட்டை கிரிப் அட்டையின் சிறப்பு அம்சம் ஒரு ஷாட்டின் போது கை கட்டுப்பாட்டையும் சக்தியையும் அதிகரிப்பதாகும். இதனை மட்டையின் கைப்பிடியில் வைப்பதன் மூலம் கைக்கு நல்ல பிடிமானம் கிடைக்கும். கிடைக்கும் நம் கை நழுவாது.
இரட்டை பிடியின் நன்மைகள்
- மேம்படுத்தப்பட்ட கட்டுப்பாடு: டபுள் கிரிப் பேட் வீரர்கள் ஷாட்டின் போது சிறந்த கட்டுப்பாட்டை வைத்திருக்க உதவுகிறது
- அதிகரித்த சக்தி: இரு கைகளாலும் விளையாடும் போது, ஒரு இரட்டைப் பிடியின் மட்டை பேட்டிங் வேகத்தையும் சக்தியையும் அதிகரிக்க உதவுகிறது.
- நிலைப்புத்தன்மை: டபுள் கிரிப் பேட், பேட் நழுவாமல் நம்பிக்கையுடன் விளையாட உதவுகிறது.
டபுள் கிரிப் என்பது அனைத்து கிரிக்கெட் வீரர்களுக்கும் அவர்களின் ஒட்டுமொத்த பேட்டிங் செயல்திறனுக்காக பயனளிக்கும் ஒரு தயாரிப்பு ஆகும்.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
சரியான கிரிக்கெட் பேட்டை எப்படி தேர்வு செய்வது

கிரிக்கெட் மட்டையைத் தேர்ந்தெடுப்பது மிகவும் முக்கியம். மட்டையின் உயரம், அளவு, பரிமாணங்கள் மற்றும் எடை. 2 வகையான கிரிக்கெட் மட்டைகள் உள்ளன என்பதைப் பார்த்து கிரிக்கெட் மட்டையைத் தேர்ந்தெடுக்க வேண்டும். ஆங்கில வில்லோ கிரிக்கெட் பேட் மற்றும் காஷ்மீர் வில்லோ கிரிக்கெட் பேட். இங்கிலீஷ் வில்லோ கிரிக்கெட் பேட் அதன் குறைந்த எடையால் வகைப்படுத்தப்படுகிறது. இது 5 கட்டங்களாக வகைப்படுத்தப்பட்டுள்ளது. ஏ, பி, சி, டி, இ. எல்லாமே ஒரே குத்துதான். ஆனால் வித்தியாசம் மட்டையின் அழகில் மட்டுமே. அதன் நிறம் வெள்ளை. தொழில்முறை கிரிக்கெட் வீரர்கள் ஆங்கில வில்லோ மட்டைகளுடன் விளையாடுகிறார்கள். சிறந்த கிரிக்கெட் பேட் நிறுவனம் எம்.ஆர்.எஃப். மட்டையில் இருக்கும் கம்பெனியின் ஸ்டிக்கரைப் பார்த்து கிரிக்கெட் மட்டையை வாங்காதீர்கள். MRF தொழில்முறை கிரிக்கெட் வீரர்களால் பயன்படுத்தப்படுகிறது. காஷ்மீர் வில்லோ கிரிக்கெட் பேட் பழுப்பு நிறத்தில் உள்ளது. இது குறைவாக செலவாகும். அதிக எடை.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
கிரிக்கெட் பந்து

கிரிக்கெட்டில் பயன்படுத்தப்படும் பந்துகளின் அளவீடு எவ்வளவு வெள்ளை அளவு மற்றும் கிரிக்கெட்டில் எத்தனை வகையான பந்துகள் பயன்படுத்தப்படுகின்றன என்பதைப் புரிந்து கொள்ளலாம்.
ஒரு கிரிக்கெட் பந்தின் எடை 155.9 கிராம் முதல் 163.0 கிராம் வரை இருக்க வேண்டும். இதன் சுற்றளவு 22.4 செமீ முதல் 22.9 செமீ வரை இருக்கும். அது கர்ட் ஆக இருக்கிறதா என்று சோதிக்க பந்து அளவீடுகள் பயன்படுத்தப்படுகின்றன. அவுட் மற்றும் நாட்அவுட் என இரண்டு மோதிரங்கள் உள்ளன. வெளியே சொல்லும் வளையத்திற்குள் பந்து சுதந்திரமாகச் செல்ல வேண்டும். பந்து நாட்அவுட் என்று குறிக்கப்பட்ட வளையத்திற்குள் செல்லக்கூடாது.
கிரிக்கெட் பந்தின் மிகப்பெரிய அம்சம் என்னவென்றால், அது 4 துண்டுகளை இணைத்து செய்யப்படுகிறது. கிரிக்கெட் பந்து 4 துண்டு தோல் பந்து என்று அழைக்கப்படுகிறது. டெஸ்ட் போட்டியில் நாம் பயன்படுத்தும் பந்து சிவப்பு பந்து. ஒருநாள் போட்டி மற்றும் டி20 போட்டிக்கு வெள்ளை பந்து பயன்படுத்தப்படுகிறது. டெஸ்ட் போட்டியை கொஞ்சம் பிரபலமாக்க.
This Content Sponsored by Genreviews. Online
Genreviews. online is One of the Review Portal Site
Website Link: https://genreviews.online/
Sponsor Content: #genreviews.online, #genreviews, #productreviews, #bestreviews, #reviewportal
பேட்டிங் கையுறைகள்

மேம்படுத்தப்பட்ட பிடி மற்றும் கட்டுப்பாடு, காயங்களுக்கு எதிரான பாதுகாப்பு, வலி நிவாரணம் மற்றும் வலி குறைப்பு, வியர்வை உறிஞ்சுதல், மூச்சுத்திணறல், அதிகரித்த நம்பிக்கை மற்றும் நடை, மேம்படுத்தப்பட்ட பேட்டிங் நுட்பம், நீண்ட ஆயுட்காலம், வெவ்வேறு காலநிலைகளில் பல்துறை.
கிரிக்கெட் ஹெல்மெட்
விக்கெட் கீப்பருக்கான சிறந்த பாதுகாப்பு: பந்துவீச்சாளர்களால் வழங்கப்படும் அதிக தாக்கம் கொண்ட பந்துகளில் இருந்து பாதுகாப்பு, பீல்டர்களின் அழைப்பைக் கேட்க நல்ல தெளிவு மற்றும் பேட்டிங் செய்யும் போது காயத்திலிருந்து பாதுகாப்பு. கிரிக்கெட் பந்து தலையில் படுவதால் ஏற்படும் கடுமையான காயங்களை தடுக்கும் வகையில் கிரிக்கெட் ஹெல்மெட்டுகள் வடிவமைக்கப்பட்டுள்ளன. கிரிக்கெட் ஹெல்மெட் முதலில் பேட்ஸ்மேன்கள் ஷார்ட் ஃபாஸ்ட் பிட்ச் பந்துவீச்சு தலையில் அடிபடாமல் பாதுகாப்பதற்காக உருவாக்கப்பட்டது.
கிரிக்கெட் லெக் பேட்
பேட்டிங் பேட்கள் (அல்லது லெக் பேட்கள்) பந்தின் தாக்கத்திலிருந்து இடியைப் பாதுகாக்கப் பயன்படுத்தப்படுகின்றன. இந்த பேட்களை விக்கெட் கீப்பரும் அணிவார்கள். அனைத்து தொழில்முறை பேட்ஸ்மேன்களும் விக்கெட் கீப்பர்களும் லெக் பேட்களை அணிவார்கள், ஏனென்றால் தாடைகளுக்கு மீண்டும் மீண்டும் ஏற்படும் பாதிப்புகள் பொதுவானவை என்பதை அவர்கள் நன்கு அறிவார்கள். ஷாட்களை விளையாட முன்னோக்கி செல்லும் போது இது பாதுகாப்பை வழங்குகிறது. பந்துகள் மணிக்கு 100 மைல் வேகத்தில் செல்லக்கூடியவை என்பதால், அவை வாழ்நாள் முழுவதும் நம் கால்களை பாதிக்கலாம்.